AMBALAMUKK MURDER

വിനീത കൊലക്കേസില്‍ പ്രതി രാജേന്ദ്രൻ കൊലയ്‌ക്ക് ഉപയോഗിച്ച കത്തി കണ്ടെത്തി

തിരുവനന്തപുരം: വിനീത കൊലക്കേസില്‍ പ്രതി രാജേന്ദ്രൻ കൊലയ്ക്ക് ഉപയോഗിച്ച കത്തി കണ്ടെത്തി. പേരൂർക്കടയിൽ നടത്തിയ തെളിവെടുപ്പിലാണ് ഇയാൾ താമസിച്ച മുറിയിൽ നിന്ന് കത്തി കണ്ടെത്തിയത്. കസ്റ്റഡി കാലാവധി ...

രാജേന്ദ്രൻ പണം സ്ത്രീ സുഹൃത്തുകൾക്കും നൽകി, ഒരു സ്ത്രീ ഒളിവിൽ, മോഷ്ടിച്ച മാലയുടെ ലോക്കറ്റ് ഈ സ്ത്രീയുടെ കൈവശമുണ്ടോയെന്ന് സംശയം ; തെളിവെടുപ്പ് തുടരുന്നു

തിരുവനന്തപുരം: അമ്പലമുക്ക് കൊലപാതകക്കേസിൽ കൊല്ലപ്പെട്ട വിനിതയുടെ മാല പണയപ്പെടുത്തി കിട്ടിയ പണം പ്രതി രാജേന്ദ്രൻ രണ്ട് സുഹൃത്തുക്കൾക്കും നൽകി. കാവൽ കിണറിലെ രണ്ട് സ്ത്രീകൾക്കാണ് പണം നൽകിയത്. ...

അമ്പലമുക്ക് കൊലപാതകം; പ്രതി രാജേന്ദ്രനുമായി തമിഴ്നാട്ടിൽ തെളിവെടുപ്പ്; കത്തിയും ലോക്കറ്റും കണ്ടെത്താൻ ശ്രമം

തിരുവനന്തപുരം: അമ്പലമുക്ക് കൊലപാതകക്കേസിലെ പ്രതി രാജേന്ദ്രനുമായി തമിഴ്നാട്ടിൽ തെളിവെടുപ്പ്. രാജേന്ദ്രൻറെ സ്വദേശമായ അഞ്ചു​ഗ്രാമത്തിലെത്തിച്ച് തെളിവെടുപ്പ് നടത്തുകയാണ്. അഞ്ചുഗ്രാമം കാവൽ കിണറിലെ ലോഡ്ജിലാണ് പരിശോധന. വിനിതയുടെ മാലയുടെ ലോക്കറ്റ് ...

അമ്പലമുക്ക് കൊലപാതകം; പ്രതി രാജേന്ദ്രന്‍ പേരൂര്‍ക്കടയിലെ ഹോട്ടലില്‍ ജോലിക്കെത്തിയത് തമിഴ്‌നാട്ടിലെ പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് ഇല്ലാതെ

തിരുവനന്തപുരം: അമ്പലമുക്ക് കൊലപാതകം പ്രതി രാജേന്ദ്രന്‍ പേരൂര്‍ക്കടയിലെ ഹോട്ടലില്‍ ജോലിക്കെത്തിയത് തമിഴ്‌നാട്ടിലെ പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് ഇല്ലാതെ. പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് വാങ്ങാന്‍ കടയുടമയും തയ്യാറായില്ല. അമ്പലമുക്കില്‍ ...

എന്തെങ്കിലും മറുപടി പറയണമെങ്കില്‍ ഡിവൈഎസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥന്‍ ചോദിക്കണം; അല്ലാത്ത ഉദ്യോഗസ്ഥരോട് മലയാളം അറിയില്ലെന്ന് മറുപടി; തന്നെ എതിര്‍ക്കുന്നത് ആരായാലും കൊന്നുകളയുമെന്ന് രാജേന്ദ്രന്‍

തിരുവനന്തപുരം: അമ്പലമുക്കിലെ അലങ്കാര ചെടിവിൽപന ശാലയിലെ ജീവനക്കാരി വിനീതയെ കൊലപ്പെടുത്തിയ കേസിൽ കൊല്ലാനുപയോഗിച്ച കത്തി കണ്ടെത്താന്‍ അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്. പ്രതി രാജേന്ദ്രൻ ചോദ്യം ചെയ്യലുമായി പൂര്‍ണമായി ...

