CURFEW

സൗദിയില്‍ 21 ദിവസത്തേക്ക് നിരോധനാജ്ഞ; ഉത്തരവ് ലംഘിച്ചാല്‍  നടപടിയെടുക്കും

സൗദിയില്‍ കര്‍ഫ്യൂ അനിശ്ചിതകാലത്തേക്ക് നീട്ടി സല്‍മാന്‍ രാജാവിന്റെ ഉത്തരവ്; വിമാന സര്‍വീസുകളും നീളും

സൌദിയില്‍ കര്‍ഫ്യൂ അനിശ്ചിത കാലത്തേക്ക് നീട്ടി. മാര്‍ച്ച് 22നാണ് സൌദിയില്‍ 21 ദിവസത്തേക്ക് കര്‍ഫ്യൂ പ്രഖ്യാപിച്ചത്. ഇത് ഇന്നലെ അര്‍ധ രാത്രി പൂര്‍ത്തിയായിരുന്നു. കോവിഡ് പ്രതിരോധ പ്രവര്‍ത്തനം ...

കർഫ്യൂ ഏറ്റെടുത്ത്  കാസര്‍കോട്  ജില്ല; ആവശ്യസാധനങ്ങളുടേതല്ലാത്ത മുഴുവന്‍ വ്യാപാരസ്ഥാപനങ്ങളും അടച്ചിടു

കൊ​റോ​ണ വൈ​റ​സ്​; കോട്ടയം ജില്ലയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു

കോ​ട്ട​യം: കൊ​റോ​ണ വൈ​റ​സ് ബാ​ധ​യു​ടെ സ​മൂ​ഹ വ്യാ​പ​നം ത​ട​യു​ന്ന​തി​നു​ള്ള മു​ന്‍​ക​രു​ത​ല്‍ ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി കോ​ട്ട​യം ജി​ല്ല​യി​ല്‍ നി​രോ​ധ​നാ​ജ്ഞ പ്രഖ്യാപിച്ചു. ജി​ല്ലാ ക​ള​ക്ട​ര്‍ പി.​കെ. സു​ധീ​ര്‍ ബാ​ബു ആണ് ...

തിരുവനന്തപുരത്ത് ജനങ്ങള്‍ കൂട്ടംകൂടുന്നതിന് വിലക്ക്; ഉത്തരവ് ലംഘിച്ചാല്‍ രണ്ടുവര്‍ഷം വരെ തടവ്

തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ൽ നി​രോ​ധ​നാ​ജ്ഞ പ്ര​ഖ്യാ​പി​ച്ചു

തി​രു​വ​ന​ന്ത​പു​രം: കൊ​റോ​ണ വൈ​റ​സ് വ്യാ​പ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ലും നി​രോ​ധ​നാ​ജ്ഞ പ്ര​ഖ്യാ​പി​ച്ചു. ചൊ​വ്വാ​ഴ്ച വൈ​കു​ന്നേ​ര​ത്തോ​ടെ​യാ​ണ് ജില്ലാ ക​ള​ക്ട​ര്‍ നി​രോ​ധ​നാ​ജ്ഞ പ്ര​ഖ്യാ​പി​ച്ച​ത്.

എറണാകുളം ജില്ലയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു: നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ നടപടി

എറണാകുളം ജില്ലയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു: നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ നടപടി

കൊച്ചി: കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ എറണാകുളം ജില്ലയില്‍ കളക്ടര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഈ മാസം 31 വരെയാണ് നിരോധനജ്ഞ. അടിയന്തിര സാഹചര്യങ്ങളില്‍ ഒഴികെ ഒരു വ്യക്തി പോലും ...

കാസർഗോഡ് നിരോധനാജ്ഞ; ഒൻപത് പൊലീസ് സ്റ്റേഷൻ പരിധികളിലാണ് നിരോധനാജ്ഞ

കാസർഗോഡ് നിരോധനാജ്ഞ; ഒൻപത് പൊലീസ് സ്റ്റേഷൻ പരിധികളിലാണ് നിരോധനാജ്ഞ

കാസർഗോഡ് വീണ്ടും നിരോധനാജ്ഞ പ്രഖ്യാപിച്ചു. ജില്ലയിലെ ഒൻപത് പൊലീസ് സ്റ്റേഷൻ പരിധികളിലാണ് ജില്ലാ പോലീസ് മേധാവി നിരോധനാജ്ഞ പ്രഖ്യാപിച്ചത്. മഞ്ചേശ്വരം, കുമ്പള, കാസർഗോഡ്, വിദ്യാനഗർ, മേൽപറമ്പ്, ബേക്കൽ, ...

ഹർത്താൽ അക്രമം; രജിസ്റ്റർ ചെയ്തത് 559 കേസുകൾ; അറസ്റ്റ് 745, കരുതല്‍ തടങ്കല്‍ 628

അടൂരില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു

പത്തനംതിട്ട ജില്ലയിലെ അടൂരില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. മൂന്ന് ദിവസത്തേക്കാണ് ജില്ലാ കളക്ടര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്.അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് നടപടി. പന്തളത്ത് മുപ്പതിലധികം പേരെ പോലീസ് കരുതല്‍ തടങ്കലിലാക്കിയിരുന്നു.

ഏഴുദിവസത്തേക്ക് കോഴിക്കോട് നഗരത്തിൽ നിരോധനാജ്ഞ

ഏഴുദിവസത്തേക്ക് കോഴിക്കോട് നഗരത്തിൽ നിരോധനാജ്ഞ

കോഴിക്കോട് നഗരത്തിൽ ഒരാഴ്ചത്തേക്ക് നിരോധനാജ്ഞ. അപ്രഖ്യാപിത ഹർത്താലിലും തുടർ അക്രമങ്ങളുടെയും പശ്ചാത്തലത്തിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. സംസ്ഥാനത്ത് പലയിടത്തും സമൂഹമാധ്യമങ്ങളിലൂടെയുള്ള ഹര്‍ത്താല്‍ ആഹ്വാനത്തിന്‍റെ മറവില്‍ കടയടപ്പിക്കലും വാഹനം തടയലും ...

Page 2 of 2 1 2

Latest News