CITIZENSHIP AMENDMENT LAW

യുഡിഎഫ് ഏകോപന സമിതി യോഗം ഇന്ന്

പൗരത്വ ഭേതഗതിക്കെതിരെ വ്യാപക പ്രക്ഷോഭം; നാളെ യുഡിഎഫിന്റെ പ്രതിഷേധ പ്രകടനം

തിരുവനന്തപുരം∙ പൗരത്വ നിയമ ഭേദഗതി നടപ്പാക്കാനുള്ള മോദി സർക്കാരിന്റെ തീരുമാനത്തിനെതിരെ നാളെ (ചൊവ്വ) യുഡിഎഫ് മണ്ഡലതലങ്ങളില്‍ പ്രതിഷേധ പ്രകടനം നടത്തും. സംസ്ഥാന വ്യാപകമായി പ്രക്ഷോഭം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് ...

പൗരത്വ നിയമഭേദഗതി പ്രവാസികളിലും ആശങ്ക സൃഷ്ടിക്കുന്നു: മുഖ്യ മന്ത്രി

പൗരത്വ നിയമഭേദഗതി പ്രവാസികളിലും ആശങ്ക സൃഷ്ടിക്കുന്നു: മുഖ്യ മന്ത്രി

തി​രു​വ​ന​ന്ത​പു​രം: പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മം രാജ്യത്തും പ്രവാസികള്‍ക്കിടയിലും ആശങ്ക സൃഷ്ടിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നിയമം ഭരണഘടനാ വിരുദ്ധമാണെന്നും മതവിവേചനത്തിന് ഇടയാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. പൗ​ര​ത്വ ഭേ​ദ​ഗ​തി ...

അയ്ഷ റെന്നയുടെ അക്കൗണ്ട് ഫേസ്ബുക്ക് ബ്ലോക്ക് ചെയ്തു

അയ്ഷ റെന്നയുടെ അക്കൗണ്ട് ഫേസ്ബുക്ക് ബ്ലോക്ക് ചെയ്തു

പൗരത്വ ഭേദഗതി നിയമത്തിനെതിരെ ജാമിയ മിലിയ ഇസ്ലാമിയ യൂണിവേഴ്സിറ്റിയിൽ പ്രതിഷേധിച്ചതിലൂടെ ശ്രദ്ധേയയായ മലയാളി വിദ്യാര്‍ത്ഥി അയ്ഷ റെന്നയുടെ ഫേസ്ബുക്ക് അക്കൗണ്ട് ബ്ലോക്ക് ചെയ്തു . ഒരു മാസത്തേക്കാണ് ...

Latest News