അവൾ പോയതിന്റെ ദുഃഖം പറഞ്ഞറിയിക്കാനാകില്ല. അവളായിരുന്നു ഈ കുടുംബത്തിന്റെ ആശ്രയം; അമ്പലമുക്ക് കൊലക്കേസിലെ പ്രതിയെ പിടികൂടിയതിൽ സന്തോഷമുണ്ടെന്ന് വിനീതയുടെ മാതാപിതാക്കൾ; പ്രതിക്ക് കടുത്ത ശിക്ഷ നൽകണമെന്ന് മകൻ

തിരുവനന്തപുരം; അമ്പലമുക്ക് കൊലക്കേസിലെ പ്രതിയെ പിടികൂടിയതിൽ സന്തോഷമുണ്ടെന്ന് കൊല്ലപ്പെട്ട വിനീതയുടെ മാതാപിതാക്കൾ പറഞ്ഞു. പ്രതിക്ക് കടുത്ത ശിക്ഷ നൽകണമെന്ന് വിനീതയുടെ മകൻ അക്ഷയ് ആവശ്യപ്പെട്ടു. മക്കളുടെ വിദ്യാഭ്യാസത്തിനായി ...

രാജേന്ദ്രൻ കേരളത്തിൽ വേറെ കൊലപാതകം നടത്തിയിട്ടുണ്ടോ? നിർണായക തെളിവ് തേടി പൊലീസ്

തിരുവനന്തപുരം: അമ്പലമുക്ക് വിനിത കൊലക്കേസിലെ പ്രതിയായ രാജേന്ദ്രുമായി പൊലീസിൻ്റെ തെളിവെടുപ്പ് ഇന്നും തുടരും. ഏഴു ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ ഇന്നലെ കോടതി രാജേന്ദ്രനെ വിട്ടു നൽകിയിരുന്നു. വിനിതയെ ...

വിനീത അഞ്ചാമത്തെ ഇര, മുമ്പ് നാല് കൊലപാതകം നടത്തി, ആരുവായ്മൊഴി രാജേന്ദ്രന്‍ കൊടും കുറ്റവാളി

തിരുവനന്തപുരം: അമ്പലമുക്ക് കൊലക്കേസ് പ്രതി ആരുവായ്മൊഴി രാജേന്ദ്രന്‍ കൊടുംകുറ്റവാളി. അമ്പലമുക്കിലെ വിനീതയെയടക്കം ഇതുവരെ അഞ്ചുപേരയാണ് പ്രതി കൊലപ്പെടുത്തിയത്. 2014 ല്‍ ഒരു കുടുംബത്തിലെ മൂന്നുപേരെ രാജേന്ദ്രന്‍ കൊന്നു. ...

അമ്പലമുക്ക് കൊലപാതകം; പ്രതിയുമായി കന്യാകുമാരിയില്‍ തെളിവെടുപ്പ്, സ്വര്‍ണമാല ജ്വല്ലറിയില്‍ നിന്ന് കണ്ടെടുത്തു

തിരുവനന്തപുരം: അമ്പലമുക്കിൽ സസ്യതൈ വില്പന കേന്ദ്രത്തിലെ ജീവനക്കാരി വിനീതയെ കുത്തി കൊലപ്പെടുത്തിയ പ്രതിയുമായി കന്യാകുമാരിയില്‍ തെളിവെടുപ്പ്. പ്രതി രാജേന്ദ്രന്‍ വിറ്റ സ്വര്‍ണമാല ജ്വല്ലറിയില്‍ നിന്ന് കണ്ടെടുത്തു. രാജേന്ദ്രന്‍ ...

അമ്പലമുക്ക് കൊലക്കേസ്: പ്രതിയെ സാക്ഷികള്‍ തിരിച്ചറിഞ്ഞു

അമ്പലമുക്ക് കൊലപാതകക്കേസില്‍ അറസ്റ്റിലായ പ്രതി രാജേന്ദ്രനെ സാക്ഷികള്‍ തിരിച്ചറിഞ്ഞു. രാജേന്ദ്രന്‍ യാത്ര ചെയ്ത ഓട്ടോയുടെ ഡ്രൈവര്‍മാരും ലിഫ്റ്റ് നല്‍കിയ സ്കൂട്ടര്‍ ഉടമയുമാണ് തിരിച്ചറിഞ്ഞത്. രാജേന്ദ്രനെ തമിഴ്നാട്ടിലെ കാവല്‍കിണറിലെത്തിച്ച് ...

അമ്പലമുക്ക് കൊലപാതകം; മോഷ്ടിച്ച സ്വർണം രാജേന്ദ്രൻ വിറ്റത് കന്യാകുമാരിയിൽ

തിരുവനന്തപുരം: അമ്പലമുക്കിൽ അലങ്കാര ചെടി വ്യാപാര സ്ഥാപനത്തിലെ ജീവനക്കാരി വിനീതയെ കൊലപ്പെടുത്തിയ പ്രതി രാജേന്ദ്രൻ മോഷ്ടിച്ച സ്വർണം വിറ്റത് കന്യാകുമാരിയിലെ സ്വകാര്യ സ്ഥാപനത്തിലെന്ന് വിവരം. നാളെ പൊലീസ് ...

Latest News