DELHI ELECTION

ചാണക്യനിപ്പോള്‍ കഷ്​ടകാലമോ; ഡല്‍ഹിയിൽ വീണ്ടും​ പിഴക്കു​ന്നു…ഡല്‍ഹിയുടെ കിരീടവും ചെ​ങ്കോലും അണിയാന്‍ ബി.ജെ.പി ഇനിയും കാത്തിരിക്കണം

ചാണക്യനിപ്പോള്‍ കഷ്​ടകാലമോ; ഡല്‍ഹിയിൽ വീണ്ടും​ പിഴക്കു​ന്നു…ഡല്‍ഹിയുടെ കിരീടവും ചെ​ങ്കോലും അണിയാന്‍ ബി.ജെ.പി ഇനിയും കാത്തിരിക്കണം

ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പി​ല്‍ അരവിന്ദ്​ കെജ്​രിവാളി​​െന്‍റ നേതൃത്വത്തിലുള്ള ആം ആദ്​മി പാര്‍ട്ടി ഹാട്രിക്​ വിജയത്തോടെ അധികാരത്തില്‍ തിരിച്ചെത്തി ​. മൂന്നില്‍ രണ്ട്​ സീറ്റുകള്‍ നേടി വ്യക്​തമായ മുന്‍തൂക്കത്തോടെയാണ്​ ...

ഡൽഹി തിരഞ്ഞെടുപ്പ് ;  ചൂടേറിയ പോരാട്ടത്തിൽ അപരന്മാരായ സഥാനാർത്ഥികളും പാർട്ടികളും

54 സീറ്റുകളില്‍ മുന്നേറി ആം ആദ്മി; ലീഡ് ചെയ്യുന്നത് ഇവര്‍

ഡല്‍ഹി നിയമസഭ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ ആം ആദ്മി പാര്‍ട്ടി മുന്നേറുന്നു. നിലവില്‍ 54 സീറ്റുകളുടെ ലീഡിലാണ് ആം ആദ്മി പാര്‍ട്ടി. കേവല ഭൂരിപക്ഷത്തിലേക്ക് ആംആദ്മി പാര്‍ട്ടി ...

ഡൽഹി നിയമസഭാ തിരഞ്ഞെപ്പ്; കോൺഗ്രസ് പ്രകടന പത്രിക ഇന്ന് പുറത്തിറക്കും

രാ​ജ്യ​ത​ല​സ്ഥാ​നം നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ വി​ധി​യെ​ഴു​താ​ന്‍ ഇന്ന് ബൂ​ത്തി​ലേ​ക്ക്

ന്യൂ​ഡ​ല്‍​ഹി: രാ​ജ്യ​ത​ല​സ്ഥാ​നം നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ വി​ധി​യെ​ഴു​താ​ന്‍ ഇന്ന് ബൂ​ത്തി​ലേ​ക്ക്. ഡൽഹിയിൽ 70 നി​യ​മ​സ​ഭാ മ​ണ്ഡ​ല​ങ്ങ​ളി​ലേ​ക്കാ​ണ് വോ​ട്ടെ​ടു​പ്പ് ന​ട​ക്കു​ക. രാ​വി​ലെ എ​ട്ട് മ​ണി മു​ത​ല്‍ വോ​ട്ടെ​ടു​പ്പ് ആ​രം​ഭി​ക്കും. 1,46,92,136 വോ​ട്ട​ര്‍​മാ​രാ​ണ് ...

ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പിൽ ആം ആദ്മി ഒറ്റയ്‌ക്ക് മത്സരിക്കും; കെജ്‌രിവാൾ

ഡൽഹി നിയമസഭ തെരഞ്ഞെടുപ്പ്; പരസ്യ പ്രചരണം ഇന്നവസാനിക്കും

ഡൽഹി നിയമസഭ തെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചരണം ഇന്നവസാനിക്കും. ആം ആദ്മി പാർട്ടി, ബി.ജെ.പി, കോൺഗ്രസ്‌ എന്നീ പാർട്ടികളിലെ മുതിർന്ന നേതാക്കൾ പ്രചരണത്തിനിറങ്ങും. വൈകിട്ട് ആറു മണി വരെയാണ് ...

‘പെണ്‍കുട്ടികളോട് ഒരിക്കലും മോശമായി പെരുമാറില്ല’ ആണ്‍കുട്ടികളെ കൊണ്ട് പ്രതിജ്ഞയെടുപ്പിക്കും, പുതിയ പദ്ധതിയവതരിപ്പിച്ച്‌ കെജരിവാള്‍

സൗജന്യ വൈദ്യുതി, കുടിവെള്ളം; ഡൽഹി വോട്ടർമാർക്ക് പത്ത് വാഗ്ദാനങ്ങളുമായി ആംആദ്മി

ഡൽഹിയിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഡൽഹിയിലെ ജനങ്ങൾക്ക് പത്ത് വാഗ്ദാനങ്ങളുമായി ആംആദ്മി പാർട്ടിയും മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും. സൗജന്യ വൈദ്യുതി, 24 മണിക്കൂറും കുടിവെള്ളം, ശുചിത്വം, രാജ്യാന്തര ...

ട്രെയിന്‍ യാത്രാ നിരക്ക് വര്‍ദ്ധന ഉടന്‍; റെയില്‍വേ സ്റ്റേഷനുകളിലെ ഭക്ഷണ വിലയും കൂട്ടി

ട്രെയിന്‍ യാത്രാ നിരക്ക് വര്‍ദ്ധന ഉടന്‍; റെയില്‍വേ സ്റ്റേഷനുകളിലെ ഭക്ഷണ വിലയും കൂട്ടി

ദില്ലി: ട്രെയിന്‍ യാത്രാ നിരക്ക് വര്‍ദ്ധനവ് ഉടനുണ്ടാകുമെന്ന് റിപ്പോര്‍ട്ട്. യാത്രാ നിരക്ക് കിലോമീറ്ററിന് അഞ്ച് പൈസ മുതല്‍ 40 പൈസ വരെ കൂടും. നിരക്ക് വര്‍ദ്ധനവ് പ്രധാനമന്ത്രി അംഗീകാരം ...

Latest News