ANTI SEMITIC POST

ആന്റി സെമിറ്റിക് പോസ്റ്റിനോടുള്ള പ്രതികരണം; ഇലോണ്‍ മസ്‌കിനെ വിമര്‍ശിച്ച് വൈറ്റ് ഹൗസ്

വാഷിംഗ്ടണ്‍: ഇലോണ്‍ മസ്‌ക് ജൂതരെക്കുറിച്ച് നികൃഷ്ടമായ നുണകള്‍ പ്രചരിപ്പിക്കുന്നുവെന്ന വിമര്‍ശനവുമായി വൈറ്റ് ഹൗസ്. എക്സ് പ്ലാറ്റ്ഫോമില്‍ വന്ന 'ആന്റി സെമിറ്റിക്' പോസ്റ്റിനെ മസ്‌ക് പിന്തുണച്ചതിനെ പരാമര്‍ശിച്ചായിരുന്നു വൈറ്റ് ...

Latest News