DENGUE FEVER

പനി ബാധിതരുടെ എണ്ണം കൂടുന്നു; ആശുപത്രികളിൽ പ്രത്യേക സംവിധാനം

പനി ബാധിതരുടെ എണ്ണം കൂടുന്നു; ആശുപത്രികളിൽ പ്രത്യേക സംവിധാനം

തിരുവനന്തപുരം: സംസഥാനത്ത് പനി ബാധിതരുടെ എണ്ണം കൂടുന്ന സാഹചര്യത്തിൽ തിരുവനന്തപുരത്തെ ആശുപത്രികളിൽ പനിബാധിതർക്കായി പ്രത്യേക സംവിധാനം സജ്ജീകരിച്ചതായി ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. പ്രാഥമിക ആരോഗ്യ കേന്ദ്രം ...

പകർച്ചപ്പനി ജാഗ്രത: സംസ്ഥാനത്ത് എല്ലാ ആഴ്‌ചയും ഡ്രൈ ഡേ

പകർച്ചപ്പനി ജാഗ്രത: സംസ്ഥാനത്ത് എല്ലാ ആഴ്‌ചയും ഡ്രൈ ഡേ

തിരുവനന്തപുരം: സംസ്ഥാനത്ത് പകർച്ചപ്പനി പടരുന്ന സാഹചര്യത്തിൽ ശുചീകരണ പ്രവർത്തനങ്ങൾക്ക് ഇന്ന് തുടക്കമാകും. സ്കൂളുകൾ കേന്ദ്രീകരിച്ചാണ് ഇന്നത്തെ ശുചീകരണം. രാവിലെ 9 മണിക്ക് തിരുവനന്തപുരം പേരൂർക്കട ഗവൺമെൻറ് ജി ...

ഡെങ്കിപ്പനി അതിതീവ്രം, സൂക്ഷിക്കുക; അറിയാം ലക്ഷണവും മുൻകരുതലും

ഡെങ്കിപ്പനി അതിതീവ്രം, സൂക്ഷിക്കുക; അറിയാം ലക്ഷണവും മുൻകരുതലും

സംസ്ഥാനത്ത് കാലവർഷം തുടങ്ങിയതോടെ ഡെങ്കിപ്പനിയുൾപ്പെടെയുള്ള പകർച്ചവ്യാധികൾ പടരുകയാണ്. ഡെങ്കിപ്പനി ബാധിക്കുന്നവരുടെ എണ്ണം വർദ്ധിച്ചതോടെ സംസ്ഥാനത്ത് ജാഗ്രത നിർദ്ദേശം പുറപ്പെടുവിച്ചിരിക്കുകയാണ് സർക്കാർ. പനിയുടെ ആരംഭത്തിൽ തന്നെ ചികിത്സ ഉറപ്പാക്കണമെന്നും ...

രോഗലക്ഷണങ്ങളില്ലാതെയും ഡെങ്കിപ്പനി; ഈ കാര്യങ്ങള്‍ ശ്രദ്ധിക്കുക

കേരളത്തിൽ വർധിച്ചു വരുന്ന ഡെങ്കി, എലിപ്പനി വിഷയത്തിൽ അതീവ ജാഗ്രത വേണമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്

കേരളത്തിൽ വർധിച്ചു വരുന്ന ഡെങ്കി, എലിപ്പനി വിഷയത്തിൽ അതീവ ജാഗ്രത വേണമെന്ന് കേരള ആരോഗ്യമന്ത്രി വീണ ജോർജ് പ്രതികരിച്ചു. കേരളത്തിൽ പനി ബാധിതരുടെ എണ്ണത്തിൽ വർധനവുണ്ട്. പനിയുടെ ...

സംസ്ഥാനത്ത് പനി പടരുന്നു; മൂന്ന് ദിവസത്തിനിടെ പനി ബാധിച്ച് ചികിത്സ തേടിയത് മുപ്പതിനായിരത്തിലേറെ പേരെന്ന് റിപ്പോർട്ട്

സംസ്ഥാനത്ത് ഭീതിയൊഴിയാതെ ഡെങ്കിപ്പനി; എറണാകുളത്ത് ഏറ്റവും കൂടുതൽ പനിബാധിതർ

കൊച്ചി: ഡെങ്കിപ്പനിക്ക് കുറവില്ലാതെ എറണാകുളം ജില്ല. ഈ വർഷം ഡെങ്കി ബാധിച്ച 1238 പേരിൽ 875 കേസുകളും റിപ്പോർട്ട് ചെയ്തത് എറണാകുളത്താണ്. ഈമാസം ഇതുവരെ 389 പേർക്ക് ...

