ഇറാൻ പിടിച്ചെടുത്ത കപ്പലിൽ തൃശ്ശൂർ സ്വദേശിനിയും ഉൾപ്പെട്ടതായി സ്ഥിരീകരണം
ഇറാൻ പിടിച്ചെടുത്ത കപ്പലിൽ തൃശ്ശൂർ സ്വദേശിനിയും ഉൾപ്പെട്ടതായി സ്ഥിരീകരണം. മലയാളിയും തൃശൂർ സ്വദേശിനിയുമായ ആൻ ടെസ്സ ജോസഫ് ആണ് ഇറാൻ പിടിച്ചെടുത്ത കപ്പലിൽ ഉൾപ്പെട്ട നാലു മലയാളികളിൽ ...