CRITIZED

അമ്മ മലയാള സിനിമയിലെ ക്യാന്‍സര്‍ ; പല ക്രിമിനല്‍ പ്രവര്‍ത്തികളുടേയും ബീജാവാപം ഈ സംഘടനയില്‍ നിന്നാണെന്ന് നടന്‍

അമ്മ മലയാള സിനിമയിലെ ക്യാന്‍സര്‍ ; പല ക്രിമിനല്‍ പ്രവര്‍ത്തികളുടേയും ബീജാവാപം ഈ സംഘടനയില്‍ നിന്നാണെന്ന് നടന്‍

വിജയ് ബാബുവിനെതിരെ നടപടി സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ച് അമ്മ’ സംഘടനയുടെ ആഭ്യന്തര പരാതി പരിഹാര സെല്‍ അധ്യക്ഷ സ്ഥാനത്തുനിന്നും നടി ശ്വേത മേനേനും . ഐസിസി അംഗങ്ങളായ മാല ...

മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയായി പി.ശശിയെ നിയമിച്ചതിനെതിരെ പി.ജയരാജന്റെ വിമർശനം

മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയായി പി.ശശിയെ നിയമിച്ചതിനെതിരെ പി.ജയരാജന്റെ വിമർശനം

തിരുവനന്തപുരം∙ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയായി പി.ശശിയെ നിയമിച്ചതിനെതിരെ പി.ജയരാജന്റെ വിമർശനം. സിപിഎം സംസ്ഥാന കമ്മിറ്റി യോഗത്തിലാണ് പി.ശശിയുടെ നിയമനത്തിനെതിരെ പി.ജയരാജൻ കടുത്ത ഭാഷയിൽ വിമർശനം ഉന്നയിച്ചത്. മുഖ്യമന്ത്രിയുടെ ...

കോൺഗ്രസിൽ തലമുറ മാറ്റം; വി.ഡി സതീശന്‍ പ്രതിപക്ഷ നേതാവാകും

സംസ്ഥാനത്ത് വര്‍ഗീയ കൊലപാതകങ്ങള്‍ക്കും രാഷ്‌ട്രീയ കൊലപാതകങ്ങള്‍ക്കും മുന്‍പില്‍ പൊലീസ് നോക്കുകുത്തിയായി നില്‍ക്കുകയാണ്; വി ഡി സതീശന്‍

സംസ്ഥാനത്ത് വര്‍ഗീയ കൊലപാതകങ്ങള്‍ക്കും രാഷ്ട്രീയ കൊലപാതകങ്ങള്‍ക്കും മുന്‍പില്‍ പൊലീസ് നോക്കുകുത്തിയായി നില്‍ക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. മുഖ്യമന്ത്രി നടത്തുന്ന വര്‍ഗീയ പ്രീണനത്തിന്റെ പരിണിത ഫലമാണിത്. ...

കെ.പി.സി.സി പട്ടിക നാളെ പ്രഖ്യാപിക്കും

അഴിമതിവീരന് കുടപിടിക്കുന്ന ഭരണത്തലവനായി ഗവര്‍ണര്‍ മാറിയെന്ന് കെ സുധാകരന്‍

തിരുവനന്തപുരം: 'കൊല്ലുന്ന രാജാവിന് തിന്നുന്ന മന്ത്രി' എന്ന പോലെ അഴിമതിവീരനായ മുഖ്യമന്ത്രിക്ക് കുടപിടിക്കുന്ന ഭരണത്തലവനായി ഗവര്‍ണര്‍ മാറിയത് കേരളത്തിന്റെ മഹാദുരന്തമാണെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി. ...

സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയായി എം വി ജയരാജനെ തിരഞ്ഞെടുത്തു

കോൺഗ്രസ്സിന്റെ കൊലക്കത്തി രാഷ്‌ട്രീയത്തിനെതിരെ സിപിഎം പ്രചാരണം സംഘടിപ്പിക്കുമെന്ന് എം വി ജയരാജൻ

കണ്ണൂർ: രക്തദാഹികളായ ആർ എസ് എസിൻ്റെ സയാമീസ് ഇരട്ടയായി കോൺഗ്രസ് മാറിയെന്ന് സിപിഎം നേതാവ് എം വി ജയരാജൻ ആരോപിച്ചു. കോൺഗ്രസ്സിൻ്റെ കൊലക്കത്തി രാഷ്ട്രീയത്തിനെതിരെ സിപിഎം പ്രചാരണം ...