മലപ്പുറത്ത് ചികിത്സയിലിരുന്നയാൾ ഡെങ്കിപ്പനി ബാധിച്ച് മരിച്ചു

മലപ്പുറം: മലപ്പുറത്ത് വീണ്ടും ഡെങ്കിപ്പനി മരണം. മലപ്പുറം വണ്ടൂര്‍ പോരൂര്‍ സ്വദേശിയാണ് മരിച്ചത്. മഞ്ചേരി മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെ ഇന്ന് ഉച്ചയോടെയാണ് മരിച്ചത്. ശനിയാഴ്ചയാണ് പനിയെ തുടര്‍ന്ന് ...

പനി മാറിയാലും ക്ഷീണം; പ്രത്യേക നിർദേശവുമായി ഡോക്ടർമാർ

സംസ്ഥാനത്ത് 18 ദിവസത്തിനിടെ പനി പിടിച്ച് ചികിത്സ തേടിയത് ഒന്നര ലക്ഷം പേർ

തിരുവനന്തപുരം: സംസ്ഥാനത്ത് പനി പടരുന്നു. ഇന്നലെ മാത്രം പതിനായിരത്തിലധികം ആളുകൾ ചികിത്സ തേടിയെന്നാണ് അനൗദ്യോഗിക കണക്കുകൾ. മൂന്നാഴ്ചക്കിടെ എലിപ്പനി ബാധിച്ച് 12 പേരും ഡെങ്കിപ്പനി ബാധിച്ച് 13 ...

ഡെങ്കിപ്പനി; എറണാകുളം ജില്ലയില്‍ 11 ദിവസത്തിനിടെ ആറു മരണം

കേരളത്തിൽ ഡെങ്കിപ്പനി ബാധിച്ച് ഗുരുതരാവസ്ഥയിലെത്തുന്ന രോഗികളുടെ എണ്ണത്തിൽ വൻ വർധന

കേരളത്തിൽ ഡെങ്കിപ്പനി ബാധിച്ച് ഗുരുതരാവസ്ഥയിലെത്തുന്ന രോഗികളുടെ എണ്ണത്തിൽ വൻ വർധന ഉള്ളതായി റിപ്പോർട്ട്. ഈമാസം ഇതുവരെ 2800 പേരാണ് ഡെങ്കിപ്പനി ലക്ഷണങ്ങളുമായി സർക്കാർ ആശുപത്രികളിലെത്തിയത്. 877 പേർക്ക് ...

സംസ്ഥാനത്ത് പനി പടരുന്നു; മൂന്ന് ദിവസത്തിനിടെ പനി ബാധിച്ച് ചികിത്സ തേടിയത് മുപ്പതിനായിരത്തിലേറെ പേരെന്ന് റിപ്പോർട്ട്

സംസ്ഥാനത്ത് പനി പടരുന്നു; മൂന്ന് ദിവസത്തിനിടെ പനി ബാധിച്ച് ചികിത്സ തേടിയത് മുപ്പതിനായിരത്തിലേറെ പേരെന്ന് റിപ്പോർട്ട്

തിരുവനന്തപുരം: മുപ്പതിനായിരത്തിലേറെ പേരാണ് കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ പനി ബാധിച്ച് ചികിത്സ തേടിയത്. വൈറൽ പനിക്ക് പിന്നാലെ ഡെങ്കിപ്പനിയും എലിപ്പനിയും കൂടുതലായി റിപ്പോർട്ട് ചെയ്യുന്നുണ്ട്. സ്വകാര്യ ആശുപത്രികളിൽ ...

പനി മാറിയാലും ക്ഷീണം; പ്രത്യേക നിർദേശവുമായി ഡോക്ടർമാർ

സംസ്ഥാനത്ത് ഡെങ്കിപ്പനി കേസുകൾ വീണ്ടും കൂടി; ജാഗ്രത

തിരുവനന്തപുരം: സംസ്ഥാനത്ത് ഡെങ്കിപ്പനി കേസുകൾ വീണ്ടും കൂടി. ഇന്നലെ 79 പേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. ഇതോടെ രോ​ഗ ലക്ഷണം കണ്ടെത്തിയവരുടെ എണ്ണം 276 ആയി. എറണാകുളം ജില്ലയിൽ ...

