AKILESH YADAV

മതപരിവർത്തന നിരോധന ബില്ലിനെ ശക്തമായി എതിർക്കും; നിയമം പ്രാബല്യത്തിൽ വന്നാൽ മിശ്രവിവാഹത്തെ പ്രോത്സാഹിപ്പിക്കുന്ന പദ്ധതികള്‍ക്ക് എന്താണ് പ്രസക്തി : അഖിലേഷ് യാദവ്

‘ചെറിയ നേതാക്കള്‍ ചെറിയ കള്ളവും വലിയ നേതാക്കള്‍ വമ്പന്‍ കള്ളവും പറയുന്ന നുണയന്മാരുടെ പാര്‍ട്ടിയാണ് ബിജെപി’; അഖിലേഷ് യാദവ്

ബിജെപിക്കെതിരെ വിമർശനവുമായി സമാജ്‌വാദി പാര്‍ട്ടി പ്രസിഡന്റ് അഖിലേഷ് യാദവ് രംഗത്ത്. നുണയന്മാരുടെ പാര്‍ട്ടിയാണ് ബിജെപിയെന്ന് അഖിലേഷ് യാദവ് പറഞ്ഞു. 50 രൂപയുടെ പെട്രോള്‍ കടം നല്‍കിയില്ല, പമ്പ് ...

തെരഞ്ഞെടുപ്പ് തോല്‍വി; സ​മാ​ജ്‌​വാ​ദി പാ​ര്‍​ട്ടി​യു​ടെ ഡ​ല്‍​ഹി ഘ​ട​ക​ങ്ങ​ളും പി​രി​ച്ചു​വി​ട്ടു

‘അധികാരത്തിന്റെ ഗർവ് സർക്കാരിനെ അന്ധരും ബധിരരുമാക്കി’, കർഷകരെ സർക്കാർ ശത്രുക്കളായി കാണുന്നു ‘ ; കേന്ദ്രത്തിനെതിരെ രൂക്ഷ വിമർശനവുമായി അഖിലേഷ് യാദവ്

അധികാരത്തിൻ്റെ ഗർവ് കേന്ദ്ര സർക്കാരിനെ അന്ധരും ബധിരരുമാക്കിയെന്ന് സമാജ് വാദി പാർട്ടി പ്രസിഡൻ്റ് അഖിലേഷ് യാദവ്. സർക്കാർ കർഷകരെ ശത്രുക്കളായാണ് കാണുന്നതെന്നും ഇത്തരം ധാർഷ്ട്യം നിറഞ്ഞ നിയമങ്ങളെ ...

Latest News