ജയ് ഭീം എന്ന ചിത്രത്തിലെ രംഗത്തിന്‍റെ പേരില്‍ നടന്‍ പ്രകാശ് രാജിനെതിരേ സമൂഹമാധ്യമങ്ങളില്‍ രൂക്ഷവിമര്‍ശനം

ജയ് ഭീം എന്ന ചിത്രത്തിലെ രംഗത്തിന്‍റെ പേരില്‍ നടന്‍ പ്രകാശ് രാജിനെതിരേ സമൂഹമാധ്യമങ്ങളില്‍ രൂക്ഷവിമര്‍ശനം

സൂര്യ കേന്ദ്ര കഥാപാത്രമായെത്തുന്ന ജയ് ഭീം എന്ന ചിത്രത്തിലെ രംഗത്തിന്റെ പേരില്‍ നടന്‍ പ്രകാശ് രാജിനെതിരേ സമൂഹമാധ്യമങ്ങളില്‍ രൂക്ഷവിമര്‍ശനം. ചിത്രത്തില്‍ പ്രകാശ് രാജ് അവതരിപ്പിക്കുന്ന കഥാപാത്രം ഹിന്ദി ...

പോലീസ് എന്ത് അടിസ്ഥാനത്തിലാണ് മോൻസന് സംരക്ഷണം നൽകിയതെന്ന് ഹൈക്കോടതി

പോലീസ് എന്ത് അടിസ്ഥാനത്തിലാണ് മോൻസന് സംരക്ഷണം നൽകിയതെന്ന് ഹൈക്കോടതി

കൊച്ചി: പോലീസ് എന്ത് അടിസ്ഥാനത്തിലാണ് മോൻസന് സംരക്ഷണം നൽകിയതെന്ന് ഹൈക്കോടതി . പൊലീസ് സംരക്ഷണം നൽകുമ്പോൾ ഇത്തരക്കാരുടെ വിശ്വാസ്യത കൂടും. മോൻസനുമായി അടുപ്പമുള്ള പൊലീസ് ഉദ്യോഗസ്ഥർ ഇപ്പോഴും ...

ജഗതി ശ്രീകുമാറിന്‍റെ മകളെ മതം മാറ്റി ക്രിസ്ത്യാനിയാക്കിയ ശേഷം സ്വന്തം വീട്ടിലേക്ക് കയറ്റിയ ആളാണ് ഇപ്പോള്‍ മതം മാറ്റത്തിനെതിരെയുള്ള സമരനായകന്‍റെ പുതിയ റോളിലെന്ന് ബഷീര്‍ വളളിക്കുന്ന്

ജഗതി ശ്രീകുമാറിന്‍റെ മകളെ മതം മാറ്റി ക്രിസ്ത്യാനിയാക്കിയ ശേഷം സ്വന്തം വീട്ടിലേക്ക് കയറ്റിയ ആളാണ് ഇപ്പോള്‍ മതം മാറ്റത്തിനെതിരെയുള്ള സമരനായകന്‍റെ പുതിയ റോളിലെന്ന് ബഷീര്‍ വളളിക്കുന്ന്

തിരുവനന്തപുരം: നര്‍കോട്ടിക് ജിഹാദ് പരാമര്‍ശം നടത്തിയ പാലാ ബിഷപ്പിനെ പിന്തുണച്ച ജനപക്ഷം നേതാവ് പി.സി. ജോര്‍ജിനെതിരെ വിമര്‍ശനവുമായി സാമൂഹിക നിരീക്ഷകനും ബ്ലോ​ഗറുമായ ബഷീര്‍ വളളിക്കുന്ന്. ജഗതി ശ്രീകുമാറിന്റെ ...

കോവിഡ് 19 രോഗബാധയെക്കുറിച്ച് വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത് സാമൂഹിക ദ്രോഹം മാത്രമല്ല ശിക്ഷാര്‍ഹാമായ കുറ്റമാണ്

കൊടിക്കുന്നില്‍ സുരേഷ് എം.പി നടത്തിയ പരാമര്‍ശം തികച്ചും അപലപനീയം, ഇരുളാണ്ട ഫ്യൂഡല്‍ കാലഘട്ടത്തിലെ മനോഭാവങ്ങളില്‍ നിന്ന് മുക്തമാകാത്ത മനസ്സുള്ളവരില്‍ നിന്നു മാത്രമെ ഇത്തരമൊരു പരാമര്‍ശം ഉണ്ടാവുകയുള്ളുയെന്ന് കെകെ ശൈലജ

തിരുവനന്തപുരം: കൊടിക്കുന്നില്‍ സുരേഷ് എംപി മുഖ്യമന്ത്രിക്കെതിരെ നടത്തിയ പരാമര്‍ശത്തില്‍ വിമര്‍ശനവുമായി എംഎല്‍എ കെകെ ശൈലജ. ഫ്യൂഡല്‍ കാലഘട്ടത്തിലെ മനോഭാവത്തില്‍ നിന്നാണ് ഇത്തരം പരാമര്‍ശങ്ങള്‍ ഉണ്ടാകുന്നതെന്നും അപലപനീയമാണെന്നും കെ ...

