ANN MARIA DEATH

പ്രാര്‍ത്ഥനകള്‍ വിഫലം; ഹൃദയാഘാതത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന 17കാരി അന്തരിച്ചു

ഹൃദയാഘാതത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ഇടുക്കി സ്വദേശി ആന്‍മരിയ അന്തരിച്ചു

ഹൃദയാഘാതത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ഇടുക്കി ഇരട്ടയാര്‍ സ്വദേശി ആന്‍മരിയ (17) അന്തരിച്ചു. ഇടുക്കി കട്ടപ്പനയില്‍ നിന്ന് ആംബുലന്‍സില്‍ ആന്‍ മരിയയെ എറണാകുളത്തേക്ക് എത്തിച്ചപ്പോള്‍ കേരളത്തിന്റെ മുഴുവൻ പ്രാര്‍ത്ഥനകളും ...

Latest News