CHENNAI

കോളേജ് ഗേറ്റിന് മുന്നില്‍ വിദ്യാര്‍ഥിനി കുത്തേറ്റ് മരിച്ചു

കോളേജ് ഗേറ്റിന് മുന്നില്‍ വിദ്യാര്‍ഥിനി കുത്തേറ്റ് മരിച്ചു

ചെന്നൈ: ചെന്നൈനഗരത്തില്‍ കോളേജ്വിദ്യാര്‍ഥിനി കുത്തേറ്റ് മരിച്ചു. ബികോം വിദ്യാര്‍ഥിനി അശ്വനിയാണ് മരിച്ചത്. കോളേജ് ഗേറ്റിന് മുന്നില്‍ വെച്ചാണ് അശ്വനിക്ക് കുത്തേറ്റത്. പ്രതി അളകേഷനെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ...

ബ്ലാസ്റ്റേഴ്‌സ് ചെന്നൈ മത്സരം സമനില

ബ്ലാസ്റ്റേഴ്‌സ് ചെന്നൈ മത്സരം സമനില

കൊച്ചി: പടിവാതിലിന്നു പുറത്തേക്ക് നാലാം സീസണിൽ കേരളാ ബ്ലാസ്റ്റേഴ്‌സ് പുറത്തേക്ക്. സമനിലയിൽ കളി അവസാനിക്കുമ്പോൾ കളികളെത്തൊട് വിട പറഞ്ഞു ബ്ലാസ്റ്റേഴ്‌സ്. ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോൾ മത്സരത്തിന്റെ ...

രജനീകാന്ത് ഇന്ന് ഡിഎംകെ തലവന്‍ കരുണാനിധിയുമായി കൂടിക്കാഴ്ച നടത്തും

രജനീകാന്ത് ഇന്ന് ഡിഎംകെ തലവന്‍ കരുണാനിധിയുമായി കൂടിക്കാഴ്ച നടത്തും

തമിഴ് സൂപ്പര്‍സ്റ്റാര്‍ രജനീകാന്ത് ഇന്ന് ഡിഎംകെ തലവന്‍ കരുണാനിധിയുമായി കൂടിക്കാഴ്ച നടത്തും. വൈകിട്ട് കരുണാനിധിയുടെ വസതിയിലാണ് കൂടികാഴ്ച. തമിഴ്‌നാട്ടിലെ പുതിയ രാഷ്ട്രീയ സംഭവ വികാസങ്ങള്‍ കരുണാനിധിയുമായി രജനീകാന്ത് ...

നി​യ​മ​സ​ഭ​സ​മ്മേ​ള​നം തു​ട​ങ്ങാ​നി​രി​ക്കെ അ​ണ്ണാ​ഡി.​എം.​കെ നി​യ​മ​സ​ഭ​ക​ക്ഷി​യോ​ഗം ഇ​ന്ന്​

നി​യ​മ​സ​ഭ​സ​മ്മേ​ള​നം തു​ട​ങ്ങാ​നി​രി​ക്കെ അ​ണ്ണാ​ഡി.​എം.​കെ നി​യ​മ​സ​ഭ​ക​ക്ഷി​യോ​ഗം ഇ​ന്ന്​

അ​ടു​ത്ത​യാ​ഴ്​​ച നി​ർ​ണാ​യ​ക നി​യ​മ​സ​ഭ​സ​മ്മേ​ള​നം തു​ട​ങ്ങാ​നി​രി​ക്കെ അ​ണ്ണാ​ഡി.​എം.​കെ എം.​എ​ൽ.​എ​മാ​രു​െ​ട യോ​ഗം ഇ​ന്ന്​ ചെ​ന്നൈ​യി​ൽ പാ​ർ​ട്ടി ആ​സ്​​ഥാ​ന​ത്ത്​ വി​ളി​ച്ചു​കൂ​ട്ടു​ന്നു. എ​ത്ര എം.​എ​ൽ.​എ​മാ​ർ യോ​ഗ​ത്തി​ൽ പ​െ​ങ്ക​ടു​ക്കു​മെ​ന്ന്​ ഉ​റ്റു​നോ​ക്കു​ക​യാ​ണ്​ ഒൗ​ദ്യോ​ഗി​ക-​വി​മ​ത നേ​തൃ​ത്വ​ങ്ങ​ൾ. ജ​യ​ല​ളി​ത​യു​ടെ ...

Page 5 of 5 1 4 5

Latest News