ANTHRAPRADESH

ആന്ധ്രപ്രദേശിലെ കടപ്പയില്‍ മിന്നല്‍പ്രളയത്തിൽ മൂന്ന് പേര്‍ മരിച്ചു മുപ്പത് പേരെ കാണാനില്ല

ആന്ധ്രപ്രദേശിലെ കടപ്പയില്‍ മിന്നല്‍പ്രളയത്തിൽ മൂന്ന് പേര്‍ മരിച്ചു മുപ്പത് പേരെ കാണാനില്ല

അമരാവതി: ആന്ധ്രപ്രദേശിലെ കടപ്പയില്‍ മിന്നല്‍പ്രളയത്തിൽ മൂന്ന് പേര്‍ മരിക്കുകയും 30ഓളം പേരെ കാണാതാകുകയും ചെയ്തു. ചെയ്യൂരു നദിയിലെ വെള്ളം പൊങ്ങിയതിനെ തുടര്‍ന്ന് ഡാം കവിഞ്ഞൊഴുകി. നിരവധി ഗ്രാമങ്ങളിലാണ് ...

ആന്ധ്രപ്രദേശിലെ വെസ്റ്റ് ഗോദാവരിയിൽ തെരുവ് നായ്‌ക്കളെ കൂട്ടത്തോടെ കൊലപ്പെടുത്തി; 300ഓളം നായ്‌ക്കളെ വിഷം കുത്തിവെച്ച് കൊലപ്പെടുത്തിയ ശേഷം കത്തിച്ചെന്ന് ആരോപണം

ആന്ധ്രപ്രദേശിലെ വെസ്റ്റ് ഗോദാവരിയിൽ തെരുവ് നായ്‌ക്കളെ കൂട്ടത്തോടെ കൊലപ്പെടുത്തി; 300ഓളം നായ്‌ക്കളെ വിഷം കുത്തിവെച്ച് കൊലപ്പെടുത്തിയ ശേഷം കത്തിച്ചെന്ന് ആരോപണം

വെസ്റ്റ് ഗോദാവരി: ആന്ധ്രപ്രദേശിലെ വെസ്റ്റ് ഗോദാവരിയിൽ തെരുവ് നായ്ക്കളെ കൂട്ടത്തോടെ കൊലപ്പെടുത്തിയതായി പരാതി. ഏകദേശം300 നായ്ക്കളെ വിഷം കുത്തിവെച്ച് കൊന്ന ശേഷം ഗ്രാമത്തിലെ ഉപയോഗ ശൂന്യമായ കുളത്തിൽ ...

ആ​ന്ധ്രാ​പ്ര​ദേ​ശി​ലെ പെ​ട്രോ​ളി​യം പ്ലാ​ന്‍റി​ല്‍ വ​ന്‍ തീ​പി​ടി​ത്തം

ആ​ന്ധ്രാ​പ്ര​ദേ​ശി​ലെ പെ​ട്രോ​ളി​യം പ്ലാ​ന്‍റി​ല്‍ വ​ന്‍ തീ​പി​ടി​ത്തം

വി​ശാ​ഖ​പ​ട്ട​ണം: ആ​ന്ധ്രാ​പ്ര​ദേ​ശി​ലെ പെ​ട്രോ​ളി​യം പ്ലാ​ന്‍റി​ല്‍ വ​ന്‍ തീ​പി​ടി​ത്തം. വി​ശാ​ഖ​പ​ട്ട​ണ​ത്തെ ഹി​ന്ദു​സ്ഥാ​ന്‍ പെ​ട്രോ​ളി​യം പ്ലാ​ന്‍റി​ലാ​ണ് അ​ഗ്നി​ബാ​ധ​യു​ണ്ടാ​യ​ത്. എ​ണ്ണ​ശു​ദ്ധീ​ക​ര​ണ​ശാ​ല​യു​ടെ മൂ​ന്നാം യൂ​ണി​റ്റി​ലാ​ണ് തീ​പി​ടി​ച്ച​ത്. അ​ഞ്ച് അ​ഗ്നി​ശ​മ​ന സേ​നാ യൂ​ണി​റ്റു​ക​ള്‍ സ്ഥ​ല​ത്തെ​ത്തി ...

Latest News