BEV Q APP

900 രൂപ നല്‍കി വാങ്ങിയ  മദ്യം!  പക്ഷെ  കിട്ടിയത് ഒരു ലിറ്റര്‍ കട്ടന്‍ ചായ, അഞ്ചാലുംമൂടില്‍ കമ്പളിക്കപ്പെട്ടത് യുവാക്കള്‍

അടിമുടി മാറാൻ ബവ്റിജസ് കോര്‍പറേഷന്‍; കൂടുതല്‍ പ്രീമിയം കൗണ്ടറുകള്‍ തുറക്കും

അടിമുടി മാറ്റത്തിനൊരുങ്ങി ബവ്റിജസ് കോര്‍പറേഷന്‍, നിലവിലെ ഔട്്ലെറ്റുകള്‍ ഘട്ടം ഘട്ടമായി നിര്‍ത്തലാക്കി കൂടുതല്‍ പ്രീമിയം കൗണ്ടറുകള്‍ തുറക്കും. പ്ലാസ്റ്റിക് കുപ്പികളില്‍ നിന്നും ചില്ലുകുപ്പികളിലേക്ക് മാറുന്നതിനു പുറമേ ഒന്നര ...

തിരിക്കു കൂട്ടേണ്ട… ബെ‌വ്ക്യു ആപ്പ് റെഡിയാണ്; മദ്യം ബുക്ക് ചെയ്യുന്നതും മറ്റ് വിശദാംശങ്ങളും ഇങ്ങനെ, ഈ നമ്പർ  മറക്കരുത്

മദ്യം വാങ്ങാനുള്ള ബെവ് ക്യൂ ആപ് ഇനിയില്ല; നാളെ മുതല്‍ ടോക്കണ്‍ വേണ്ട

മദ്യം വാങ്ങാനുള്ള ടോക്കണ്‍ നല്‍കുന്ന ബെവ് ക്യൂ ആപ് ഇനിയില്ല. ടോക്കണില്ലാതെ മദ്യം നല്‍കാമെന്നു ചൂണ്ടികാട്ടി സര്‍ക്കാര്‍ ഉത്തരവിറക്കി. ലോക്ക്ഡൗണ്‍ സമയത്താണ് മദ്യം വാങ്ങാന്‍ ടോക്കണ്‍ ഏര്‍പ്പെടുത്തിയത്. ...

മ​ന്ത്രി​സ​ഭ​യു​ടെ അ​നു​മ​തി ല​ഭി​ച്ചു; മ​ദ്യ​വി​ല്‍​പ്പ​ന വ്യാ​ഴാ​ഴ്ച മു​ത​ല്‍ പു​ന​രാ​രം​ഭി​ക്കും

മദ്യം വാങ്ങാനായി ഉപഭോക്താവിന് തന്നെ ഇനി ഔട്ട്‌ലെറ്റുകള്‍ തെരഞ്ഞെടുക്കാം

ഇനി മദ്യം വാങ്ങാന്‍ ബെവ് ക്യു ആപ്പ് വഴി ഉപഭോക്താവിന് തന്നെ ഔട്ട്ലെറ്റുകള്‍ തെരഞ്ഞെടുക്കാം. മാത്രമല്ല, പിന്‍ കോഡ് മാറ്റുന്നതിനും സാധിക്കും. ആപ്പിലെ പുതിയ മാറ്റങ്ങള്‍ നാളെ ...

കാത്തിരിപ്പുകള്‍ക്ക് വിരാമം, ബെവ്ക്യൂ ആപ്പ് പ്ലേസ്റ്റോറില്‍ ലഭ്യമായി, ആശയക്കുഴപ്പം തീര്‍ക്കാന്‍ ബദല്‍ മാര്‍ഗവുമായി കമ്പനി

മാറ്റങ്ങളുമായി ബെവ് ക്യൂ ആപ്പ്…; ഇനി ബുക്ക് ചെയ്താല്‍ ഉടന്‍ മദ്യം

കോവിഡ് പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് മദ്യം വിതരണം ചെയ്യുന്നതിനായി കൊണ്ടുവന്ന ബിവറേജസ് കോര്‍പ്പറേഷന്‍ ആപ്ലിക്കേഷനായ ബെവ്ക്യൂ ആപ്പില്‍ പുതിയ മാറ്റങ്ങള്‍. ആപ്പ് മുഖേന ബുക്ക് ചെയ്യുന്നവര്‍ക്ക് മൂന്നുദിവസം കഴിഞ്ഞേ ...

