bomb blast case

വിചാരണയ്‌ക്കെത്തിച്ച സ്‌ഫോടനക്കേസിലെ പ്രതികള്‍ കൊല്ലം ജില്ലാ കോടതിയുടെ ജനല്‍ ചില്ലുകള്‍ തകര്‍ത്തു

വിചാരണയ്‌ക്കെത്തിച്ച സ്‌ഫോടനക്കേസിലെ പ്രതികള്‍ കൊല്ലം ജില്ലാ കോടതിയുടെ ജനല്‍ ചില്ലുകള്‍ തകര്‍ത്തു

കൊല്ലം: ജില്ലാ സെഷൻസ് കോടതിയിൽ വിചാരണയ്‌ക്കെത്തിച്ച പ്രതികൾ വിലങ്ങ് ഉപയോഗിച്ച് കോടതിയുടെ ജനൽചില്ല് തകർത്തു. കൊല്ലം കലക്ടറേറ്റ് ബോംബ് സ്‌ഫോടനക്കേസിലെ പ്രതികളാണിവർ. ഇന്ന് വൈകീട്ട് മൂന്നോടെ കൊല്ലം ...

വിവാഹാഘോഷത്തിനിടെ ബേംബേറ്, ഒരാൾ കൂടി കസ്റ്റഡിയിൽ, സ്ഫോടകവസ്തു നൽകിയ ആൾക്കായി തിരച്ചിൽ

തോട്ടട  ബോംബാക്രമണ കേസിലെ പ്രതികൾക്ക് സ്ഫോടക വസ്തു നൽകിയാളെ തിരിച്ചറിഞ്ഞു

കണ്ണൂർ: തോട്ടടയിൽ വിവാഹാഘോഷത്തിനിടെ നടന്ന ബോംബാക്രമണ കേസിലെ പ്രതികൾക്ക് സ്ഫോടക വസ്തു നൽകിയാളെ തിരിച്ചറിഞ്ഞു. കണ്ണൂർ സ്വദേശിയായ ഇയാൾ ഉടൻ കസ്റ്റഡിയിലാകുമെന്ന് പൊലീസ് അറിയിച്ചു. ഇന്നലെ അറസ്റ്റിലായ ...

അയോധ്യ വിധി; സാമൂഹ്യ മാധ്യമങ്ങൾ നിരീക്ഷണത്തിൽ

ബോം​ബ് നി​ര്‍​മാ​ണ​ത്തി​നി​ടെ സ്ഫോ​ട​നം ന​ട​ന്ന കേ​സി​ല്‍ നാ​ലാം​പ്ര​തി പിടിയില്‍

തി​രു​വ​ന​ന്ത​പു​രം: ബോം​ബ് നി​ര്‍​മാ​ണ​ത്തി​നി​ടെ സ്ഫോ​ട​നം ന​ട​ന്ന കേ​സി​ല്‍ നാ​ലാം​പ്ര​തി പി​ടി​യി​ലാ​യി. കേ​സി​ലെ പ്ര​തി​ക​ളാ​യ ഉ​ള്ളൂ​ര്‍ പാ​റോ​ട്ടു​കോ​ണം ല​ക്ഷം വീ​ട് കോ​ള​നി​യി​ല്‍ അ​വ​ശു ര​തീ​ഷ്‌ എ​ന്ന ര​തീ​ഷ്‌(35), ശാ​ന്തി​പു​രം ...

Latest News