ഷംസീർ ഇന്ന് മാസ്ക്ക് തീരെ ഉപേക്ഷിച്ചതായാണ് കാണുന്നതെന്നും മാസ്ക്ക് എല്ലാവർക്കും ബാധകമാണെന്നും സ്പീക്കർ; നിയമസഭയില്‍ ഷംസീറിനെ ശാസിച്ച് സ്പീക്കർ

ഷംസീർ ഇന്ന് മാസ്ക്ക് തീരെ ഉപേക്ഷിച്ചതായാണ് കാണുന്നതെന്നും മാസ്ക്ക് എല്ലാവർക്കും ബാധകമാണെന്നും സ്പീക്കർ; നിയമസഭയില്‍ ഷംസീറിനെ ശാസിച്ച് സ്പീക്കർ

തിരുവനന്തപുരം: നിയമസഭയിൽ മാസ്ക് ഉപയോഗിക്കാതിരുന്ന സിപിഎം എഎൽഎ, എഎൻ ഷംസീറിനെ പേരെടുത്ത് വിമർശിച്ച് സ്പീക്കർ എംബി രാജേഷ്. ഷംസീർ ഇന്ന് മാസ്ക്ക് തീരെ ഉപേക്ഷിച്ചതായാണ് കാണുന്നതെന്നും മാസ്ക്ക് ...

തറ ​ഗുണ്ടയാണ് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി, ആഭാസത്തരം മാത്രം കൈവശമുള്ള ആൾ. ശിവൻകുട്ടിക്ക് അർഹതപ്പെട്ടത് ​ഗുണ്ടാപ്പട്ടമാണെന്നു കെ പി സി സി അധ്യക്ഷൻ കെ സുധാകരൻ

തറ ​ഗുണ്ടയാണ് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി, ആഭാസത്തരം മാത്രം കൈവശമുള്ള ആൾ. ശിവൻകുട്ടിക്ക് അർഹതപ്പെട്ടത് ​ഗുണ്ടാപ്പട്ടമാണെന്നു കെ പി സി സി അധ്യക്ഷൻ കെ സുധാകരൻ

തിരുവനന്തപുരം: വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയെ ആക്ഷേപിച്ച് കെ പി സി സി അധ്യക്ഷൻ കെ സുധാകരൻ. തറ ​ഗുണ്ടയാണ് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ആഭാസത്തരം ...

കൊവിഡ് വ്യാപനം രൂക്ഷം കേരളത്തിൽ മൂന്ന് ദിവസം ലോക്ക് ഡൗൺ ഇളവ് നൽകിയതിനെതിരെ രൂക്ഷവിമർശനവുമായി കോൺഗ്രസ് ദേശീയ വക്താവ്മനു അഭിഷേക് സിങ്‌വി

കൊവിഡ് വ്യാപനം രൂക്ഷം കേരളത്തിൽ മൂന്ന് ദിവസം ലോക്ക് ഡൗൺ ഇളവ് നൽകിയതിനെതിരെ രൂക്ഷവിമർശനവുമായി കോൺഗ്രസ് ദേശീയ വക്താവ്മനു അഭിഷേക് സിങ്‌വി

ഡൽഹി: കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ കേരളത്തിൽ മൂന്ന് ദിവസം ലോക്ക് ഡൗൺ ഇളവ് നൽകിയതിനെതിരെ രൂക്ഷവിമർശനവുമായി കോൺഗ്രസ് ദേശീയ വക്താവ്മനു അഭിഷേക് സിങ്‌വി. ട്വിറ്ററിലൂടെയാണ് ...

ജോസഫൈൻ പുതുതായി അപ്രതീക്ഷിതമായ തരത്തിൽ എന്തോ പെരുമാറി എന്ന മട്ടിൽ. ഈ നാലര വർഷവും വനിതാ കമ്മീഷൻ അധ്യക്ഷയുടെ രീതികൾ ഇങ്ങനെത്തന്നെയായിരുന്നു എന്ന് കേരളത്തിലാർക്കും അറിയാത്തതല്ലെന്ന് വിടി ബല്‍റാം

ജോസഫൈൻ പുതുതായി അപ്രതീക്ഷിതമായ തരത്തിൽ എന്തോ പെരുമാറി എന്ന മട്ടിൽ. ഈ നാലര വർഷവും വനിതാ കമ്മീഷൻ അധ്യക്ഷയുടെ രീതികൾ ഇങ്ങനെത്തന്നെയായിരുന്നു എന്ന് കേരളത്തിലാർക്കും അറിയാത്തതല്ലെന്ന് വിടി ബല്‍റാം

പാലക്കാട്: പരാതി പറയാന്‍ വിളിച്ച യുവതിയോട് ക്ഷോഭിച്ച് സംസാരിച്ച വനിതാ കമ്മീഷന്‍ അധ്യക്ഷ എംസി ജോസഫൈനെതിരെ വിമര്‍ശനവുമായി മുന്‍ എംഎല്‍എ വിടി ബല്‍റാം. നിഷ്പക്ഷയും നീതിബോധവുമുള്ള വ്യക്തി ...

