APPOINMENT

പ്രിയ വര്‍ഗീസിന് നിയമന ഉത്തരവ്

വിവാദങ്ങള്‍ക്കും ഹൈക്കോടതി ഇടപെടലിനുമൊടുവില്‍ പ്രിയ വര്‍ഗീസിന് നിയമന ഉത്തരവ് നൽകി. 15 ദിവസത്തിനകം കണ്ണൂർ സർവകലാശാല നീലേശ്വരം ക്യാമ്പസസിൽ ചുമതലയേൽക്കണമെന്ന് ആണ് റിപ്പോർട്ടിൽ പറഞ്ഞിരിക്കുന്നത്. അസോസിയേറ്റ് പ്രൊഫസർ ...

പൊതുമേഖലാ സ്ഥാപനങ്ങളിലെ നിയമനങ്ങൾക്ക് അപേക്ഷകരുടെ എണ്ണം 50-ൽ കുറഞ്ഞാൽ അഭിമുഖംമാത്രം മതിയെന്ന് നിർദേശം

പൊതുമേഖലാ സ്ഥാപനങ്ങളിലെ നിയമനങ്ങൾക്ക് അപേക്ഷകരുടെ എണ്ണം 50-ൽ കുറഞ്ഞാൽ അഭിമുഖംമാത്രം മതിയെന്ന് നിർദേശം

തിരുവനന്തപുരം: പൊതുമേഖലാ സ്ഥാപനങ്ങളിലെ നിയമനങ്ങൾക്ക് അപേക്ഷകരുടെ എണ്ണം 50-ൽ കുറഞ്ഞാൽ അഭിമുഖംമാത്രം മതിയെന്ന് നിർദേശം. പൊതുമേഖലാ സ്ഥാപനങ്ങളിലെ നിയമനം നടത്താനായി രൂപവത്‌കരിക്കുന്ന പ്രത്യേക റിക്രൂട്ട്‌മെന്റ് ബോർഡ് ഇക്കാര്യം ...

പുതിയ പാക് സ്പീക്കറായി രാജ പർവേസ് അഷ്റഫിനെ നിയമിച്ചു

പുതിയ പാക് സ്പീക്കറായി രാജ പർവേസ് അഷ്റഫിനെ നിയമിച്ചു

രാജ പർവേസ് അഷ്‌റഫിനെ പാക് ദേശീയ അസംബ്ലിയുടെ 22ാമത് സ്പീക്കറായി നിയമിച്ചു. എതിരില്ലാതെയാണ് 71 കാരനായ അഷ്റഫ് തെരഞ്ഞെടുക്കപ്പെട്ടത്. തന്നെ സ്പീക്കറായി നിയമിച്ച പ്രധാനമന്ത്രി മുഹമ്മദ് ഷെഹ്ബാസ് ...

പി.സി ചാക്കോ എൻ.സി.പിയിലേക്ക്; ഇടതുമുന്നണിക്കായി പ്രചരണത്തിനിറങ്ങും

എ​ൻ​സി​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​നാ​യി പി.​സി. ചാ​ക്കോ​യെ നി​യ​മി​ച്ചു

തി​രു​വ​ന​ന്ത​പു​രം: പി.​സി. ചാ​ക്കോ​യെ  എ​ൻ​സി​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​നാ​യി നി​യ​മി​ച്ചു. ടി.​പി. പീ​താം​ബ​ര​ൻ മാ​സ്റ്റ​ർ​ക്ക് പ​ക​ര​ക്കാ​ര​നാ​യാ​ണ് ചാ​ക്കോ​യു​ടെ നി​യ​മ​നം. ദേ​ശീ​യ അ​ധ്യ​ക്ഷ​ൻ ശ​ര​ദ് പ​വാ​റാ​ണ് കേ​ര​ള​ത്തി​ൽ പു​തി​യ അ​ധ്യ​ക്ഷ​നെ ...

രാജ്യത്ത് കൊവിഡിന്റെ രണ്ടാം തരംഗം തുടങ്ങി; മുന്നറിയിപ്പുമായി മുഖ്യമന്ത്രി പിണറായി വിജയന്‍

കോവിഡ് കേസുകൾ വർദ്ധിക്കുന്നു: കൂടുതൽ ഡോക്ടർമാരെയും പാരമെഡിക്കൽ സ്റ്റാഫിനെയും താത്കാലികമായി നിയമിക്കും; പഠനം പൂർത്തിയാക്കിയവർ, ഉപരി പഠനം കഴിഞ്ഞ് തിരിച്ചെത്തിയവർ എന്നിവരെ സേവനത്തിലേക്ക് കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് കേസുകൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ കൂടുതൽ ഡോക്ടർമാരെയും നഴ്‌സുമാരെയും താത്കാലികമായി നിയമിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്ത് കൂടുതൽ ആരോഗ്യപ്രവർത്തകരെ ആവശ്യമുണ്ട്. കൂടുതൽ ഡോക്ടർമാരെയും ...

സു​ശീ​ല്‍ ച​ന്ദ്ര മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മീ​ഷ​ണ​റായി ഇന്ന് ചു​മ​ത​ല​യേ​ല്‍​ക്കും

സു​ശീ​ല്‍ ച​ന്ദ്ര മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മീ​ഷ​ണ​റായി ഇന്ന് ചു​മ​ത​ല​യേ​ല്‍​ക്കും

ന്യൂ​ഡ​ല്‍​ഹി: മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മീ​ഷ​ണ​ര്‍ സു​നി​ല്‍ അ​റോ​റ ചൊ​വ്വാ​ഴ്ച വി​ര​മി​ക്കു​ന്ന ഒ​ഴി​വി​ലേ​ക്ക് സു​ശീ​ല്‍ ച​ന്ദ്ര​യെ മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മീ​ഷ​ണ​റാ​യി രാ​ഷ്ട്ര​പ​തി രാം​നാ​ഥ് കോ​വി​ന്ദ് നി​യ​മി​ച്ചു. ചൊ​വ്വാ​ഴ്ച സു​ശീ​ല്‍ ...

എസ്.സി.ഇ.ആര്‍.ടി: ദിവസ വേതനാടിസ്ഥാനത്തില്‍ നിയമനം

മെഡിക്കല്‍ ഓഫീസര്‍ ഒഴിവ് ; അഭിമുഖം 18ന്

തൃശൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ കാഷ്വാലിറ്റി മെഡിക്കല്‍ ഓഫീസര്‍മാരെ കരാറടിസ്ഥാനത്തില്‍ നിയമിക്കുന്നു. എംബിബിഎസ് ആണ് യോഗ്യത. പിജി മെഡിക്കല്‍ ബിരുദമുളളവര്‍ക്ക് മുന്‍ഗണന. താല്‍പര്യമുളളവര്‍ പ്രായം, യോഗ്യത, രജിസ്‌ട്രേഷന്‍, ...

Latest News