BLAST REPORT

സൈനികർക്ക് ഇനി മെസേജിങ് ആപ്പ്, ‘സായ്’ ആപ്പുമായി ഇന്ത്യന്‍ സൈന്യം

ജമ്മു കശ്മീരിലെ നർവാൾ മേഖലയിൽ ഇരട്ടസ്‌ഫോടനം

ജമ്മു: ജമ്മു കശ്മീരിലെ നർവാൾ മേഖലയിൽ ഇരട്ടസ്‌ഫോടനം. ഈ സ്ഫോടനങ്ങളിൽ 6 പേർക്ക് പരിക്കേറ്റതായി വാർത്തകളുണ്ടെന്ന് ജമ്മു സോൺ എഡിജിപി മുകേഷ് സിംഗ് പറഞ്ഞു. പോലീസ് ഉദ്യോഗസ്ഥർ ...

ആക്രിയായി കിട്ടിയ തിളക്കമുള്ള സ്റ്റീൽ പാത്രത്തിൽ ‘അമൂല്യമായ’ എന്തോ ഉണ്ടെന്നു കരുതി രഹസ്യമായി തുറന്നു, പിന്നാലെ സ്‌ഫോടനം; അച്ഛനും മകനും മരിച്ച സംഭവത്തില്‍ നിര്‍ണായക വിവരങ്ങള്‍

ആക്രിയായി കിട്ടിയ തിളക്കമുള്ള സ്റ്റീൽ പാത്രത്തിൽ ‘അമൂല്യമായ’ എന്തോ ഉണ്ടെന്നു കരുതി രഹസ്യമായി തുറന്നു, പിന്നാലെ സ്‌ഫോടനം; അച്ഛനും മകനും മരിച്ച സംഭവത്തില്‍ നിര്‍ണായക വിവരങ്ങള്‍

കണ്ണൂർ: ചാവശ്ശേരി പത്തൊൻപതാം മൈലിലെ വാടകവീട്ടിലുണ്ടായ സ്ഫോടനത്തിൽ അസം സ്വദേശികളായ അച്ഛനും മകനും മരിച്ച സംഭവത്തിൽ, ബോംബ് വീട്ടിലെത്തിച്ചത് ഷഹിദുൽ ഇ‌സ്‌ലാം ആണെന്ന് സൂചന ലഭിച്ചതായി പൊലീസ്. ...

യുക്രൈൻ തലസ്ഥാനമായ കീവിൽ വൻ സ്‌ഫോടനം

യുക്രൈൻ തലസ്ഥാനമായ കീവിൽ വൻ സ്‌ഫോടനം

യുക്രൈൻ തലസ്ഥാനമായ കീവിൽ വൻ സ്‌ഫോടനങ്ങൾ. കീവിന്റെ തെക്കുപടിഞ്ഞാറായി രണ്ട് ഉഗ്ര സ്ഫോടനങ്ങൾ റിപ്പോർട് ചെയ്തു. നഗരമധ്യത്തിൽ നിന്ന് ഏകദേശം 20 കിലോമീറ്റർ അകലെയാണ് ആദ്യ സ്ഫോടനം ...

തമിഴ്നാട് വിരുദുന​ഗറിൽ പടക്ക നിർമാണ ശാലയിൽ പൊട്ടിത്തെറി; അപകടം വെടിമരുന്ന് നിർമിക്കാൻ രാസവസ്തുക്കൾ കൂട്ടിച്ചേർക്കുന്നതിനിടെ

തമിഴ്നാട് വിരുദുന​ഗറിൽ പടക്ക നിർമാണ ശാലയിൽ പൊട്ടിത്തെറി; അപകടം വെടിമരുന്ന് നിർമിക്കാൻ രാസവസ്തുക്കൾ കൂട്ടിച്ചേർക്കുന്നതിനിടെ

ചെന്നൈ: തമിഴ്നാട് വിരുദുനഗറിൽ വീണ്ടും പടക്ക നിർമാണ ശാലയിൽ പൊട്ടിത്തെറി. മൂന്ന് പേർ മരിച്ചു. ഏഴ് പേർക്ക് പരിക്കേറ്റു. പടക്കശാല ഉടമ കറുപ്പസ്വാമി, ജീവനക്കാരായ ശെന്തിൽ കുമാർ, ...

ഡൽഹിയിലെ രോഹിണി കോടതിയിൽ ബോംബ് സ്‌ഫോടനത്തിൽ ഒരാൾക്ക് പരിക്ക്

ഡൽഹിയിലെ രോഹിണി കോടതിയിൽ ബോംബ് സ്‌ഫോടനത്തിൽ ഒരാൾക്ക് പരിക്ക്

ഡൽഹി: ഡൽഹിയിലെ രോഹിണി കോടതിയിൽ വ്യാഴാഴ്ച രാവിലെയുണ്ടായ സ്‌ഫോടനത്തിൽ ഒരു പോലീസുകാരന് നിസാര പരിക്കേറ്റു. ഇയാളെ ആശുപത്രിയിലേക്ക് കൊണ്ടുപോയിട്ടുണ്ട്. അതേസമയം, കോടതിയിലെ നടപടികൾ താൽക്കാലികമായി നിർത്തിവച്ചതായും എല്ലാ ...