നരേന്ദ്ര മോദി നല്ല ബുദ്ധിമാനാണ്. അദ്ദേഹത്തിനറിയാം എപ്പോഴാണെങ്കിലും ഭരണകൂടത്തിനെതിരെ ചോദ്യങ്ങൾ വരാം. അത് വരാതിരിക്കാനാണ് അദ്ദേഹം റേഡിയോയിലൂടെ മൻ കി ബാത്ത് തുടങ്ങിയത്. റേഡിയോ ആകുമ്പോൾ ഇങ്ങോട്ട് ആരും ചോദ്യം ചോദിക്കില്ലല്ലോ!

നയപ്രഖ്യാപനവും ബജറ്റും രാഷ്‌ട്രീയ പ്രഖ്യാപനമായി, പുത്തരിക്കണ്ടം മൈതാനയില്‍ പ്രഖ്യാപിക്കേണ്ടത് ബജറ്റിലൂടെ പ്രഖ്യാപിക്കുകയായിരുന്നെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍

തിരുവനന്തപുരം: ബജറ്റില്‍ രാഷ്ട്രീയം കുത്തിനിറച്ചത് ശരിയായില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. നയപ്രഖ്യാപനവും ബജറ്റും രാഷ്ട്രീയ പ്രഖ്യാപനമായി. പുത്തരിക്കണ്ടം മൈതാനയില്‍ പ്രഖ്യാപിക്കേണ്ടത് ബജറ്റിലൂടെ പ്രഖ്യാപിക്കുകയായിരുന്നെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ...

ആഫ്രിക്കയിൽ നിന്നും തിരിച്ചു വന്ന ഒരു എരുമ നിലമ്പൂർ കാടുകളിൽ കയറ് പൊട്ടിക്കുന്നുണ്ടെന്ന് കേൾക്കുന്നു. ക്യാപ്റ്റൻ ഇടപെട്ട് വല്ല പുല്ലോ, വൈക്കോലോ, പിണ്ണാക്കോ.. കൊടുത്തു മെരുക്കണം ; പി വി അന്‍വറിനെ പരിഹസിച്ച്‌ അബ്ദുറബ്ബ്

തിരുവനന്തപുരം: നിലമ്ബൂര്‍ എം.എല്‍.എ പി.വി. അന്‍വറിനെ പരിഹസിച്ച്‌ മുസ്ലീം ലീ​ഗ് നേതാവും മുന്‍ വിദ്യാഭ്യാസ മന്ത്രിയുമായ പി.കെ. അബ്ദുറബ്ബ്. ആഫ്രിക്കയില്‍ നിന്നും തിരിച്ചു വന്ന ഒരു എരുമ ...

വി.ഡി. സതീശന്‍ പ്രതിപക്ഷ നേതാവായതു കൊണ്ടൊന്നും കോണ്‍ഗ്രസും യു.ഡി.എഫും രക്ഷപ്പെടാന്‍ പോകുന്നില്ല; അദ്ദേഹത്തില്‍ ഒരു പ്രതീക്ഷയും കേരളം വച്ചുപുലര്‍ത്തേണ്ട കാര്യമില്ലെന്ന് കെ സുരേന്ദ്രന്‍

വി.ഡി. സതീശന്‍ പ്രതിപക്ഷ നേതാവായതു കൊണ്ടൊന്നും കോണ്‍ഗ്രസും യു.ഡി.എഫും രക്ഷപ്പെടാന്‍ പോകുന്നില്ല; അദ്ദേഹത്തില്‍ ഒരു പ്രതീക്ഷയും കേരളം വച്ചുപുലര്‍ത്തേണ്ട കാര്യമില്ലെന്ന് കെ സുരേന്ദ്രന്‍

കോഴിക്കോട്: വി.ഡി. സതീശന്‍ പ്രതിപക്ഷ നേതാവായതു കൊണ്ടൊന്നും കോണ്‍ഗ്രസും യു.ഡി.എഫും രക്ഷപ്പെടാന്‍ പോകുന്നില്ലെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. അടുത്ത അഞ്ചു വര്‍ഷം കൊണ്ട് കോണ്‍​ഗ്രസിന്റെ ...

