DANISH ALI

പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍; എംപി ഡാനിഷ് അലിയെ ബിഎസ്പി പാര്‍ട്ടിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു

ഡല്‍ഹി: എംപി ഡാനിഷ് അലിയെ ബിഎസ്പി പാര്‍ട്ടിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ചൂണ്ടികാട്ടിയാണ് അദ്ദേഹത്തെ സസ്പെന്‍ഡ് ചെയ്തത്. 'പാര്‍ട്ടിയുടെ നയങ്ങള്‍ക്കും പ്രത്യയശാസ്ത്രത്തിനും അച്ചടക്കത്തിനും ...

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നീചന്‍ എന്ന് വിളിച്ചിട്ടില്ലെന്ന് ബിഎസ്പി എംപി ഡാനിഷ് അലി

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നീചന്‍ എന്ന് വിളിച്ചിട്ടില്ലെന്ന് ബിഎസ്പി എംപി ഡാനിഷ് അലി. ബിജെപി എംപി രമേഷ് ബിധുരി ലോക്‌സഭയില്‍ ആക്ഷേപകരമായ പരാമര്‍ശനം നടത്തിയത് പ്രധാനമന്ത്രിയെ നീചൻ ...

Latest News