BOLING OIL

‘പരിശുദ്ധ ആണെങ്കിൽ കൈ പൊള്ളില്ല’; തിളച്ച എണ്ണയിൽ അ‍ഞ്ചുരൂപ നാണയം ഇട്ട ശേഷം കൈമുക്കി നാണയം എടുക്കാന്‍ ഭാര്യയോട് ഭര്‍ത്താവ്‌; സംശയത്തിന് പിന്നാലെ ഭാര്യയുടെ പാതിവ്രത്യം തെളിയിക്കാൻ യുവാവ് കണ്ടെത്തിയ വഴി ഇങ്ങനെ

സംശയത്തിന് പിന്നാലെ ഭാര്യയുടെ പാതിവ്രത്യം തെളിയിക്കാൻ തിളച്ച എണ്ണയിൽ കൈമുക്കിച്ച് ഭർത്താവ്. മഹാരാഷ്ട്രയിലെ ഒസ്മാനബാദിലാണ് ക്രൂരസംഭവം. ഇതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ ഭർത്താവിനെതിരെ പൊലീസ് കേസെടുത്തു. അഗ്നി ...

ഓർഡർ ചെയ്ത ഭക്ഷണം വരാൻ വൈകിയതിനെ തുടർന്ന് ബഹളം വച്ചു; പാ​ച​ക​ക്കാ​ര​ന്‍ യു​വാ​വി​ന്‍റെ ശ​രീ​ര​ത്തി​ല്‍ തി​ള​ച്ച എ​ണ്ണ​യൊ​ഴി​ച്ചു

ഓർഡർ ചെയ്ത ഭക്ഷണം വരാൻ വൈകിയതിനെ തുടർന്ന് ബഹളം വച്ചു; പാ​ച​ക​ക്കാ​ര​ന്‍ യു​വാ​വി​ന്‍റെ ശ​രീ​ര​ത്തി​ല്‍ തി​ള​ച്ച എ​ണ്ണ​യൊ​ഴി​ച്ചു

ഹൈ​ദ​രാ​ബാ​ദ്: ഓ​ര്‍​ഡ​ര്‍ ചെ​യ്ത ഭ​ക്ഷ​ണം എ​ത്തു​വാ​ന്‍ വൈ​കി​യ​തി​നെ ചൊ​ല്ലി​യു​ണ്ടാ​യ ത​ര്‍​ക്ക​ത്തി​നൊ​ടു​വി​ല്‍ പാ​ച​ക​ക്കാ​ര​ന്‍ യു​വാ​വി​ന്‍റെ ശ​രീ​ര​ത്തി​ല്‍ തി​ള​ച്ച എ​ണ്ണ​യൊ​ഴി​ച്ചു. ഹൈ​ദ​രാ​ബാ​ദി​ലാ​ണ് സം​ഭ​വം. പ്ര​ഭാ​ത ഭ​ക്ഷ​ണം ക​ഴി​ക്കു​വാ​ന്‍ ഹോ​ട്ട​ലി​ല്‍ എ​ത്തി​യ​താ​യി​രു​ന്നു ...

Latest News