ABDURUBB

ഗോപാലേട്ടന്‍റെ പശുവില്ല,ആമിനത്താത്തയുടെ പൂവൻ കോഴിയില്ല,സ്കൂളിന്റെ ഓട് മാറ്റാൻ  വന്ന ബംഗാളിയുമില്ല. റിസൾട്ട് പ്രഖ്യാപിച്ചത് ഞാനല്ലാത്തത് കൊണ്ട് ഇജ്ജാതി ട്രോളുകളൊന്നുമില്ല; വിജയ ശതമാനത്തില്‍ പ്രതികരിച്ച് അബ്ദുറബ്ബ്

മലപ്പുറം: ഇത്തവണത്തെ എസ് എസ് എൽ സി പരീക്ഷാ ഫലം പുറത്തുവന്നതിന് പിന്നാലെ പഴയകാലത്തെ പരിഹാസങ്ങളോർത്തെടുത്ത് തിരിച്ചടിച്ച് മുൻ വിദ്യാഭ്യാസ മന്ത്രി പി കെ അബ്ദുറബ്. വിജയശതമാനം ...

വേലി തന്നെ വിള തിന്നുന്ന ഇത്തരം മാസ്കില്ലാ കാഴ്ചകൾക്കിടയിലും അധികാരിവർഗം മാസ്കിന്റെയും മറ്റും പേരിൽ തെരുവിൽ സാധാരണക്കാരന്റെ പോക്കറ്റ് പിഴിയുകയുമാണ്,ഒരേ രാജ്യം, രണ്ടു നീതി; കാരണോർക്ക് അടുപ്പിലുമാവാം മാസ്കില്ലാതെ പരിപാടിയിൽ പങ്കെടുത്ത പൊലീസുകാർക്കെതിരെ അബ്ദുറബ്ബ്

തൃശൂർ:  സം​​സ്ഥാ​​നം സ​​മ്ബൂ​​ർ​​ണ ലോ​​ക്ഡൗ​​ണി​​ലാ​​യി​​രു​​ന്ന ശ​​നി​​യാ​​ഴ്ച ന​​ട​​ന്ന ഗു​​രു​​വാ​​യൂ​​ർ ടെ​​മ്ബി​​ൾ സ്​​​റ്റേ​​ഷ​​ൻ ഉദ്‌ഘാടനത്തിൽ ഡി.​​ജി.​​പി അ​​ട​​ക്ക​​മു​​ള്ള പൊ​​ലീ​​സ് ഉ​​ദ്യോ​​ഗ​​സ്​​​ഥ​​ർ കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചതിനെ വിമർശിച്ച്‌ മുൻ മന്ത്രി ...

Latest News