COMMUNIST

വ്യക്തികളല്ല; പാര്‍ട്ടിയാണ് ക്യാപ്റ്റനെന്ന് പി. ജയരാജന്‍

ക്യാപ്റ്റന്‍ പ്രയോഗത്തില്‍ പ്രതികരണവുമായി പി. ജയരാജന്‍. പാര്‍ട്ടിയാണ് ക്യാപ്റ്റന്‍. അണികള്‍ പല തരത്തിലും ഇഷ്ടം പ്രകടിപ്പിക്കും. എന്നാല്‍ വ്യക്തിപൂജയില്‍ അഭിരമിക്കുന്നവരല്ല കമ്യൂണിസ്റ്റുകാരെന്നും പി. ജയരാജന്‍ ഫേസ്ബുക്കില്‍ കുറിച്ചു. ...

കേരളത്തില്‍ ജാതിയ ഉച്ചനീചത്വം തകര്‍ത്തത് എ കെ ജിയുടെ നേതൃത്വത്തില്‍ നടന്ന കമ്മ്യൂണിസ്റ്റ് ഇടപെടല്‍: മുഖ്യമന്ത്രി

കണ്ണൂർ: നവോത്ഥാന മുന്നേറ്റത്തിനൊപ്പം എ കെ ജിയും അദ്ദേഹം നേത്യത്വം നല്‍കിയ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനവും നടത്തിയ പ്രവര്‍ത്തനങ്ങളാണ് കേരളത്തില്‍ ജാതീയമായ വേര്‍തിരിവ് ഇല്ലാതാക്കിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ...

ശാഖയിലേക്ക് അയച്ചത് രക്ഷിതാക്കൾ; ആർഎസ്എസ് നിലപാട് ഉപേക്ഷിച്ച് കമ്മ്യൂണിസ്റ്റ് ആയതിൽ എന്നും അഭിമാനിക്കും : എസ്ആർപി

തിരുവനന്തപുരം: ആർഎസ്എസ് നിലപാടുപേക്ഷിച്ച് കമ്യൂണിസ്റ്റുകാരനാകാൻ കഴിഞ്ഞത് അഭിമാനകരമാണെന്ന് സിപിഎം പൊളിറ്റ്ബ്യൂറോ അംഗം എസ്.രാമചന്ദ്രൻ പിള്ള (എസ്ആർപി). പഴയ ആർഎസ്എസ് ബന്ധം ചർച്ചയാകുന്നതിൽ ഉൽക്കണ്ഠയില്ല. യാഥാസ്ഥിതിക കുടുംബത്തിൽ ജനിച്ച ...

നേപ്പാളില്‍ ഭരണ പ്രതിസന്ധി തുടരുന്നു; പാര്‍ട്ടി പിളര്‍ത്താനൊരുങ്ങി കെ.പി. ശര്‍മ ഒലി

കാഠ്മണ്ഡു:  നേപ്പാള്‍ പ്രധാനമന്ത്രിയുമായുള്ള അഭിപ്രായ വ്യത്യാസങ്ങളുടെ പേരില്‍ നേപ്പാളിലെ ഭരണകക്ഷിയായ നേപ്പാള്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി പിളര്‍പ്പിന്റെ വക്കില്‍. മുന്‍ പ്രധാനമന്ത്രിയും പാര്‍ട്ടി സഹ ചെയര്‍മാനുമായ പുഷ്പകമല്‍ ദഹല്‍ ...

‘കമ്മ്യൂണിസ്റ്റുക്കാരനായി നടക്കുകയല്ല വേണ്ടത്, കമ്മ്യൂണിസ്റ്റുക്കാരനായി ജീവിക്കണം’; പഞ്ച് ഡയലോഗുമായി ആസിഫ് അലി

‘കമ്മ്യൂണിസ്റ്റുക്കാരനായി നടക്കുകയല്ല വേണ്ടത്, കമ്മ്യൂണിസ്റ്റുക്കാരനായി ജീവിക്കണം’ എന്ന പഞ്ച് ഡയലോഗുമായി ആസിഫ് അലി നായകനായ അണ്ടര്‍ വേള്‍ഡ് സിനിമയുടെ ഏറ്റവും പുതിയ ടീസര്‍ പുറത്തിറങ്ങി. അരുണ്‍കുമാര്‍ അരവിന്ദിന്റെ ...

നൂറിന്റെ നിറവിൽ ഗൗരിയമ്മ; ആലപ്പുഴയിൽ രാഷ്‌ട്രീയ നേട്ടത്തിന്റെ നൂറ്റാണ്ടോർമ്മ

കേരള രാഷ്ട്രീയത്തിലെ കരുത്തുറ്റ സ്ത്രീത്വത്തിന് ഇന്ന് നൂറിന്റെ തികവ്. കേരളത്തിലെ ആദ്യകാല കമ്മ്യൂണിസ്റ്റ് നേതാക്കളിലൊരാളും ജെ എസ് എസ് സ്ഥാപകയുമായ കെ ആർ ഗൗരിയമ്മയ്ക്ക് ഇന്ന് നൂറാം ...

മമ്മൂട്ടി അടുത്ത രാജ്യസഭാംഗം? അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് മെഗാസ്റ്റാറിന്റെ മറുപടി

ഇടതുപക്ഷ സഹയാത്രികനാണ് മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടി. ഇത്തവണ ഒഴിവ് വരുന്ന 3 രാജ്യസഭാസീറ്റുകളിൽ രണ്ടെണ്ണം ഇടതുപക്ഷത്തിന്റേതാണ്. അതിൽ ഒരു സീറ്റ്‌ മമ്മൂട്ടിക്ക് വച്ചു നീട്ടിയിരിക്കുകയാണ് സി പി ...

Latest News