ARREST1

പൊലീസ് എത്തിയപ്പോൾ ഉപയോക്താക്കളെ മുറിയിലാക്കി വാതിലടച്ചു; രഹസ്യമായി നടത്തിയ വസ്ത്ര വിൽപ്പന പൊളിച്ച് പൊലീസ്

മാ​ലി​ന്യം ഇ​ട്ട​തി​നെ ചൊ​ല്ലി​യു​ണ്ടാ​യ ത​ര്‍​ക്കം; യു​വാ​വി​ന്‍റെ കൈ​പ്പ​ത്തി വെ​ട്ടി മാ​റ്റി​യ വീ​ട്ട​മ്മ അറസ്റ്റിൽ

ഇ​ടു​ക്കി: ഇ​ടു​ക്കി അ​ണ​ക്ക​ര​യി​ല്‍ യു​വാ​വി​ന്‍റെ കൈ​പ്പ​ത്തി വെ​ട്ടി മാ​റ്റി​യ സം​ഭ​വ​ത്തി​ല്‍ വീ​ട്ട​മ്മഅറസ്റ്റിൽ. നെ​ടു​ങ്ക​ണ്ട​ത്തു നി​ന്നു​മാ​ണ് പ്ര​തി ജോ​മോ​ളെ കു​മ​ളി പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.ഏ​ഴാം​മൈ​ല്‍ സ്വ​ദേ​ശി മ​നു​വി​നാ​ണ് വെ​ട്ടേ​റ്റ​ത്. ...

അടൂരില്‍ 98കാരിയെ ക്രൂരമായി മര്‍ദ്ദിച്ച ചെറുമകന്‍ പിടിയില്‍; സ്വമേധയാ കേസെടുത്ത് വനിതാ കമ്മീഷന്‍

അടൂരില്‍ 98കാരിയെ ക്രൂരമായി മര്‍ദ്ദിച്ച ചെറുമകന്‍ പിടിയില്‍; സ്വമേധയാ കേസെടുത്ത് വനിതാ കമ്മീഷന്‍

പത്തനംതിട്ട: 98 വയസുകാരിയായ വയോധികയെ മ‌ര്‍ദ്ദിച്ച സംഭവത്തില്‍ അടൂര്‍ ഡിവൈഎസ്‌പിയില്‍ നിന്ന് വനിതാ കമ്മിഷന്‍ റിപ്പോര്‍ട്ട് തേടി. അടൂര്‍ ഏനാത്താണ് 98കാരിയായ ശോശാമ്മയെ പേരക്കുട്ടിയായ കൈതപ്പറമ്ബ് പുത്തന്‍വീട്ടില്‍ ...

Latest News