CRITIZED

പ്രധാനമന്ത്രിനരേന്ദ്രമോദി ആകാശം വിറ്റുതുലക്കുമ്പോള്‍ മുഖ്യമന്ത്രിപിണറായി വിജയന്‍ വിദേശ കുത്തകകള്‍ക്ക് കടല്‍ വിറ്റു തുലയ്‌ക്കുകയാണ്, മത്സ്യത്തൊഴിലാളികളുടെ വയറ്റത്തടിക്കാനുമുള്ള ഇടതു സര്‍ക്കാരിന്റെ ഗൂഢപദ്ധതിപ്രതിപക്ഷം കയ്യോടെ പിടിച്ചതുകൊണ്ടാണ് നടക്കാതെ പോയതെന്ന് ചെന്നിത്തല

തിരുവനന്തപുരം: പ്രധാനമന്ത്രിനരേന്ദ്രമോദി ആകാശം വിറ്റുതുലക്കുമ്പോള്‍ മുഖ്യമന്ത്രിപിണറായി വിജയന്‍ വിദേശ കുത്തകകള്‍ക്ക് കടല്‍ വിറ്റു തുലയ്ക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇഎംസിസി കരാര്‍ വിഷയത്തില്‍ പൂന്തുറയില്‍ നടത്തിയ ...

140 മണ്ഡലങ്ങളിലും മത്സരിക്കുന്നത് താന്‍ തന്നെ; ജലീലിന്റെയും പി ശ്രീരാമകൃഷ്ണന്റെയും വെല്ലുവിളികള്‍ക്ക് മറുപടി നല്‍കി ചെന്നിത്തല

രാ​ത്രി പ​ക​ലാ​ക്കി പ​ഠി​ച്ച്‌ റാ​ങ്ക് ലി​സ്റ്റി​ല്‍ ക​യ​റി​ക്കൂ​ടി​യ​വ​ര്‍​ക്ക് നി​യ​മ​നം ല​ഭി​ക്കാ​നാ​യി സെ​ക്ര​ട്ടേ​റ​യ​റ്റി​ന് മു​ന്നി​ല്‍ സ​ത്യാ​ഗ്ര​ഹം കി​ട​ക്കേ​ണ്ട ഗ​തി​കേ​ടി​ലാണെന്ന് രമേശ് ചെ​ന്നി​ത്ത​ല

തി​രു​വ​ന​ന്ത​പു​രം: സി​പി​എ​മ്മും ബി​ജെ​പി​യും ത​മ്മി​ലു​ണ്ടാ​ക്കി​യ ര​ഹ​സ്യ ധാ​ര​ണ രാ​ഹു​ല്‍ ഗാ​ന്ധി തു​റ​ന്നു കാ​ട്ടി​യ​തി​ലു​ള്ള രോ​ഷ​മാ​ണ് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റി​ന്‍റെ പ്ര​സ്താ​വ​ന​യി​ല്‍ നി​ഴ​ലി​ക്കു​ന്ന​തെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. ...

രാ​ജ്യ​ത്തെ ത​മ്മി​ല​ടി​പ്പി​ച്ച്‌ തെ​ക്ക്, വ​ട​ക്ക് വി​ഭ​ജ​നം ഉ​ണ്ടാ​ക്കാ​നാ​ണ് രാ​ഹു​ല്‍ ശ്ര​മി​ക്കു​ന്ന​തെന്ന് കേ​ന്ദ്ര​മ​ന്ത്രി ഗി​രി​രാ​ജ് സിം​ഗ്

രാ​ജ്യ​ത്തെ ത​മ്മി​ല​ടി​പ്പി​ച്ച്‌ തെ​ക്ക്, വ​ട​ക്ക് വി​ഭ​ജ​നം ഉ​ണ്ടാ​ക്കാ​നാ​ണ് രാ​ഹു​ല്‍ ശ്ര​മി​ക്കു​ന്ന​തെന്ന് കേ​ന്ദ്ര​മ​ന്ത്രി ഗി​രി​രാ​ജ് സിം​ഗ്

ന്യൂ​ഡ​ല്‍​ഹി:രാ​ഹു​ല്‍ ഇ​ന്ത്യ​യെ വെ​ട്ടി​മു​റി​ച്ച്‌ വി​ഭ​ജി​ക്കാ​നാ​ണ് നീ​ക്കം ന​ട​ത്തു​ന്ന​തെ​ന്ന് കേ​ന്ദ്ര​മ​ന്ത്രി ഗി​രി​രാ​ജ് സിം​ഗ് പ​റ​ഞ്ഞു.കേ​ര​ള​ത്തി​ലെ വോ​ട്ട​ര്‍​മാ​ര്‍ വ​ട​ക്കേ ഇ​ന്ത്യ​യി​ല്‍ നി​ന്ന് വ്യ​ത്യ​സ്ത​രെ​ന്നാ​യി​രു​ന്നു രാ​ഹു​ലി​ന്‍റെ പ്ര​സ്താ​വ​നയാണ് ഗിരിരാജ് വിമര്‍ശിച്ചത്. രാ​ജ്യ​ത്തെ ...

ബിജെപിയിലേക്ക് പോയത് തെറ്റ്, കേസില്‍ നിന്നും രക്ഷപ്പെടണം, സിപിഐ സ്ഥാനാര്‍ത്ഥിയാകാന്‍ ആഗ്രഹമുണ്ട്’;കൊല്ലം തുളസി

ബിജെപിയിലേക്ക് പോയത് തെറ്റ്, കേസില്‍ നിന്നും രക്ഷപ്പെടണം, സിപിഐ സ്ഥാനാര്‍ത്ഥിയാകാന്‍ ആഗ്രഹമുണ്ട്’;കൊല്ലം തുളസി

കൊല്ലം: ബിജെപിയിലേക്ക് പോയത് തെറ്റായിപ്പോയി എന്നും ശബരിമല വിഷയത്തില്‍ നടത്തിയ പരാമര്‍ശവുമായി ബന്ധപ്പെട്ടുള്ള കേസില്‍ നിന്നും രക്ഷപ്പെടുകയാണ് വേണ്ടതെന്നും നടന്‍ കൊല്ലം തുളസി. 2016ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ...

​ഗവർണർ ആകാനില്ല; തനിക്കുള്ള സൽപ്പേര് ബിജെപിക്ക് ​ഗുണം ചെയ്യുമെന്ന് ഇ ശ്രീധരൻ

കേരളത്തില്‍ അഴിമതിയില്‍ മുങ്ങിയ ഭരണം; മുഖ്യമന്ത്രിക്ക് പത്തില്‍ മൂന്ന് മാര്‍ക്ക് പോലും നല്‍കാനാകില്ലെന്ന് ഇ ശ്രീധരന്‍

തിരുവനന്തപുരം: കേരളത്തില്‍ അഴിമതിയില്‍ മുങ്ങിയ ഭരണമാണെന്ന് മെട്രോമാന്‍ ഇ ശ്രീധരന്‍. മുഖ്യമന്ത്രി പിണറായി വിജയന് ജനങ്ങളുമായി സമ്പര്‍ക്കം കുറവാണെന്നും, സിപിഎമ്മിന് ജനങ്ങളുടെ ഇടയില്‍ മോശം ഇമേജ് ഉണ്ടെന്നും ...

Page 2 of 2 1 2

Latest News