മഴക്കാലം ആരംഭിച്ചതോടെ എറണാകുളം ജില്ലയില്‍ ഡെങ്കിപ്പനി പടരുന്നു

മഴക്കാലം ആരംഭിച്ചതോടെ എറണാകുളം ജില്ലയില്‍ ഡെങ്കിപ്പനി പടരുന്നതായി പരാതി. 11 ദിവസത്തിനിടെ ആറു പേരാണ് ഡെങ്കിപ്പനി ബാധിച്ച്‌ മരിച്ചത്. പനിയുമായി എത്തുന്നതില്‍ കൂടുതലും 20നും 45നും ഇടയ്ക്ക് ...

ഡങ്കിപ്പനി വ്യാപിക്കാൻ സാധ്യത; ജാ​ഗ്രത പാലിക്കണമെന്ന് ആരോ​ഗ്യവകുപ്പ്

ഡങ്കിപ്പനി വ്യാപിക്കാൻ സാധ്യത; ജാ​ഗ്രത പാലിക്കണമെന്ന് ആരോ​ഗ്യവകുപ്പ്

തിരുവനന്തപുരം: ഡെങ്കിപ്പനിയ്ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ഡെങ്കിപ്പനി വ്യാപിക്കാതിരിക്കാൻ എല്ലാവരും മുൻകരുതലുകളെടുക്കണം. സംസ്ഥാനത്ത് ഇടവിട്ട് മഴ തുടരുന്ന സാഹചര്യത്തിലാണ് ആരോഗ്യവകുപ്പ് നിർദേശം ...

ശൈത്യകാലത്ത് കുട്ടികൾ കൂടുതൽ ഡെങ്കിപ്പനിക്ക് ഇരയാകുന്നു, ഈ രീതിയിൽ ശ്രദ്ധിക്കുക

ശൈത്യകാലത്ത് കുട്ടികൾ കൂടുതൽ ഡെങ്കിപ്പനിക്ക് ഇരയാകുന്നു, ഈ രീതിയിൽ ശ്രദ്ധിക്കുക

ശൈത്യകാലം വരുമ്പോൾ തന്നെ കുട്ടികളുടെ ആരോഗ്യം പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. അത്തരമൊരു സീസണിൽ, ഡെങ്കിപ്പനി അതിവേഗം ആളുകളെ ഇരകളാക്കുന്നു. ഡെങ്കിപ്പനി ഒരു ഉഷ്ണമേഖലാ രോഗമാണ്. കൊതുക് കടിയാൽ പടരുന്ന ...

ഡെങ്കിപ്പനിയുടെയും കൊറോണയുടെയും ലക്ഷണങ്ങൾ സമാനമായിരിക്കാം, എങ്ങനെ തിരിച്ചറിയാമെന്ന് അറിയുക

ഡെങ്കിപ്പനിയുടെയും കൊറോണയുടെയും ലക്ഷണങ്ങൾ സമാനമായിരിക്കാം, എങ്ങനെ തിരിച്ചറിയാമെന്ന് അറിയുക

മഴക്കാലത്തിന് ശേഷം രാജ്യത്തുടനീളം ഡെങ്കിപ്പനി കേസുകൾ വർധിക്കുന്നു. ഈ രോഗികളിൽ പലരും കൊറോണയ്ക്ക് സമാനമായ ലക്ഷണങ്ങളാണ് കാണിക്കുന്നത്. ഇതുമൂലം കൃത്യമായ രോഗനിർണയം സംബന്ധിച്ച് ഡോക്ടർമാർക്കും രോഗികൾക്കും ഇടയിൽ ...

രോഗലക്ഷണങ്ങളില്ലാതെയും ഡെങ്കിപ്പനി; ഈ കാര്യങ്ങള്‍ ശ്രദ്ധിക്കുക

രോഗലക്ഷണങ്ങളില്ലാതെയും ഡെങ്കിപ്പനി; ഈ കാര്യങ്ങള്‍ ശ്രദ്ധിക്കുക

ഡെങ്കിപ്പനിയും വൈറൽ പനിയും: കാലാവസ്ഥ മാറിയതോടെ ഡെങ്കിപ്പനി വർധിച്ചു തുടങ്ങി. സീസണൽ രോഗങ്ങളും ഡെങ്കിപ്പനിയും തമ്മിൽ വേർതിരിച്ചറിയാൻ വളരെ ബുദ്ധിമുട്ടാണ്. ചിലപ്പോൾ ഈ തെറ്റ് ആരോഗ്യത്തിന് അപകടകരമാണ്. ...

