അമ്പലമുക്ക് കൊലപാതകക്കേസില്‍ അറസ്റ്റിലായ പ്രതി രാജേന്ദ്രനെ സാക്ഷികള്‍ തിരിച്ചറിഞ്ഞു. രാജേന്ദ്രന് യാത്ര ചെയ്ത ഓട്ടോയുടെ ഡ്രൈവര്‍മാരും ലിഫ്റ്റ് നല്കിയ സ്കൂട്ടര്‍ ഉടമയുമാണ് തിരിച്ചറിഞ്ഞത്. രാജേന്ദ്രനെ തമിഴ്നാട്ടിലെ കാവല്കിണറിലെത്തിച്ച് തെളിവെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക