ANNIE SIVA

എന്താണ് സ്റ്റാര്‍ വെക്കാത്തതെന്ന് പലരും ചോദിച്ചു,  സ്റ്റാര്‍ ഇല്ലാത്ത യൂണിഫോം ധരിച്ച്  ആനി കാത്തിരുന്നത് തനിക്കേറ്റവും പ്രിയപ്പെട്ട, കഷ്ടപ്പാടുകളുടെ കാലത്ത് താങ്ങും തണലുമായി നിന്ന കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്ക് വേണ്ടി ! സര്‍വീസിന്റെ അവസാന നാള്‍ വരെ ഒരു അപാകതയും പറ്റാതിരിക്കട്ടെ എന്നും പറഞ്ഞു തന്ന മുത്തം ഉണ്ടല്ലോ അതാണ് എന്റെ ഊര്‍ജം, ആനി പറയുന്നു
 ‘‘എങ്ങനെയോ ഭ്രാന്ത് വരാതെ പിടിച്ചു നിന്നവൾ. ഇത്രയൊക്കെ കഷ്ടപ്പെട്ടിട്ടും ദൈവാനുഗ്രഹത്താൽ അവൾ ജീവിതം ഒരു കരയ്‌ക്ക് എത്തിച്ചപ്പോഴും കുറ്റം പറച്ചിലിനും പഴിപറച്ചിലിനും കഥകൾ ഉണ്ടാക്കലിനും ഒരു പഞ്ഞവും കാണിക്കാത്ത ഈ നാട്ടിൽ ഞാനും മോനും ചേട്ടനും അനിയനുമായി ജീവിച്ചു’’; അമ്മൂമ്മയുടെ വീട്ടിലെ ചായിപ്പിൽ തുടങ്ങിയ ജീവിതം, 14 വർഷങ്ങൾക്ക് ശേഷം ആനി ശിവ നിവർന്നു നിൽക്കുകയാണ്, വർക്കല പൊലീസ് സ്റ്റേഷൻ എസ്ഐ ആയി !

14 വര്‍ഷം മുമ്പ് അമ്മൂമ്മയുടെ വീട്ടിലെ ചായ്പില്‍ തുടങ്ങിയ ജീവിതത്തിനൊടുവില്‍ വർക്കല പൊലീസ് സ്റ്റേഷൻ എസ്ഐ ആയി ആനി ശിവ നിവർന്നു നിൽക്കുകയാണ്.  കാഞ്ഞിരംകുളം കെ.എൻ.എം. ഗവ.കോളേജിൽ ...

Latest News