മെക്‌സിക്കോ സിറ്റിയിലെ വീട്ടിൽ ഗ്യാസ് പൊട്ടിത്തെറിച്ച് 20 വയസ്സുള്ള പെൺകുട്ടി മരിച്ചു

മെക്‌സിക്കോ സിറ്റിയിലെ വീട്ടിൽ ഗ്യാസ് പൊട്ടിത്തെറിച്ച് 20 വയസ്സുള്ള പെൺകുട്ടി മരിച്ചു

മെക്‌സിക്കോ: മെക്‌സിക്കോ സിറ്റിയിലെ ഒരു വീട്ടിൽ ഗ്യാസ് പൊട്ടിത്തെറിച്ച് 20 വയസ്സുള്ള പെൺകുട്ടി മരിക്കുകയും 12 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പെൻസിൽ നോർട്ടെ പരിസരത്ത് പ്രാദേശിക സമയം ...

അടയ്‌ക്കയാണെന്ന് കരുതി പൊളിച്ചു, സ്ഫോടക വസ്തു പൊട്ടിത്തെറിച്ച് യുവതിയുടെ കൈകൾ അറ്റു

ത​മി​ഴ്നാ​ട്ടി​ൽ പ​ട​ക്ക നി​ര്‍​മാ​ണ ശാ​ല​യി​ലെ പൊ​ട്ടി​ത്തെ​റിയിൽ നാ​ലു മ​ര​ണം; പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ചെ​ന്നൈ: ത​മി​ഴ്നാ​ട്ടി​ല്‍ വി​രു​ദു​ന​ഗ​റി​ലെ പ​ട​ക്ക നി​ര്‍​മാ​ണ ശാ​ല​യി​ലു​ണ്ടാ​യ പൊ​ട്ടി​ത്തെ​റി​യി​ല്‍ നാ​ലു പേ​ര്‍ മ​രി​ച്ചു. മ​രി​ച്ച​വ​രി​ല്‍ ര​ണ്ടു സ്ത്രീ​ക​ളും ഒ​രു കു​ട്ടി​യും ഉ​ള്‍​പ്പെ​ടു​ന്നു. സാ​ര​മാ​യി പൊ​ള്ള​ലേ​റ്റ ചി​ല​രെ ആ​ശു​പ​ത്രി​യി​ല്‍ ...

അടയ്‌ക്കയാണെന്ന് കരുതി പൊളിച്ചു, സ്ഫോടക വസ്തു പൊട്ടിത്തെറിച്ച് യുവതിയുടെ കൈകൾ അറ്റു

അടയ്‌ക്കയാണെന്ന് കരുതി പൊളിച്ചു, സ്ഫോടക വസ്തു പൊട്ടിത്തെറിച്ച് യുവതിയുടെ കൈകൾ അറ്റു

തൃശൂർ; അടയ്ക്കയാണെന്നു കരുതി പൊളിച്ച സ്ഫോടക വസ്തു പൊട്ടിത്തെറിച്ച് യുവതിയുടെ വരലുകൾ അറ്റു. വടക്കാഞ്ചേരി പിലക്കാട് മാളിയേക്കൽ ആറ്റബീവി(31)ക്കാണ് പരിക്കേറ്റത്‌. കൈയിന്റെ പെരുവിരലും നടുവിരലും ഭാഗികമായി നഷ്ടപ്പെടുകയും ...

ഓര്‍ഗാനിക് കമ്പനിയില്‍ പൊട്ടിത്തെറി; പത്ത് പേര്‍ക്ക് പരിക്ക്, നിരവധി പേര്‍ കുടുങ്ങി

ഓര്‍ഗാനിക് കമ്പനിയില്‍ പൊട്ടിത്തെറി; പത്ത് പേര്‍ക്ക് പരിക്ക്, നിരവധി പേര്‍ കുടുങ്ങി

ഹൈദരാബാദ്: ഹെെദരാബാദിലെ ബൊല്ലാരം വ്യവസായ മേഖലയില്‍ പൊട്ടിത്തെറി. ബെല്ലാരാം മേഖലയിലെ വിന്ധ്യ ഓര്‍ഗാനിക് കമ്പനിയിലാണ് അപകടം നടന്നത്. പരിക്കേറ്റ പത്തോളം തൊഴിലാളികളെ ആശുപത്രിയിലേക്ക് മാറ്റി. ഫാക്ടറിക്കുള്ളില്‍ നിരവധി ...

കോട്ടയത്ത് ടിവി പൊട്ടിത്തെറിച്ച് വീട്ടമ്മ രക്ഷപ്പെട്ടത് തലനാരിഴയ്‌ക്ക്

കോട്ടയത്ത് ടിവി പൊട്ടിത്തെറിച്ച് വീട്ടമ്മ രക്ഷപ്പെട്ടത് തലനാരിഴയ്‌ക്ക്

കോട്ടയം; കണ്ടുകൊണ്ടിരിക്കുന്നതിനിടെ ടിവി പൊട്ടിത്തെറിച്ചതിനെ തുടര്‍ന്നുണ്ടായ അപകടത്തില്‍ നിന്ന് വീട്ടമ്മ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. വടയാര്‍ മാക്കോ കുഴിയില്‍ അര്‍ജുനന്റെ വീട്ടിലെ ടിവി ഇന്നലെ രാത്രി ഏഴരയോടെയാണ് പൊട്ടിത്തെറിച്ചത്. ...

Latest News