ആലുവയിലെ അഞ്ചുവയസ്സുകാരിയുടെ കൊലപാതകം: പ്രതി അസ്ഫാക് ആലത്തിന്‍റെ ശിക്ഷാ വിധിയില്‍ ഇന്ന് വാദം നടക്കും
കൊച്ചി: ആലുവയില്‍ അഞ്ചു വയസ്സുകാരി കൊല്ലപ്പെട്ട കേസില്‍ പ്രതി അസ്ഫാക് ആലത്തിന്റെ ശിക്ഷയിന്മേലുള്ള വാദം ഇന്ന് തുടങ്ങും. എറണാകുളം പോക്‌സോ കോടതിയാണ് കേസ് പരിഗണിക്കുന്നത്. പ്രതിക്ക് വധശിക്ഷ ...