കാസർകോട് ഉണ്ണിത്താൻ മുന്നിൽ

പൂ​ച്ച​യ്‌ക്കാ​ര് മ​ണി​കെ​ട്ടും എ​ന്ന​താ​ണ് പ്ര​ശ്‌​നം പ​റ​യാ​ന്‍ ആ​ര്‍​ക്കും ധൈ​ര്യ​മി​ല്ല, ഗ്രൂ​പ്പ് രാ​ഷ്‌ട്രീ​യം കോ​ണ്‍​ഗ്ര​സി​ന്‍റെ അ​ടി​ത്ത​റ ത​ക​ര്‍​ത്തുവെന്ന് രാ​ജ്‌​മോ​ഹ​ന്‍ ഉ​ണ്ണി​ത്താ​ന്‍

കാ​സ​ര്‍​ഗോ​ഡ്: കോ​ണ്‍​ഗ്ര​സ് നേ​തൃ​ത്വ​ത്തി​നെ​തി​രെ രൂ​ക്ഷ വി​മ​ര്‍​ശ​ന​വു​മാ​യി മു​തി​ര്‍​ന്ന നേ​താ​വും എം​പി​യു​മാ​യ രാ​ജ്‌​മോ​ഹ​ന്‍ ഉ​ണ്ണി​ത്താ​ന്‍ രംഗത്ത് . ഗ്രൂ​പ്പ് രാ​ഷ്ട്രീ​യം കോ​ണ്‍​ഗ്ര​സി​ന്‍റെ അ​ടി​ത്ത​റ ത​ക​ര്‍​ത്തു. പൂ​ച്ച​യ്ക്കാ​ര് മ​ണി​കെ​ട്ടും എ​ന്ന​താ​ണ് ...

മുസ്ലീങ്ങള്‍ ഏറ്റവുമധികം സന്തുഷ്ടരായി ജീവിക്കുന്നത് ഇവിടെ, ലോകത്ത് എവിടെയെങ്കിലും ഒരു രാജ്യത്തെ ഭരിച്ച വിദേശ മതം ഇപ്പോഴും തുടരുന്നുണ്ടെങ്കില്‍ അത് ഇന്ത്യയില്‍ മാത്രമാണെന്ന് മോഹന്‍ ഭഗവത്

ഡോ​ക്ട​ര്‍​മാ​ര്‍ മു​ന്ന​റി​യി​പ്പ് ന​ല്‍​കി​യി​രു​ന്നു എ​ന്നി​ട്ടും ഇ​തി​നെ അ​വ​ഗ​ണിച്ചു ;കോ​വി​ഡി​ന്‍റെ ര​ണ്ടാം ത​രം​ഗ​ത്തി​നു കാ​ര​ണം സ​ര്‍​ക്കാ​രും ജ​ന​ങ്ങ​ളുമെന്ന് ആ​ര്‍‌​എ​സ്‌​എ​സ് മേ​ധാ​വി മോ​ഹ​ന്‍ ഭാ​ഗ​വ​ത്

ന്യൂ​ഡ​ല്‍​ഹി: കോ​വി​ഡി​ന്‍റെ ര​ണ്ടാം ത​രം​ഗ​ത്തി​നു കാ​ര​ണം സ​ര്‍​ക്കാ​രും ജ​ന​ങ്ങ​ളും മു​ന്ന​റി​യി​പ്പു​ക​ളെ അ​വ​ഗ​ണി​ച്ച​താ​ണെ​ന്ന് ആ​ര്‍‌​എ​സ്‌​എ​സ് മേ​ധാ​വി മോ​ഹ​ന്‍ ഭാ​ഗ​വ​ത്. കോ​വി​ഡി​ന്‍റെ ആ​ദ്യ​ത​രം​ഗ​ത്തി​നു ശേ​ഷം എ​ല്ലാ​വ​രും അ​ശ്ര​ദ്ധ​രാ​യി. ര​ണ്ടാം ത​രം​ഗംവ​രു​മെ​ന്ന് ...

കുടുംബത്തിലെ ജന്മദിനാഘോഷമോ വിവാഹമോ പോലുള്ള സ്വകാര്യ ചടങ്ങിലേ മന്ത്രിക്ക് ഇഷ്ടമുള്ളവരെ വിളിക്കുകയും ഇഷ്ടമില്ലാത്തവരെ വിലക്കുകയും ചെയ്യാനാകൂ;മന്ത്രി വിളിക്കുന്ന വാര്‍ത്താസമ്മേളനം ഔദ്യോഗികപരിപാടിയാണ് ഏഷ്യാനെറ്റിനെ ഒഴിവാക്കിയതില്‍ മുരളീധരനെതിരെ ബ്രിട്ടാസ്

കേന്ദ്രമന്ത്രിയെന്ന നിലയിലുള്ള ഔദ്യോഗിക വാര്‍ത്താസമ്മേളനത്തില്‍ നിന്ന് ഏഷ്യാനെറ്റ് ന്യൂസ് ഒഴിവാക്കിയ വി മുരളീധരനെതിരെ രൂക്ഷവിമര്‍ശനവുമായി ജോണ്‍ ബ്രിട്ടാസ് എംപി. കേന്ദ്രമന്ത്രിക്ക് ഔദ്യോഗിക വാര്‍ത്താസമ്മേളനത്തില്‍ നിന്ന് മാധ്യമസ്ഥാപനത്തെ വിലക്കാന്‍ ...

