ബ്രേക്ക് അപ്പ് ആയോ? വിഷമിക്കേണ്ട, … ഇത്രയും കാര്യങ്ങൾ ശ്രദ്ധിക്കുക
പ്രണയം തകരുന്നത് പലരേയും സംബന്ധിച്ച് ജീവിതം അവസാനിച്ചതുപോലെയാണ്, അല്ലെ? ഒരു മരണത്തിനു സമാനമായ അവസ്ഥയായിരിക്കും പലർക്കും ബ്രേക്ക് അപ്പ് സമ്മാനിക്കുന്നത്. ദുഃഖം വരും, ശരിയാണ്. ഇല്ലെങ്കിൽ പിന്നെ ...