ഇടുക്കി: ഇടുക്കി അണക്കരയില്‍ യുവാവിന്റെ കൈപ്പത്തി വെട്ടി മാറ്റിയ സംഭവത്തില്‍ വീട്ടമ്മഅറസ്റ്റിൽ. നെടുങ്കണ്ടത്തു നിന്നുമാണ് പ്രതി ജോമോളെ കുമളി പോലീസ് അറസ്റ്റ് ചെയ്തത്.ഏഴാംമൈല്‍ സ്വദേശി മനുവിനാണ് വെട്ടേറ്റത്.
വ്യാഴാഴ്ച വൈകുന്നേരമായിരുന്നു സംഭവം. മാലിന്യം ഇട്ടതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തിനിടെ ജോമോള്‍ വാക്കത്തി ഉപയോഗിച്ച് മനുവിനെ വെട്ടുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക