ഹൃദയസ്തംഭനം ആഴ്ചകൾക്കു മുമ്പ് 80 ശതമാനം കൃത്യതയോടെ പ്രവചിക്കും; ഹൃദയം തകരാൻ പോകുകയാണെന്ന് ഈ ടൂൾ ആഴ്ചകൾക്ക് മുമ്പേ പറയും , സുപ്രധാന കണ്ടുപിടിത്തം
ന്യൂഡൽഹി: ഇസ്രയേലിലെ ഗവേഷകർ ഇസിജി ടെസ്റ്റുകൾ വിശകലനം ചെയ്യുകയും ഹൃദയസ്തംഭനം ആഴ്ചകൾക്കുമുമ്പ് 80 ശതമാനം കൃത്യതയോടെ പ്രവചിക്കുകയും ചെയ്യുന്ന ഒരു ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപകരണം വികസിപ്പിച്ചെടുത്തിട്ടുണ്ട്. ലോകമെമ്പാടുമുള്ള ...