ഡെങ്കിപ്പനിയെ തുടർന്ന് ഉണ്ടാകാവുന്ന നാല് ആരോ​ഗ്യപ്രശ്നങ്ങൾ

ഡെങ്കിപ്പനി‍യെ സൂക്ഷിക്കാം

സംസ്ഥാനത്ത് മഴ തുടരുന്ന സാഹചര്യത്തിൽ പകർച്ചവ്യാധികൾക്കെതിരെ ജാഗ്രത പാലിക്കണം. പ്രത്യേകിച്ചും ഡെങ്കിപ്പനിയ്‌ക്കെതിരെ. ഡെങ്കിപ്പനിയുടെ രോഗലക്ഷണങ്ങൾ കണ്ടാൽ സ്വയം ചികിത്സ ഒഴിവാക്കി ഉടൻതന്നെ ഡോക്ടറുടെ നിർദേശപ്രകാരം ചികിത്സ തേടേണ്ടത് ...

‘ഡെങ്കിപ്പനി’ തിരിച്ചടിയാകും; മുന്നറിയിപ്പുമായി വിദഗ്ധര്‍ ?

ഡെങ്കിപ്പനിയെ എങ്ങന പ്രതിരോധിക്കാം

സംസ്ഥാനത്ത് മഴ തുടരുന്ന സാഹചര്യത്തിൽ പകർച്ചവ്യാധികൾക്കെതിരെ ജാഗ്രത പാലിക്കണം. പ്രത്യേകിച്ചും ഡെങ്കിപ്പനിയ്‌ക്കെതിരെ. ഡെങ്കിപ്പനിയുടെ രോഗലക്ഷണങ്ങൾ കണ്ടാൽ സ്വയം ചികിത്സ ഒഴിവാക്കി ഉടൻതന്നെ ഡോക്ടറുടെ നിർദേശപ്രകാരം ചികിത്സ തേടേണ്ടത് ...

‘ഡെങ്കിപ്പനി’ തിരിച്ചടിയാകും; മുന്നറിയിപ്പുമായി വിദഗ്ധര്‍ ?

ഡെങ്കിപ്പനി , ചിക്കുൻഗുനിയ എന്നിവയെ നിയന്ത്രിക്കാൻ പ്രത്യേകയിനം ബാക്ടീരിയയെ സന്നിവേശിപ്പിച്ച കൊതുകുകളെ ഉപയോഗിക്കാമെന്ന് പുതിയ കണ്ടെത്തൽ

പ്രത്യേകയിനം ബാക്ടീരിയയെ സന്നിവേശിപ്പിച്ച കൊതുകുകളെ ഡെങ്കിപ്പനി, ചിക്കുൻഗുനിയ എന്നിവയെ നിയന്ത്രിക്കാൻ ഉപയോഗിക്കാമെന്ന് പുതിയ കണ്ടെത്തൽ. വൈറൽ രോഗത്തിന്റെ വ്യാപനം മന്ദഗതിയിലാക്കാൻ പുതുച്ചേരിയിലെ ഐസിഎംആർ-വെക്റ്റർ കൺട്രോൾ റിസർച്ച് സെന്റർ ...

‘ഡെങ്കിപ്പനി’ തിരിച്ചടിയാകും; മുന്നറിയിപ്പുമായി വിദഗ്ധര്‍ ?

ഡെങ്കിപ്പനിക്ക് അനുകൂലമാണോ നിങ്ങളുടെ ചുറ്റുപാടുകള്‍? ജാഗ്രതെ

മഴ എത്തിയതോടെ മഴക്കാലരോഗങ്ങളെ കുറിച്ചുള്ള ആശങ്കകളും തുടങ്ങുകയായി. പ്രധാനമായും കൊതുകുകള്‍ പരത്തുന്ന രോഗങ്ങളെ കുറിച്ചാണ്  ഏറെയും ആശങ്കയുണ്ടാകാറ്. മലേരിയ, ചിക്കന്‍ ഗുനിയ, ഡെങ്കിപ്പനി തുടങ്ങി കൊതുകുകള്‍ വഴി ...

