arunachal

ഇ​ന്ത്യ​ൻ വ്യോ​മ​സേ​ന ഹെ​ലി​കോ​പ്റ്റ​ർ അ​രു​ണാ​ച​ൽ പ്ര​ദേ​ശി​ൽ ഇ​ടി​ച്ചി​റ​ക്കി

ഇ​ന്ത്യ​ൻ വ്യോ​മ​സേ​ന ഹെ​ലി​കോ​പ്റ്റ​ർ അ​രു​ണാ​ച​ൽ പ്ര​ദേ​ശി​ൽ ഇ​ടി​ച്ചി​റ​ക്കി

ഇ​ന്ത്യ​ൻ വ്യോ​മ​സേ​ന ഹെ​ലി​കോ​പ്റ്റ​ർ എം​ഐ-17 അ​രു​ണാ​ച​ൽ പ്ര​ദേ​ശി​ൽ ഇ​ടി​ച്ചി​റ​ക്കി. ര​ണ്ട് പൈ​ല​റ്റു​മാ​രും മൂ​ന്ന് ജീ​വ​ന​ക്കാ​രും പ​രു​ക്കേ​ൽ​ക്കാ​തെ ര​ക്ഷ​പെ​ട്ടു. സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ സെ​പ്റ്റം​ബ​റി​ൽ കാ​ഷ്മീ​രി​ൽ വ്യോ​മ​സേ​ന ...

അരുണാചല്‍ മുന്‍ മുഖ്യമന്ത്രിയുടെ മകന്‍ ബ്രിട്ടനില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ചനിലയില്‍

അരുണാചല്‍ മുന്‍ മുഖ്യമന്ത്രിയുടെ മകന്‍ ബ്രിട്ടനില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ചനിലയില്‍

ലണ്ടന്‍: അരുണാചല്‍ പ്രദേശ് മുന്‍ മുഖ്യമന്ത്രി കലിഖോ പുലിന്റെ മകന്‍ ശുഭാന്‍സോ പുലിനെ ബ്രിട്ടനില്‍ മരിച്ചനിലയില്‍ കണ്ടെത്തി. സസക്‌സ് ബ്രൈട്ടണിലെ അപ്പാര്‍ട്ട്‌മെന്റിലാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തില്‍ ദുരൂഹതയുണ്ടെന്നാണ് ...

Latest News