കോട്ടയം: ചങ്ങനാശേരി-ആലപ്പുഴ എസി റോഡില്‍ കെഎസ്ആര്‍ടിസി സര്‍വീസുകള്‍ പുനരാരംഭിച്ചു.
കുട്ടനാട്ടിലേക്ക് കിഴക്കന്‍ വെള്ളത്തിന്റെ വരവ് ശക്തമായതോടെ ചങ്ങനാശേരി-ആലപ്പുഴ എസി റോഡില്‍ കെഎസ്ആര്‍ടിസി സര്‍വീസുകള്‍ നിർത്തിവച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക