തിരുവനന്തപുരം: വ്യാഴാഴ്ച സംസ്ഥാനത്ത് മദ്യവിതരണം ആരംഭിച്ചെങ്കിലും ആപ്പിെന്റ സാങ്കേതിക തകരാറുകള്‍ കാരണം പലയിടത്തും പ്രശ്നങ്ങള്‍ സൃഷ്ടിച്ചു. മദ്യം ബുക്ക് ചെയ്തവരുടെ ഇ-ടോക്കണ്‍ പരിശോധിക്കാന്‍ വില്‍പ്പന കേന്ദ്രങ്ങള്‍ക്ക് നല്കിയ ആപ്പ് പ്രവര്‍ത്തിക്കുന്നില്ലെന്ന പരാതി ഉയര്‍ന്നു. ‘ബെവ്ക്യു’ വെര്‍ച്വല്‍ ക്യൂ ആപ്പില്‍ ബുക്ക് ചെയ്യുേമ്ബാള്‍ ലഭിക്കുന്ന ടോക്കണിലെ ക്യു.ആര് കോഡ് ഒൗട്ട്ലെറ്റിലെ രജിസ്ട്രേഡ് മൊബൈലിലെ ആപ്പ് ഉപയോഗിച്ച് സ്കാന്‍ ചെയ്യണം. എന്നാല്‍, ഇതിന് സാധ്യമാവാതെ വന്നതോടെ ടോക്കണ്‍ നമ്ബര്‍ പകര്‍ത്തിയെഴുതുകയായിരുന്നു. പലയിടത്തും ബാറുകള്‍ക്ക്.
പ്രതികരിക്കാൻ ഇവിടെ എഴുതുക