മോദിയുടെ ടിവി പ്രസംഗങ്ങൾ കേൾക്കാൻ സമയമില്ല; തനിക്ക് ധാരാളം കാര്യങ്ങൾ ചെയ്ത് തീർക്കേണ്ടതു പളനിവേൽ ത്യാഗരാജൻ

മോദിയുടെ ടിവി പ്രസംഗങ്ങൾ കേൾക്കാൻ സമയമില്ല; തനിക്ക് ധാരാളം കാര്യങ്ങൾ ചെയ്ത് തീർക്കേണ്ടതു പളനിവേൽ ത്യാഗരാജൻ

മോദിയുടെ ടിവി പ്രസംഗങ്ങൾ കേൾക്കാൻ സമയമില്ലെന്ന് പുതിയ സ്റ്റാലിൻ മന്ത്രിസഭയിലെ ധനകാര്യമന്ത്രിയായി നിയമിക്കപ്പെട്ട പളനിവേൽ ത്യാഗരാജൻ. രാജ്യത്തെ എല്ലാവരോടുമായി പ്രധാനമന്ത്രി സംസാരിക്കുന്നത് ഹിന്ദിയിലാണ്. ഹിന്ദി അറിയാത്ത മറ്റ് ...

കേന്ദ്രത്തിന് എവിടെയോ പിഴച്ചു. സ്വന്തം ഇമേജിനേക്കാള്‍ പൗരന്‍മാരുടെ ജീവനാണ് വലുതെന്ന് മനസിലാക്കേണ്ട സമയമാണിത് ,സര്‍ക്കാരിന് വോട്ട് ചെയ്ത ജനങ്ങള്‍ക്ക് വേണ്ടി കാര്യങ്ങള്‍ ചെയ്യേണ്ട സമയമാണിത്,ശവശരീരങ്ങള്‍ ഒഴുകുന്നത് കണ്ട് മിണ്ടാതിരിക്കാന്‍ മനുഷ്യത്വമില്ലാത്ത വ്യക്തിക്കെ കഴിയുയെന്ന് അനുപം ഖേര്‍
പ്രധാനമന്ത്രി താടിയെല്ലാം വളർത്തി ഒരു ഹിമാലയൻ ബാബയെപ്പോലെ തോന്നുന്നു , ദുരിതത്തെക്കുറിച്ച് ധാരണയില്ല, ഷേവെങ്കിലും ചെയ്യൂയെന്ന് മോദിയോട് രാം ഗോപാൽ

പ്രധാനമന്ത്രി താടിയെല്ലാം വളർത്തി ഒരു ഹിമാലയൻ ബാബയെപ്പോലെ തോന്നുന്നു , ദുരിതത്തെക്കുറിച്ച് ധാരണയില്ല, ഷേവെങ്കിലും ചെയ്യൂയെന്ന് മോദിയോട് രാം ഗോപാൽ

പ്രധാനമന്ത്രി നരേന്ദ്രമോഡിയ്ക്ക് നേരെ വിമർശനവുമായി സംവിധായകൻ രാം ഗോപാൽ വർമ്മ. പ്രധാനമന്ത്രി താടിയെല്ലാം വളർത്തി ഒരു ഹിമാലയൻ ബാബയെപ്പോലെ ആയെന്നും യഥാർത്ഥ ലോകത്തിൽ ഓക്സിജന്റെയും ബെഡുകളുടെയും പോരായ്മ ...

ആര്‍ ബാലകൃഷ്ണപിള്ളയുടെ മരണാനന്തര ചടങ്ങിലെ ആള്‍ക്കൂട്ടത്തെ വിമര്‍ശിച്ച് ഹരീഷ് പേരടി

ആര്‍ ബാലകൃഷ്ണപിള്ളയുടെ മരണാനന്തര ചടങ്ങിലെ ആള്‍ക്കൂട്ടത്തെ വിമര്‍ശിച്ച് ഹരീഷ് പേരടി

കേരള കോണ്‍ഗ്രസ് ബി ചെയര്‍മാനും മുന്‍മന്ത്രിയും ആയ ആര്‍ ബാലകൃഷ്ണപിള്ളയുടെ മരണാനന്തര ചടങ്ങുകളിലെ ആള്‍ക്കൂട്ടത്തെ വിമര്‍ശിച്ച് നടന്‍ ഹരീഷ് പേരടി. ചടങ്ങിന്റെ ചിത്രം പങ്കുവെച്ചുകൊണ്ടായിരുന്നു ഹരീഷിന്റെ വിമര്‍ശനം. ...