ബെവ്ക്യൂ ആപ്പില്‍ മാറ്റം വരുത്താന്‍ സര്‍ക്കാര്‍ നിര്‍ദേശം

ബെവ്ക്യൂ ആപ്പില്‍ മാറ്റം വരുത്താന്‍ സര്‍ക്കാര്‍ നിര്‍ദേശം

തിരുവനന്തപുരം: ബിവറേജസ് കോർപ്പറേഷന് അനുകൂലമായി ബെവ്ക്യൂ ആപ്പിൽ മാറ്റം വരുത്താൻ സർക്കാർ ഉത്തരവ്. ബെവ്കോയുടെയും കൺസ്യൂമർഫെഡിന്റെയും പ്രതിദിന ടോക്കണുകൾ 400ൽ നിന്ന് 600 ആയി ഉയർത്തും. ആപ്പ് ...

തിരിക്കു കൂട്ടേണ്ട… ബെ‌വ്ക്യു ആപ്പ് റെഡിയാണ്; മദ്യം ബുക്ക് ചെയ്യുന്നതും മറ്റ് വിശദാംശങ്ങളും ഇങ്ങനെ, ഈ നമ്പർ  മറക്കരുത്

ബെവ് ക്യൂ ആപ്പ് പിന്‍വലിക്കും; ‘ബാറില്‍ ഇരുന്ന് മദ്യപിക്കാന്‍ കേന്ദ്രം അനുവദിച്ചേക്കും’

തിരുവനന്തപുരം: മദ്യ വില്‍പനയ്ക്കുള്ള വെല്‍ച്വല്‍ ക്യൂവിനായി സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ബെവ് ക്യൂ ആപ്പ് പിന്‍വലിക്കാനൊരുങ്ങുന്നു. ബാറുകളില്‍ ഇരുന്ന് മദ്യം കഴിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഉടന്‍ ഇളവ് ...

നാളെ ബിജെപി കേരളത്തേയും വിഭജിച്ചേക്കാമെന്ന് കെ. മുരളീധരൻ

ബെവ്‍ക്യൂ ആപ് വിവാദം സര്‍ക്കാരിനെ ആപ്പിലാക്കും;കള്ളുകുടിയന്മാരോട് കാണിക്കുന്ന താൽപര്യം ദൈവ വിശ്വാസികളോടും കാണിക്കണം; മദ്യം ലഭിക്കാത്തവര്‍ പരിഭ്രാന്തരാകുന്നുവെന്നാണ് സര്‍ക്കാര്‍ പറയുന്നത്. ആരാധനാലയങ്ങളില്‍ പോകാത്തവര്‍ അനുഭവിക്കുന്ന മനഃപ്രയാസം എന്തുകൊണ്ട് മനസ്സിലാക്കുന്നില്ല?; മദ്യശാല തുറക്കാമെങ്കിൽ ആരാധനാലയങ്ങളും തുറക്കണമെന്ന് കെ.മുരളീധരൻ എംപി

കോഴിക്കോട് : മദ്യശാല തുറക്കാമെങ്കിൽ ആരാധനാലയങ്ങളും തുറക്കണമെന്ന് കെ.മുരളീധരൻ എംപി. കള്ളുകുടിയന്മാരോട് കാണിക്കുന്ന താൽപര്യം ദൈവ വിശ്വാസികളോടും കാണിക്കണം. വേണമെങ്കിൽ ആരാധനാലയങ്ങളിൽ വെർച്വൽ ക്യൂ സംവിധാനം കൊണ്ടുവരാം. ...

Latest News