AC ROAD

കണ്ടക്റ്റര്‍ ഇല്ലാതെ ആനവണ്ടി ഓടിയത് 18 കിലോമീറ്റർ

ച​ങ്ങ​നാ​ശേ​രി-​ആ​ല​പ്പു​ഴ എ​സി റോ​ഡി​ല്‍ കെ​എ​സ്‌ആ​ര്‍​ടി​സി സ​ര്‍​വീ​സു​ക​ള്‍ പുനരാരംഭിച്ചു

കോ​ട്ട​യം: ച​ങ്ങ​നാ​ശേ​രി-​ആ​ല​പ്പു​ഴ എ​സി റോ​ഡി​ല്‍ കെ​എ​സ്‌ആ​ര്‍​ടി​സി സ​ര്‍​വീ​സു​ക​ള്‍ പു​ന​രാ​രം​ഭി​ച്ചു. കു​ട്ട​നാ​ട്ടി​ലേ​ക്ക് കി​ഴ​ക്ക​ന്‍ വെ​ള്ള​ത്തി​ന്‍റെ വ​ര​വ് ശ​ക്ത​മാ​യ​തോ​ടെ​ ച​ങ്ങ​നാ​ശേ​രി-​ആ​ല​പ്പു​ഴ എ​സി റോ​ഡി​ല്‍ കെ​എ​സ്‌ആ​ര്‍​ടി​സി സ​ര്‍​വീ​സു​ക​ള്‍ നിർത്തിവച്ചിരുന്നു.

ആലപ്പുഴ-ചങ്ങനാശ്ശേരി റോഡില്‍ വെള്ളം കയറി; ഗതാഗതം ദുഷ്കരം

ആലപ്പുഴ-ചങ്ങനാശ്ശേരി റോഡില്‍ വെള്ളം കയറി; ഗതാഗതം ദുഷ്കരം

ആലപ്പുഴ: കനത്ത മഴയെ തുടര്‍ന്ന് ആലപ്പുഴ-ചങ്ങനാശ്ശേരി റോഡില്‍ വെള്ളം കയറി. എ സി കനാലും നിറഞ്ഞൊഴുകുകയാണ്. പ്രദേശത്തെ വീടുകളുടെ സമീപത്തും വെള്ളം കയറി. ഇതേ തുടര്‍ന്ന് അവശ്യവസ്തുക്കളുമായി ...

Latest News