ന്യൂഡല്‍ഹി:രാഹുല്‍ ഇന്ത്യയെ വെട്ടിമുറിച്ച് വിഭജിക്കാനാണ് നീക്കം നടത്തുന്നതെന്ന് കേന്ദ്രമന്ത്രി ഗിരിരാജ് സിംഗ് പറഞ്ഞു.കേരളത്തിലെ വോട്ടര്‍മാര്‍ വടക്കേ ഇന്ത്യയില്‍ നിന്ന് വ്യത്യസ്തരെന്നായിരുന്നു രാഹുലിന്റെ പ്രസ്താവനയാണ് ഗിരിരാജ് വിമര്‍ശിച്ചത്.
രാജ്യത്തെ തമ്മിലടിപ്പിച്ച് തെക്ക്, വടക്ക് വിഭജനം ഉണ്ടാക്കാനാണ് രാഹുല്‍ ശ്രമിക്കുന്നതെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക