bevq

മഴക്കെടുതി; ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ക്ക് അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്ന് മന്ത്രി എം വി ഗോവിന്ദന്‍

ലഹരിമുക്ത നവകേരളമാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് മന്ത്രി എം വി ഗോവിന്ദൻ

ലഹരി ഉപയോഗം ഇല്ലാതാക്കി ലഹരിമുക്ത നവകേരളമാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് മന്ത്രി എം വി ഗോവിന്ദൻ. ഈ ലക്ഷ്യം കൈവരിക്കാൻ ജനകീയ ഇടപെടലുകൾ ഉണ്ടാകണമെന്നും ലൈബ്രറികൾവഴിയുള്ള വിമുക്തി ക്യാമ്പയിൻ ...

ആപ്പ് തന്ന പണി; ബെവ്കോയുടെ വിൽപന പിടിച്ചെടുത്ത് ബാറുകൾ

ആപ്പ് തന്ന പണി; ബെവ്കോയുടെ വിൽപന പിടിച്ചെടുത്ത് ബാറുകൾ

തിരുവനന്തപുരം : ബെവ്ക്യൂ ആപ് വഴിയുള്ള മദ്യവിൽപന വന്നതോടെ സംസ്ഥാനത്തെ ബവ്റിജസ് ഒൗട്ട്‌ലെറ്റുകളുടെ വിൽപന ബാറുകൾ പിടിച്ചെടുത്തതായി കണക്കുകൾ. പ്രതിദിനം 10 മുതൽ 13 കോടി വരെ ...

തിരിക്കു കൂട്ടേണ്ട… ബെ‌വ്ക്യു ആപ്പ് റെഡിയാണ്; മദ്യം ബുക്ക് ചെയ്യുന്നതും മറ്റ് വിശദാംശങ്ങളും ഇങ്ങനെ, ഈ നമ്പർ  മറക്കരുത്

ബെവ്‌ക്യു ആപ്പില്‍ പുതിയ മാറ്റങ്ങള്‍,​ അഞ്ച് കിലോമീറ്ററിനകത്തുള്ള കടകളില്‍ നിന്ന് മദ്യം ലഭിക്കും,​ ടോക്കണ്‍ കഴിഞ്ഞാല്‍ നല്‍കുന്നത് ഈ രീതിയില്‍

തിരുവനന്തപുരം: ബെവ്‌ക്യു ആപ്പില്‍ ബുക്കിംഗ് ദൂര പരിധി അഞ്ച് കിലോമീറ്ററാക്കി ചുരുക്കി. ആദ്യം ബുക്ക് ചെയ്യുന്നവര്‍ക്ക് അഞ്ച് കിലോമീറ്റര്‍ പരിധിയിലുള്ള ഷോപ്പുകളില്‍ നിന്ന് ടോക്കണ്‍ നല്‍കും. ടോക്കണ്‍ ...

കാത്തിരിപ്പുകള്‍ക്ക് വിരാമം, ബെവ്ക്യൂ ആപ്പ് പ്ലേസ്റ്റോറില്‍ ലഭ്യമായി, ആശയക്കുഴപ്പം തീര്‍ക്കാന്‍ ബദല്‍ മാര്‍ഗവുമായി കമ്പനി

കാത്തിരിപ്പുകള്‍ക്ക് വിരാമം, ബെവ്ക്യൂ ആപ്പ് പ്ലേസ്റ്റോറില്‍ ലഭ്യമായി, ആശയക്കുഴപ്പം തീര്‍ക്കാന്‍ ബദല്‍ മാര്‍ഗവുമായി കമ്പനി

തിരുവനന്തപുരം: ദിവസങ്ങള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ ബെവ്ക്യൂ ആപ്പ് പ്ലേസ്റ്റോറില്‍ ലഭ്യമായി. ആപ്പിന്റെ പ്ലേസ്റ്റോര്‍ ഇന്‍ഡക്സ് നടപടികള്‍ പൂര്‍ത്തിയായതോടെ പ്ലേസ്റ്റോറില്‍ സെര്‍ച്ച്‌ ചെയ്താല്‍ കിട്ടും. നേരത്തേ ലിങ്കുകള്‍ വഴിമാത്രമായിരുന്നു ...