ഡെങ്കിപ്പനിയെ തുടർന്ന് ഉണ്ടാകാവുന്ന നാല് ആരോ​ഗ്യപ്രശ്നങ്ങൾ

ഈ സാഹചര്യങ്ങള്‍ നിങ്ങളുടെ ചുറ്റുപാടും ഉണ്ടെങ്കില്‍ അത് ഡെങ്കിപ്പനി ക്ഷണിച്ച് വരുത്തും

മഴ എത്തിയതോടെ മഴക്കാലരോഗങ്ങളെ കുറിച്ചുള്ള ആശങ്കകളും തുടങ്ങുകയായി. പ്രധാനമായും കൊതുകുകള്‍ പരത്തുന്ന രോഗങ്ങളെ കുറിച്ചാണ് ഏറെയും ആശങ്കയുണ്ടാകാറ്. മലേരിയ, ചിക്കന്‍ ഗുനിയ, ഡെങ്കിപ്പനി തുടങ്ങി കൊതുകുകള്‍ വഴി ...

ഡെങ്കിപ്പനിയെ തുടർന്ന് ഉണ്ടാകാവുന്ന നാല് ആരോ​ഗ്യപ്രശ്നങ്ങൾ

സംസ്ഥാനത്ത് ഡെങ്കിപ്പനി പടരുന്നു ജാഗ്രത പാലിക്കാന്‍ നിര്‍ദേശം

സംസ്ഥാനത്ത് ഡെങ്കിപ്പനി പടരുന്ന സാഹചര്യത്തില്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍. മഴ തുടരുന്ന സാഹചര്യത്തിൽ ഈഡിസ് കൊതുകുകള്‍ മുട്ടയിട്ട് പെരുകാനുള്ള സാധ്യതയുണ്ട്. ‘ഡ്രൈ ഡേ’ ആചരണത്തില്‍ ...

പ്രവാസികൾ ശ്രദ്ധിക്കുക; ഒമാനില്‍ ഡെങ്കിപ്പനി പടരുന്നു

മ​ഴ​ക്കാ​ല​ത്ത് ഡെ​ങ്കി​പ്പ​നി വ​രാ​തെ സൂ​ക്ഷി​ക്കാം ഇങ്ങനെ

മ​ഴ​ശ​ക്ത​മാ​കു​ന്ന​തോ​ടെ വെ​ള്ള​ക്കെ​ട്ടു​ക​ളി​ൽ നി​ന്ന് കൊ​തു​കു​ക​ൾ പെ​രു​കി​ത്തു​ട​ങ്ങും.​ഡെ​ങ്കി പോ​ലു​ള്ള ക​ടു​ത്ത പ​നി​യി​ലേ​ക്കാ​വും ഇ​വ ന​യി​ക്കു​ക.​ശ​ക്ത​മാ​യ പ്ര​തി​രോ​ധ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചി​ല്ലെ​ങ്കി​ൽ മ​ര​ണ​ത്തി​ലേ​ക്കു വ​രെ ന​യി​ച്ചേ​ക്കാം.ഫ്‌​ളാ​വി വി​ഭാ​ഗ​ത്തി​ല്‍പ്പെ​ട്ട ആ​ര്‍ബോ​വൈ​റ​സു​ക​ളാ​ണു ഡെ​ങ്കി​പ്പ​നി ഉ​ണ്ടാ​ക്കു​ന്ന ...

ഡെങ്കിപ്പനിയെ തുടർന്ന് ഉണ്ടാകാവുന്ന നാല് ആരോ​ഗ്യപ്രശ്നങ്ങൾ

എറണാകുളം ജില്ലയിൽ ‍ഈ മാസം ഡെങ്കിപ്പനി ബാധിച്ചവരുടെ എണ്ണം ആയിരം കടന്നു; ഇന്നലെ വരെ ഡെങ്കിപ്പനി ബാധിച്ചത് 1036 പേർക്ക്

കൊച്ചി : എറണാകുളം ജില്ലയിൽ ‍ഈ മാസം ഡെങ്കിപ്പനി ബാധിച്ചവരുടെ എണ്ണം ആയിരം കടന്നു. ഇന്നലെ വരെ 1036 പേർക്കാണു ഡെങ്കിപ്പനി ബാധിച്ചത്. ഇവരിൽ 175 പേർ ...

