DEATH SENTENCE

യെമൻ സ്വദേശിയായ വ്യാപാരിയുടെ കൊലപാതകം, നാല് മലയാളികൾക്ക് വധശിക്ഷ

ദോഹ: നാല് മലയാളികൾക്ക് വധശിക്ഷ വിധിച്ച് ഖത്തർ ക്രിമിനൽ കോടതി. യെമൻ സ്വദേശിയായ സ്വർണ വ്യാപാരിയെ കൊലപ്പെടുത്തിയ കേസിലാണ് ഖത്തർ കോടതിയുടെ വിധി. 27 മലയാളികളെയാണ് കേസിൽ പ്രതിചേർത്തിരുന്നത്. ...

നിമിഷ പ്രിയയെ ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥര്‍ സന്ദര്‍ശിച്ചു; യെമന്‍ സ്വദേശിയുടെ ബന്ധുക്കളുമായി ചര്‍ച്ച നടത്തും

നിമിഷ പ്രിയയെ ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥര്‍ സന്ദര്‍ശിച്ചു; യെമന്‍ സ്വദേശിയുടെ ബന്ധുക്കളുമായി ചര്‍ച്ച നടത്തും

>കൊച്ചി: യെമനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന മലയാളി യുവതി നിമിഷപ്രിയയെ ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥര്‍ സന്ദര്‍ശിച്ചു. ദയാഹര്‍ജിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനായിരുന്നു ഉദ്യോഗസ്ഥരുടെ സന്ദര്‍ശനം. ...

നീണ്ട ഇടവേളയ്‌ക്ക് ശേഷം അമേരിക്കയിൽ ഒരു വനിതയുടെ വധശിക്ഷ നിശ്ചയിച്ചു; അതും നീണ്ട 67 വർഷങ്ങൾക്കു ശേഷം

നീണ്ട ഇടവേളയ്‌ക്ക് ശേഷം അമേരിക്കയിൽ ഒരു വനിതയുടെ വധശിക്ഷ നിശ്ചയിച്ചു; അതും നീണ്ട 67 വർഷങ്ങൾക്കു ശേഷം

നീണ്ട ഇടവേളയ്ക്ക് ശേഷം അമേരിക്കയിൽ ഒരു വനിതയുടെ വധശിക്ഷ നിശ്ചയിച്ചു. നീണ്ട 67 വർഷങ്ങൾക്ക് ശേഷമാണ് ഒരു വനിതയെ അമേരിക്കയിൽ വധശിക്ഷയ്ക്ക് വിധിക്കുന്നത്. 2004ൽ ഗർഭിണിയായ സ്ത്രീയെ ...

നി​മി​ഷ​യെ മോ​ചി​പ്പി​ക്കാ​ൻ വേ​ണ്ട​ത് 70 ല​ക്ഷം രൂ​പ; മ​ക​ളെ കൊ​ല​ക്ക​യ​റി​ൽ​നി​ന്നു ര​ക്ഷി​ക്കാ​നു​ള്ള വ​ഴി​തേ​ടി അ​മ്മ മേ​രി

അവന്‍ ജയിലില്‍ കിടക്കുമ്പോള്‍ നിമിഷ അവിടെ ചെന്ന് കരഞ്ഞ് കെഞ്ചിപ്പറഞ്ഞതാണ്, പാസ്‌പോര്‍ട് എങ്കിലും താ, ക്ലിനിക്കും പണവും വണ്ടിയുമെല്ലാം നീ എടുത്തോളൂ എന്ന്. എന്നിട്ടും അവനത് കേട്ടില്ല; വധശിക്ഷയ്‌ക്ക് വിധിക്കപ്പെട്ട് മരണം കാത്ത് കഴിയുന്ന നിമിഷപ്രിയയുടെ ഭര്‍ത്താവ് പറയുന്നു

'എന്റെ മോള്‍ക്ക് ഒരമ്മയുടെ സ്‌നേഹം കിട്ടിയിട്ടില്ല, തലോടലും മുലപ്പാലും കൊടുത്തു വളര്‍ത്തേണ്ട അമ്മയെ അവള്‍ കണ്ടിട്ട് അഞ്ചു വര്‍ഷമായി. കുഞ്ഞിനെ വിവരങ്ങളൊന്നും അറിയിക്കാതെയാണ് വളര്‍ത്തുന്നത്. എന്റെ കുഞ്ഞിന്റെ ...

