AK SASINDRAN CASE

കോൺഗ്രസ് സ്ഥാനാർത്ഥി നിർണയ ചർച്ചകളിൽ കടുത്ത അതൃപ്തി: കോൺഗ്രസിൽ നിന്ന് രാജി പ്രഖ്യാപിച്ചു പി സി ചാക്കോ

പീഡന പരാതി വിവാദത്തിൽ മന്ത്രി എ കെ ശശീന്ദ്രനെ ന്യായീകരിച്ച് പിസി ചാക്കോ; ശശീന്ദ്രൻ ഫോൺ ചെയ്തത് പാർട്ടിയിലെ പ്രശ്നം പരിഹരിക്കാൻ

ന്യൂ​ഡ​ൽ​ഹി: എ​ൻ​സി​പി നേ​താ​വി​നെ​തി​രെ ഉ​യ​ർ​ന്ന പീ​ഡ​ന​ക്കേ​സ് ഒ​തു​ക്കി​ത്തീ​ർ​ക്കാ​ൻ ശ്ര​മി​ച്ചെ​ന്ന് ആ​രോ​പ​ണം നേ​രി​ടു​ന്ന മ​ന്ത്രി എ.​കെ. ശ​ശീ​ന്ദ്ര​നെ ന്യാ​യീ​ക​രി​ച്ച്‌ എ​ൻ​സി​പി. പീ​ഡ​ന കേ​സ് പി​ൻ​വ​ലി​ക്കാ​ൻ ശ​ശീ​ന്ദ്ര​ൻ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടി​ല്ലെ​ന്ന് എ​ൻ​സി​പി ...

കോൺഗ്രസിൽ തലമുറ മാറ്റം; വി.ഡി സതീശന്‍ പ്രതിപക്ഷ നേതാവാകും

പീ​ഡ​ന​ക്കേ​സ് ഒ​തു​ക്കി​ത്തീ​ർ​ക്കാ​ൻ ശ്ര​മി​ച്ച വ​നം​മ​ന്ത്രി എ.​കെ. ശ​ശീ​ന്ദ്ര​ൻ രാ​ജി​വ​യ്‌ക്കി​ല്ലെ​ന്ന് പ​റ​ഞ്ഞ സാ​ഹ​ച​ര്യ​ത്തി​ൽ അ​ദ്ദേ​ഹ​ത്തെ പു​റ​ത്താ​ക്ക​ണ​മെ​ന്ന് വി.​ഡി. സ​തീ​ശ​ൻ

തി​രു​വ​ന​ന്ത​പു​രം: പീ​ഡ​ന​ക്കേ​സ് ഒ​തു​ക്കി​ത്തീ​ർ​ക്കാ​ൻ ശ്ര​മി​ച്ച വ​നം​മ​ന്ത്രി എ.​കെ. ശ​ശീ​ന്ദ്ര​ൻ രാ​ജി​വ​യ്ക്കി​ല്ലെ​ന്ന് പ​റ​ഞ്ഞ സാ​ഹ​ച​ര്യ​ത്തി​ൽ അ​ദ്ദേ​ഹ​ത്തെ പു​റ​ത്താ​ക്ക​ണ​മെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ. ശ​ശീ​ന്ദ്ര​ൻ മ​ന്ത്രി​സ്ഥാ​നം ദു​രു​പ​യോ​ഗം ചെ​യ്തു. ...

Latest News