മുഖത്ത് ചെറുപ്പം നിലനിർത്താൻ കഴിക്കാം കൊളാജൻ അടങ്ങിയ ഈ ഭക്ഷണങ്ങള്‍
കൊളാജൻ ഉൽപാദനം കുറഞ്ഞാൽ മുഖത്ത് ചുളിവുകൾ, നേർത്ത വരകൾ, ചർമ്മം തൂങ്ങൽ എന്നിങ്ങനെ മുഖത്ത് പ്രായക്കൂടുതല്‍ തോന്നുന്നതിന്റെ ലക്ഷണങ്ങള്‍ ഉണ്ടാകാം. ജീവിത ശൈലിയില്‍ ഉണ്ടാകുന്ന മാറ്റങ്ങള്‍ തന്നെയാണ് ...