നി​മി​ഷ​യെ മോ​ചി​പ്പി​ക്കാ​ൻ വേ​ണ്ട​ത് 70 ല​ക്ഷം രൂ​പ; മ​ക​ളെ കൊ​ല​ക്ക​യ​റി​ൽ​നി​ന്നു ര​ക്ഷി​ക്കാ​നു​ള്ള വ​ഴി​തേ​ടി അ​മ്മ മേ​രി

നി​മി​ഷ​യെ മോ​ചി​പ്പി​ക്കാ​ൻ വേ​ണ്ട​ത് 70 ല​ക്ഷം രൂ​പ; മ​ക​ളെ കൊ​ല​ക്ക​യ​റി​ൽ​നി​ന്നു ര​ക്ഷി​ക്കാ​നു​ള്ള വ​ഴി​തേ​ടി അ​മ്മ മേ​രി

വ​ധ​ശി​ക്ഷ​യ്ക്കു വി​ധി​ക്ക​പ്പെ​ട്ട് യെ​മ​നി​ൽ ജ​യി​ലി​ൽ ക​ഴി​യു​ന്ന മ​ല​യാ​ളി യു​വ​തി നി​മി​ഷ​യെ മോ​ചി​പ്പി​ക്കാ​ൻ വേ​ണ്ട​ത് 70 ല​ക്ഷം രൂ​പ. വ​ധ​ശി​ക്ഷ​യെ​ന്ന കീ​ഴ്ക്കോ​ട​തി വി​ധി മോ​ൽ​ക്കോ​ട​തി ശ​രി​വ​ച്ച​തോ​ടെ മോ​ച​ന​ദ്ര​വ്യം ന​ൽ​കി ...

സുരക്ഷ വീഴ്ചയുണ്ടാകുമെന്ന സര്‍ക്കാര്‍ മുന്നറിയിപ്പുണ്ടായിട്ടും ലോകത്ത് ഏറ്റവും കൂടുതല്‍ സൂം ആപ്പ് ഡൗണ്‍ലോഡ് ചെയ്യപ്പെട്ടത് ഇന്ത്യയില്‍

സിംഗപ്പൂര്‍ ചരിത്രത്തിലാദ്യം വധശിക്ഷ ആപ്പിലൂടെ; സൂം കോളിലൂടെ വധശിക്ഷയ്‌ക്ക് വിധിച്ചു സിംഗപ്പൂർ

വീഡിയോ കോളിംഗ് ആപ്ലിക്കേഷനായ സൂമിലൂടെ മരണശിക്ഷയ്ക്ക് വിധിച്ചു സിംഗപ്പൂർ. മയക്കുമരുന്നു കേസിൽ പിടിയിലായ മുപ്പത്തിയേഴുകാരനെയാണ് കോടതി വധശിക്ഷയ്ക്ക് വിധിച്ചത്. രാജ്യത്ത് ഇത് ആദ്യമായിട്ടാണ് സൂം കോളിലൂടെ മരണശിക്ഷയ്ക്ക് ...

അവന്റെ പ്രവൃത്തി പ്രായപൂർത്തി ആകാത്ത ഒരാളുടെയാണോ? എന്നിട്ട് ശിക്ഷയുടെ കാര്യത്തിൽ എത്തിയപ്പോൾ അവൻ ‘ബാലൻ’! ; നിര്‍ഭയയുടെ അമ്മ പറയുന്നു

ഞാനവളുടെ ഫോട്ടോയെ കെട്ടിപ്പിടിച്ച് ആ മൃ​ഗങ്ങളെ തൂക്കിലേറ്റിയെന്ന് അവളോട് പറഞ്ഞു ; ആശാദേവി

ഡല്‍ഹി : മകളുടെ ഘാതകരെ തൂക്കിക്കൊന്നതില്‍ സന്തോഷം പ്രകടിപ്പിച്ച് നിര്‍ഭയയുടെ അമ്മ ആശാദേവി .ഞാനവളുടെ ഫോട്ടോയെ കെട്ടിപ്പിടിച്ചു. ആ മൃ​ഗങ്ങളെ തൂക്കിലേറ്റിയെന്ന് അവളോട് പറഞ്ഞുവെന്നും ആശാദേവി വ്യക്തമാക്കുന്നു. ...

അവന്റെ പ്രവൃത്തി പ്രായപൂർത്തി ആകാത്ത ഒരാളുടെയാണോ? എന്നിട്ട് ശിക്ഷയുടെ കാര്യത്തിൽ എത്തിയപ്പോൾ അവൻ ‘ബാലൻ’! ; നിര്‍ഭയയുടെ അമ്മ പറയുന്നു

നിര്‍ഭയ പ്രതികളുടെ പോസ്റ്റ്‌മോര്‍ട്ടം ഡല്‍ഹി ജീന്‍ ദയാല്‍ ആശുപത്രിയില്‍ ; തൂക്കിലേറ്റിയ ശേഷം അരമണിക്കൂര്‍ കൂടി മൃതദേഹങ്ങള്‍ തൂക്കുകയറില്‍ കിടന്നു

ഡല്‍ഹി : നിര്‍ഭയ കേസിലെ നാല് പ്രതികളെയും രാവിലെ 5.30 ന് തന്നെ തൂക്കിലേറ്റി. 5.31ന് വധശിക്ഷ നടപ്പാക്കിയ വിവരം തീഹാര്‍ ജയില്‍ അധികൃതര്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചു. ...