കാപ്പന്റെ നീക്കത്തിന് ശരദ് പവാറിന്റെ പിന്തുണ ഇല്ല; മാണി സി കാപ്പനെ തള്ളി ടി.പി പീതാംബരന്‍

എല്‍ഡിഎഫ് നേതൃത്വത്തിന്റെ നിലപാടിനേറ്റ തിരിച്ചടിയാണ് പാലായിലെ പരാജയം; എന്‍സിപിക്ക് മാത്രമല്ല, എല്‍ഡിഎഫിന് കൂടിയാണ് ഒരു സീറ്റ് നഷ്ടമായതെന്നു ടി പി പീതാംബരന്‍ മാസ്റ്റര്‍

എല്‍ഡിഎഫ് നേതൃത്വത്തിന്റെ നിലപാടിനേറ്റ തിരിച്ചടിയാണ് പാലായിലെ പരാജയമെന്ന് എന്‍സിപി സംസ്ഥാന അധ്യക്ഷന്‍ ടി.പി. പീതാംബരന്‍. എന്‍സിപിക്ക് മാത്രമല്ല, എല്‍ഡിഎഫിന് കൂടിയാണ് ഒരു സീറ്റ് നഷ്ടമായതെന്നും ടി പി ...

‘സോളാർ കേസ് സിബിഐക്ക് വിട്ടത് രാഷ്‌ട്രീയ പ്രേരിതം’; ഹൈബി ഈഡൻ

ഇങ്ങനെയൊരു ഉറങ്ങുന്ന പ്രസിഡന്റിനെ നമുക്ക് ഇനിയും ആവശ്യമുണ്ടോ? ഹൈബി ഈഡന്‍

നിയമസഭാ തിരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ കെ പി സി സി അദ്ധ്യക്ഷന്‍ മുല്ലപ്പളളി രാമചന്ദ്രനെതിരെ കോണ്‍ഗ്രസില്‍ പടയൊരുക്കം ശക്തമാകുന്നു. ഹൈബി ഈഡന്‍ എം പി മുല്ലപ്പളളിക്കെതിരെ രൂക്ഷ ...

100 ദിന കര്‍മപരിപാടികള്‍ രണ്ടാംഘട്ടം ആരംഭിച്ചു

കോണ്‍ഗ്രസുകാര്‍ ഷര്‍ട്ട് മാറുന്ന ലാഘവത്തോടെയാണ് ബിജെപിയിലേക്ക് മാറുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം കോണ്‍ഗ്രസുകാര്‍ ഷര്‍ട്ട് മാറുന്ന ലാഘവത്തോടെയാണ് ബിജെപിയിലേക്ക് മാറുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ജമാഅത്തെ ഇസ്ലാമി കോണ്‍ഗ്രസ് പരാജയപ്പെട്ടാല്‍ പിന്നെ ബിജെപിയാണ് വരികയെന്ന് പ്രചരിപ്പിക്കുന്നു. കോണ്‍ഗ്രസ് എപ്പോഴാണ് ...

100 ദിന കര്‍മപരിപാടികള്‍ രണ്ടാംഘട്ടം ആരംഭിച്ചു

എ​ത്ര വ​ലി​യ വി​ല​യ്‌ക്കാ​ണ് ത​ങ്ങ​ളെ ത​ന്നെ വി​ല്‍​ക്കാ​ന്‍ ക​ഴി​യു​ക എ​ന്ന​താ​ണ് കോ​ണ്‍​ഗ്ര​സി​ലെ നേ​താ​ക്ക​ള്‍ നോ​ക്കു​ന്ന​ത്, കോ​ണ്‍​ഗ്ര​സി​ല്‍ അ​വ​ശേ​ഷി​ക്കു​ന്ന​വ​രി​ല്‍ പ​ല​രും ഭാ​വി​യി​ല്‍ ബി​ജെ​പി​യി​ലേ​ക്ക് പോ​കാ​വു​ന്ന​വ​രാ​ണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

തി​രു​വ​ന​ന്ത​പു​രം: ഇ​ന്ത്യ​ന്‍ ജ​നാ​ധി​പ​ത്യ​ത്തെ വി​ല​യ്ക്കു​വാ​ങ്ങാ​വു​ന്ന വി​ല്‍​പ്പ​ന ച​ര​ക്കാ​യി ബി​ജെ​പി മാ​റ്റി​യെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. ഈ ക​ച്ച​വ​ട​ത്തി​ല്‍ വി​ല​യ്ക്കു​വാ​ങ്ങാ​വു​ന്ന വ​സ്തു​വാ​യി കോ​ണ്‍​ഗ്ര​സ് ത​ങ്ങ​ളെ ത​ന്നെ ചു​രു​ക്കി​യെ​ന്നും അ​ദ്ദേ​ഹം ...

