CLEAN CHIT

കാര്‍ അപകടത്തില്‍ പ്ലസ് ടു വിദ്യാര്‍ത്ഥി മരിച്ചതില്‍ പൊലീസിന് ക്ലീന്‍ ചിറ്റ്

കാര്‍ അപകടത്തില്‍ പ്ലസ് ടു വിദ്യാര്‍ത്ഥി മരിച്ചതില്‍ പൊലീസിന് ക്ലീന്‍ ചിറ്റ്

കാസര്‍കോട്: കാസര്‍കോട് പ്ലസ് ടു വിദ്യാര്‍ത്ഥിയുടെ മരണത്തിന് ഇടയാക്കിയ കാര്‍ അപകടത്തില്‍ പൊലീസിന് ക്ലീന്‍ ചിറ്റ്. പൊലീസിന്റെ ഭാഗത്തു നിന്നും വീഴ്ച ഉണ്ടായിട്ടില്ലെന്നാണ് ജില്ലാ ക്രൈംബ്രാഞ്ചിന്റെ പ്രാഥമികാന്വേഷണ ...

പുതുപ്പള്ളി കിട്ടിയില്ലെങ്കില്‍ മത്സരിക്കാന്‍ തയാറല്ല; നേമത്ത് മത്സരിക്കണമെന്ന ഹൈക്കമാന്‍ഡ് നിര്‍ദ്ദേശം തള്ളി ഉമ്മന്‍ചാണ്ടി

സോളാര്‍ പീഡനക്കേസ്; ക്ലീന്‍ ചിറ്റ് ഉമ്മന്‍ ചാണ്ടിക്ക് മാത്രം

സോളാര്‍ പീഡന കേസില്‍ ക്ലീന്‍ ചിറ്റ് ഉമ്മന്‍ ചാണ്ടിക്ക് മാത്രമെന്ന് ക്രൈം ബ്രാഞ്ച്. മറ്റു നേതാക്കള്‍ക്കെതിരെ അന്വേഷണം തുടരുകയാണെന്നും ആഭ്യന്തര വകുപ്പിന് ക്രൈംബ്രാഞ്ച് കൈമാറിയ റിപ്പോര്‍ട്ടില്‍ പറയുന്നു. ...

വ്യവസായി സാജന്റെ ആത്മഹത്യ; ആന്തുർ നഗരസഭാ ചെ​യ​ര്‍​പേ​ഴ്സ​ണ്‍ പി.​കെ ശ്യാ​മ​ളയ്‌ക്ക് ക്ലീ​ന്‍ ചി​റ്റ്

വ്യവസായി സാജന്റെ ആത്മഹത്യ; ആന്തുർ നഗരസഭാ ചെ​യ​ര്‍​പേ​ഴ്സ​ണ്‍ പി.​കെ ശ്യാ​മ​ളയ്‌ക്ക് ക്ലീ​ന്‍ ചി​റ്റ്

കണ്ണൂര്‍: കണ്ണൂരിൽ വ്യവസായി സാജൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ ആന്തുർ നഗരസഭാ ചെയർപേഴ്സൺ പികെ ശ്യാമളക്ക് ക്‌ളീൻ ചിറ്റ്. കേസിന്‍റെ അന്തിമ റിപ്പോര്‍ട്ട് ഉടന്‍ സമര്‍പ്പിക്കും. ശ്യാമളയെ ...

പെരിയ കൊലപാതകം; മുൻ എം.എൽ.എ കെവി കുഞ്ഞിരാമന് പങ്കില്ലെന്ന് ക്രൈംബ്രാഞ്ച് ഹൈക്കോടതിയിൽ

പെരിയ കൊലപാതകം; മുൻ എം.എൽ.എ കെവി കുഞ്ഞിരാമന് പങ്കില്ലെന്ന് ക്രൈംബ്രാഞ്ച് ഹൈക്കോടതിയിൽ

പെരിയ ഇരട്ടക്കൊലപാതക കേസിൽ മുൻ എംഎൽഎ കെവി കുഞ്ഞിരാമന് ക്ലീൻ ചിറ്റ്. കേസിലെ പ്രതി സജി ജോർജ്ജിനെ കെ.വി.കുഞ്ഞിരാമൻ സഹായിച്ചതിന് തെളിവില്ലെന്നും ക്രൈംബ്രാഞ്ച് ഹൈക്കോടതിയിൽ പറഞ്ഞു. സിപിഎം ...

Latest News