എ.ഐ തരംഗം; ഇന്‍സ്റ്റാഗ്രാമില്‍ ‘റൈറ്റ് വിത്ത് എഐ’ ഫീച്ചര്‍ അവതരിപ്പിച്ചേക്കും
ജനപ്രിയ സോഷ്യല്‍ മീഡിയാ നെറ്റ് വര്‍ക്കായ ഇന്‍സ്റ്റാഗ്രാം എഐ അധിഷ്ടിതമായ പുതിയൊരു ഫീച്ചര്‍ കൊണ്ടുവരുന്നതായി റിപ്പോര്‍ട്ട്. 'റൈറ്റ് വിത്ത് എഐ' എന്ന പുതിയ സംവിധാനം ഉപയോഗപ്പെടുത്തി ഉപഭോക്താക്കള്‍ക്ക് ...