അവന്റെ പ്രവൃത്തി പ്രായപൂർത്തി ആകാത്ത ഒരാളുടെയാണോ? എന്നിട്ട് ശിക്ഷയുടെ കാര്യത്തിൽ എത്തിയപ്പോൾ അവൻ ‘ബാലൻ’! ; നിര്‍ഭയയുടെ അമ്മ പറയുന്നു

അവന്റെ പ്രവൃത്തി പ്രായപൂർത്തി ആകാത്ത ഒരാളുടെയാണോ? എന്നിട്ട് ശിക്ഷയുടെ കാര്യത്തിൽ എത്തിയപ്പോൾ അവൻ ‘ബാലൻ’! ; നിര്‍ഭയയുടെ അമ്മ പറയുന്നു

ഡൽഹി :നിര്‍ഭയ പ്രതികളുടെ വധശിക്ഷ നാളെ രാവിലെ 5.30ന് നടക്കും. മകള്‍ക്ക് നീതി ലഭിക്കുന്ന ആശ്വാസത്തില്‍ അമ്മ ആശാദേവി സംസാരിച്ചു തുടങ്ങുകയാണ്‌ മറക്കാനാവില്ല ആ രാത്രി…നീതിക്കു വേണ്ടി ...

ലോകം നിര്‍ഭയ എന്നു വിളിച്ച പെണ്‍കുട്ടിക്കു നാളെ നിയമത്തിന്റെ അന്ത്യാഞ്‌ജലി ;  നാലു പ്രതികള്‍ക്കായി തിഹാര്‍ ജയിലില്‍ കഴുമരമൊരുങ്ങി , നാളത്തെ പ്രഭാതം നിർഭയയ്‌ക്കായി !

ലോകം നിര്‍ഭയ എന്നു വിളിച്ച പെണ്‍കുട്ടിക്കു നാളെ നിയമത്തിന്റെ അന്ത്യാഞ്‌ജലി ; നാലു പ്രതികള്‍ക്കായി തിഹാര്‍ ജയിലില്‍ കഴുമരമൊരുങ്ങി , നാളത്തെ പ്രഭാതം നിർഭയയ്‌ക്കായി !

ഡല്‍ഹി : തീഹാര്‍ ജയിലില്‍ നിര്‍ഭയ പ്രതികള്‍ക്ക് കഴുമരം ഒരുങ്ങി .നാളെ പുലര്‍ച്ചെ 5.30-ന്‌ നാലു പേരെയും തൂക്കിലേറ്റും. 2013 സെപ്‌റ്റംബര്‍ 13-നു വിചാരണക്കോടതി വിധിച്ച ശിക്ഷ ...

വിധവയായി ജീവിക്കാന്‍ താല്‍പര്യമില്ല ;  നിര്‍ഭയ പ്രതിയെ തൂക്കിലേറ്റും മുമ്പെ വിവാഹ മോചനം ആവശ്യപ്പെട്ട് ഭാര്യ

വിധവയായി ജീവിക്കാന്‍ താല്‍പര്യമില്ല ; നിര്‍ഭയ പ്രതിയെ തൂക്കിലേറ്റും മുമ്പെ വിവാഹ മോചനം ആവശ്യപ്പെട്ട് ഭാര്യ

ഡല്‍ഹി: നിര്‍ഭയ കേസ്​ പ്രതി അക്ഷയ്​ കുമാറില്‍നിന്നും വിവാഹമോചനം ആവശ്യപ്പെട്ട്​ ഭാര്യ കോടതിയെ സമീപിച്ചു. ബിഹാര്‍ ഔറംഗബാദിലെ കോടതിയിലാണ്​ ഹർജി നല്‍കിയത്​. മാര്‍ച്ച്‌​ 20നാണ്​ നിര്‍ഭയ കേസില്‍ ...

ആരാച്ചാര്‍ പവന്‍ കുമാര്‍ തിഹാര്‍ ജയിലിലെത്തി ; നിര്‍ഭയ കേസിൽ വധശിക്ഷക്ക് മുന്നോടിയായി ഡമ്മി പരീക്ഷണം നടത്തി

ആരാച്ചാര്‍ പവന്‍ കുമാര്‍ തിഹാര്‍ ജയിലിലെത്തി ; നിര്‍ഭയ കേസിൽ വധശിക്ഷക്ക് മുന്നോടിയായി ഡമ്മി പരീക്ഷണം നടത്തി

ഡൽഹി : നിര്‍ഭയ കേസിൽ ആരാച്ചാര്‍ പവന്‍ കുമാര്‍ തിഹാര്‍ ജയിലിലെത്തി . മറ്റന്നാള്‍(മാർച്ച് 20) ആണ് പ്രതികളുടെ വധശിക്ഷ നടപ്പാക്കുക. വധശിക്ഷക്ക് മുന്നോടിയായി ഇന്ന് രാവിലെ ...

Page 2 of 2 1 2

Latest News