‘നാം കടന്നുപോകുന്നത് ഇതുവരെ നേരിടാത്ത ഒരു സാഹചര്യത്തിലൂടെ….; സര്‍വ്വ മനുഷ്യരും തുല്യരായിത്തീരുന്ന ആ സുദിനത്തിലേക്ക് നമുക്ക് മുന്നേറാം…’- സ്വാതന്ത്ര്യ ദിന സന്ദേശവുമായി മുഖ്യമന്ത്രി
രാജ്യത്തിന്റെ 74-ാം സ്വാതന്ത്ര്യ ദിനാഘോഷത്തിൽ സ്വാതന്ത്ര്യ ദിന സന്ദേശവുമായി സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയൻ. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് അദ്ദേഹം ആശംസകൾ അറിയിച്ചത്. മുഴുവന്‍ ഇന്ത്യാക്കാരുടെയും ഐക്യവും ...