മെക്സിക്കോ: മെക്സിക്കോ സിറ്റിയിലെ ഒരു വീട്ടിൽ ഗ്യാസ് പൊട്ടിത്തെറിച്ച് 20 വയസ്സുള്ള പെൺകുട്ടി മരിക്കുകയും 12 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
പെൻസിൽ നോർട്ടെ പരിസരത്ത് പ്രാദേശിക സമയം രാവിലെ 9.40 നായിരുന്നു സ്ഫോടനം. സ്ഫോടനത്തിൽ മറ്റ് വീടുകൾക്കോ വസ്തുവകകൾക്കോ കേടുപാടുകൾ സംഭവിച്ചിട്ടില്ലെന്ന് പോലീസ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക