കോവിഡ് 19 രോഗനിര്‍ണ്ണയത്തില്‍ CT സ്കാനിന്റെ പങ്ക്
ആധുനിക വൈദ്യശാസ്ത്ര ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയിലൂടെയാണ് ലോകം ഇന്ന് കടന്നുപോകുന്നത്. 2019 ഡിസംബര്‍ മാസം ചൈനയിലെ വുഹാനില്‍ ആരംഭിക്കുകയും പിന്നീട് മറ്റ് രാജ്യങ്ങളിലേക്കും ഭൂഖണ്ഡങ്ങളിലേക്കും അതിവേഗം ...