ഇ. ശ്രീധരൻ ബി.ജെ.പിയിൽ ചേരും; തിരഞ്ഞെടുപ്പിൽ മത്സരിച്ചേക്കും, കേരളത്തിന് നീതി ഉറപ്പാക്കാൻ ബി.ജെ.പി വരണമെന്ന് പ്രതികരണം

വി​ക​സ​ന​മാ​ണ് ബി​ജെ​പി​യു​ടെ പ്ര​ധാ​ന അ​ജ​ണ്ട​, പി​ണ​റാ​യി ന​ല്ല മു​ഖ്യ​മ​ന്ത്രി​യാ​കു​ന്ന​ത് പാ​ര്‍​ട്ടി​ക്ക് മാ​ത്ര​മാ​ണെന്ന് ഇ ശ്രീധരന്‍

പാ​ല​ക്കാ​ട്: മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നെ​തി​രെ വി​മ​ര്‍​ശ​ന​വു​മാ​യി വീ​ണ്ടും പാ​ല​ക്കാ​ട്ടെ ബി​ജെ​പി സ്ഥാ​നാ​ര്‍​ഥി ഇ. ​ശ്രീ​ധ​ര​ന്‍. പി​ണ​റാ​യി ന​ല്ല മു​ഖ്യ​മ​ന്ത്രി​യാ​കു​ന്ന​ത് പാ​ര്‍​ട്ടി​ക്ക് മാ​ത്ര​മാ​ണ്. ഇ​ട​തു ഭ​ര​ണ​ത്തി​ല്‍ വി​ക​സി​ച്ച​ത് പാ​ര്‍​ട്ടി ...

സുരേന്ദ്രൻ മത്സരിക്കണമെന്ന് ബിജെപി കോർ കമ്മിറ്റി, സാധ്യത കോന്നിയിൽ

ആയിരം തെരഞ്ഞെടുപ്പില്‍ തോറ്റാലും നാല് വോട്ടിന് വേണ്ടി നിലപാട് മാറ്റില്ലെന്നാണ് കടകംപള്ളി മുമ്ബ് പറഞ്ഞിരുന്നത്. ഇപ്പോള്‍ നെഞ്ചത്തടിച്ച്‌ നിലവിളിക്കുന്നത് തെരഞ്ഞെടുപ്പില്‍ തോല്‍ക്കുമെന്ന ഭയം കൊണ്ടാണെന്ന് കെ സുരേന്ദ്രന്‍

തിരുവനന്തപുരം: ശബരിമലയില്‍ കാണിച്ച ക്രൂരതക്കും അനീതിക്കും ആയിരംവട്ടം ഗംഗയില്‍ കുളിച്ചാലും കടകംപള്ളി സുരേന്ദ്രന് മാപ്പില്ലെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. കടകംപള്ളിയുടെ ഇപ്പോഴത്തെ മലക്കംമറിച്ചില്‍ പരിഹാസ്യമാണ്. ...

ജനാധിപത്യ സംവിധാനത്തിലാണ് നിങ്ങള്‍ പ്രവര്‍ത്തിയ്‌ക്കുന്നത്, വംശാധിപത്യത്തിലല്ല. അച്ഛനു ശേഷം മക്കള്‍, ഭര്‍ത്താവിനു ശേഷം ഭാര്യ, അമ്മാവനു ശേഷം അനന്തരവര്‍ എന്നങ്ങു തീരുമാനിച്ചാല്‍ അതിനെ ജനം ഊളത്തരമെന്നു മാത്രമേ വിളിയ്‌ക്കൂ;കുറിപ്പ് വൈറല്‍

സിപിഎം സ്ഥാനാര്‍ഥി പട്ടികയില്‍ നേതാക്കന്‍മാരുടെ ഭാര്യമാരും ബന്ധുക്കളും ഇടംപിടിച്ചതിനെ വിമര്‍ശിച്ച്‌ ഇടതുസഹയാത്രികയായ അഡ്വ. രശ്മിതാ രാമചന്ദ്രന്‍. സമൂഹമാധ്യമത്തിലൂടെയാണ് രശ്മിതയുടെ വിമര്‍ശനം. രാഷ്ട്രീയപ്പാര്‍ട്ടികളോട് മൊത്തമായാണ്...ജനാധിപത്യ സംവിധാനത്തിലാണ് നിങ്ങള്‍ പ്രവര്‍ത്തിയ്ക്കുന്നത്, ...

Page 1 of 2 1 2

Latest News