CAMPAIGNING

‘കെ റെയില്‍ വരും കെട്ടോ എന്ന് പറയുന്നത് പോലെയല്ല’, ഏകീകൃത സിവില്‍ കോഡ് വന്നിരിക്കും; അത് സംഭവിച്ചിരിക്കും; സുരേഷ് ഗോപി

സ്ഥാനാർത്ഥി പ്രഖ്യാപനത്തിനു മുൻപേ തന്നെ തൃശ്ശൂരിൽ പ്രചാരണം ആരംഭിച്ച് സുരേഷ് ഗോപി

തിരഞ്ഞെടുപ്പ് പ്രഖ്യാപനവും സ്ഥാനാർത്ഥി പ്രഖ്യാപനവും എല്ലാം വരുന്നതിന് മുൻപ് തന്നെ തൃശ്ശൂരിൽ പ്രചാരണം ആരംഭിച്ച് നടൻ സുരേഷ് ഗോപി. തൃശ്ശൂരിൽ ബിജെപിയുടെ ബൂത്തുതല യോഗങ്ങൾക്ക് ഇന്ന് തുടക്കമാകും. ...

Latest News