ദേഹം മുഴുവൻ രക്തം; കയ്യിൽ ചൂട്ട്; ‘ഭ്രമയുഗം’ ന്റെ പുത്തൻ ക്യാരക്ടർ പോസ്റ്റർ പുറത്ത്
മമ്മൂട്ടിയെ കേന്ദ്ര കഥാപാത്രമാക്കി ഒരുക്കിയിരിക്കുന്ന 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ പുതിയ ക്യാരക്ടർ പോസ്റ്റർ പുറത്ത് വിട്ടു. മമ്മൂട്ടി തന്നെയാണ് തന്റെ സോഷ്യൽ മീഡിയ പേജിലൂടെ ചിത്രത്തിന്റെ പോസ്റ്റർ ...