ബെവ്‌ ക്യു  ആപ്പിന് ഹാങ്ങോവർ ​; മദ്യവിതരണത്തില്‍ താളപ്പിഴ

ബെവ്‌ ക്യു ആപ്പിന് ഹാങ്ങോവർ ​; മദ്യവിതരണത്തില്‍ താളപ്പിഴ

തിരുവനന്തപുരം: വ്യാഴാഴ്​ച സംസ്​ഥാനത്ത്​ മദ്യവിതരണം ആരംഭിച്ചെങ്കിലും ആപ്പി​​െന്‍റ സാ​ങ്കേതിക തകരാറുകള്‍ കാരണം പലയിടത്തും പ്രശ്​നങ്ങള്‍ സൃഷ്​ടിച്ചു. മദ്യം ബുക്ക്​ ചെയ്​തവരുടെ ഇ-ടോക്കണ്‍ പരിശോധിക്കാന്‍ വില്‍പ്പന കേന്ദ്രങ്ങള്‍ക്ക്​ നല്‍കിയ ...

തിരിക്കു കൂട്ടേണ്ട… ബെ‌വ്ക്യു ആപ്പ് റെഡിയാണ്; മദ്യം ബുക്ക് ചെയ്യുന്നതും മറ്റ് വിശദാംശങ്ങളും ഇങ്ങനെ, ഈ നമ്പർ  മറക്കരുത്

തിരിക്കു കൂട്ടേണ്ട… ബെ‌വ്ക്യു ആപ്പ് റെഡിയാണ്; മദ്യം ബുക്ക് ചെയ്യുന്നതും മറ്റ് വിശദാംശങ്ങളും ഇങ്ങനെ, ഈ നമ്പർ മറക്കരുത്

തിരുവനന്തപുരം: ബെവ്‌ക്യു ആപ്പ് സംസ്ഥാനത്ത് നിലവില്‍ വന്നതോടെ വെര്‍ച്വല്‍ ക്യൂവില്‍ കൂട്ടതിരക്കായി. ട്രയല്‍ റണ്‍ നടന്നപ്പോള്‍ തന്നെ രണ്ട് മിനിറ്റ് കൊണ്ട് ഇരുപതിനായിരത്തോളം പേരാണ് ആപ്പ് ഡൗണ്‍ലോഡ് ...

മ​ന്ത്രി​സ​ഭ​യു​ടെ അ​നു​മ​തി ല​ഭി​ച്ചു; മ​ദ്യ​വി​ല്‍​പ്പ​ന വ്യാ​ഴാ​ഴ്ച മു​ത​ല്‍ പു​ന​രാ​രം​ഭി​ക്കും

മ​ന്ത്രി​സ​ഭ​യു​ടെ അ​നു​മ​തി ല​ഭി​ച്ചു; മ​ദ്യ​വി​ല്‍​പ്പ​ന വ്യാ​ഴാ​ഴ്ച മു​ത​ല്‍ പു​ന​രാ​രം​ഭി​ക്കും

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തു മ​ദ്യ​വി​ല്‍​പ്പ​ന വ്യാ​ഴാ​ഴ്ച മു​ത​ല്‍ പു​ന​രാ​രം​ഭി​ക്കും. ബു​ധ​നാ​ഴ്ച ചേ​ര്‍​ന്ന മ​ന്ത്രി​സ​ഭാ​യോ​ഗം ഇ​തി​ന് അ​നു​മ​തി ന​ല്‍​കി. എ​ക്സൈ​സ് മ​ന്ത്രി ടി.​പി. രാ​മ​കൃ​ഷ്ണ​ന്‍ വൈ​കി​ട്ട് മൂ​ന്ന​ര​യ്ക്ക് മാ​ധ്യ​മ​ങ്ങ​ളെ ക​ണ്ട് ...

ബെവ്​ ക്യൂ വഴിയുള്ള മദ്യവില്‍പന: അഴിമതിക്ക്​ കളമൊരുങ്ങുകയാണെന്ന് ചെന്നിത്തല

ബെവ്​ ക്യൂ വഴിയുള്ള മദ്യവില്‍പന: അഴിമതിക്ക്​ കളമൊരുങ്ങുകയാണെന്ന് ചെന്നിത്തല

തിരുവനന്തപുരം: ബെവ്​ ക്യൂ വഴിയുള്ള മദ്യ വില്‍പനയിലൂടെ കോവിഡി​​െന്‍റ മറവില്‍ അഴിമതിക്ക്​ കളമൊരുങ്ങുകയാണെന്ന്​ പ്രതിപക്ഷ നേതാവ്​ രമേശ്​ ചെന്നിത്തല. ഓരോ ടോക്കണിനും 50 പൈസ വരെ സോഫ്​റ്റ്​വെയര്‍ ...

Latest News