ഡെങ്കിപ്പനിയെ തുടർന്ന് ഉണ്ടാകാവുന്ന നാല് ആരോ​ഗ്യപ്രശ്നങ്ങൾ

ഡെങ്കിപ്പനി ഒരു തവണ ബാധിച്ചവര്‍ക്ക് വീണ്ടും രോഗം വന്നാല്‍ ഗുരുതരമാകാനും മരണത്തിന് വരെയും സാധ്യത; ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ

കേരളത്തിൽ ഡെങ്കിപ്പനി ബാധിതരുടെ എണ്ണം വർധിക്കുന്നു. ഡെങ്കിപ്പനി ഒരു തവണ ബാധിച്ചവർക്ക് വീണ്ടും രോഗം വന്നാൽ ഗുരുതരമാകാനും മരണത്തിന് വരെയും സാധ്യതയുണ്ട്. ഡെങ്കിയുടെ കാര്യത്തിൽ ഗുരുതര സാഹചര്യമാണെന്നാണ് ...

‘ഡെങ്കിപ്പനി’ തിരിച്ചടിയാകും; മുന്നറിയിപ്പുമായി വിദഗ്ധര്‍ ?

ഉയര്‍ന്ന പനി, തലവേദന, കണ്ണിന് പുറകില്‍ വേദന, ശക്തമായ തളര്‍ച്ച, പേശീവേദന എന്നിവയുണ്ടോ? എങ്കില്‍ ഡങ്കിപ്പനിയാവാം

പലപ്പോഴും ഡെങ്കിപ്പനിയെ സാധാരണ പനിയായും ജലദോഷമായും എല്ലാം തെറ്റിദ്ധരിക്കാറുണ്ട്. തീവ്രത കുറഞ്ഞ രീതിയില്‍ മാത്രം ലക്ഷണങ്ങള്‍ കാണുമ്പോഴാണ് ഇങ്ങനെ സംഭവിക്കുന്നത്. എന്നാല്‍ സീസണ്‍ ആകുമ്പോള്‍ കഴിവതും ലക്ഷണങ്ങള്‍ ...

ഡെങ്കിപ്പനിയെ തുടർന്ന് ഉണ്ടാകാവുന്ന നാല് ആരോ​ഗ്യപ്രശ്നങ്ങൾ

ഡെങ്കിപ്പനി ; വയനാട്ടിൽ പനി ബാധിച്ച് ഏഴാം ക്ലാസ് വിദ്യാർത്ഥിനി മരിച്ചു

സുൽത്താൻ ബത്തേരി: വയനാട്ടില്‍ പനി ബാധിച്ച് വിദ്യാര്‍ത്ഥി മരിച്ചു. ബത്തേരി സ്വദേശി അഹ്‌നസാണ് മരിച്ചത്. ഡെങ്കിപ്പനിയെന്നാണ് പ്രാഥമിക നിഗമനം. ബത്തേരി അസംപ്ഷന്‍ സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് ...

കൊതുക് ശല്യക്കാരനാകുന്നുണ്ടോ? തുരത്താൻ വഴികളുണ്ട്; വായിക്കൂ…

ഡെങ്കിപ്പനി മരണത്തിലേക്ക് വരെ നയിക്കുന്നത് എപ്പോള്‍? അറിയാം …

ഡെങ്കിപ്പനിക്കുള്ള സാധ്യതകള്‍ ഏറിവരികയാണിപ്പോള്‍. ഡെങ്കിപ്പനി പരത്തുന്ന കൊതുകുകള്‍ക്ക് വളരാന്‍ ആവശ്യമായ അനുകൂല അന്തരീക്ഷം വീടുകളിലോ ചുറ്റുപാടുകളിലോ, തൊഴില്‍ സ്ഥാപനങ്ങളിലോ അതിന്റെ പരിസരത്തോ ഒന്നും സൃഷ്ടിക്കാതിരിക്കുക എന്നതാണ് ഇതിനെതിരായ ...

‘ഡെങ്കിപ്പനി’ തിരിച്ചടിയാകും; മുന്നറിയിപ്പുമായി വിദഗ്ധര്‍ ?

ഡെങ്കിപ്പനി ബാധിച്ച് രണ്ട് കുട്ടികളുടെ മരണം; ശ്രദ്ധിക്കേണ്ട ലക്ഷണങ്ങള്‍…

മഴയുള്ള സമയങ്ങളിലാണ് ഡെങ്കിപ്പനി വ്യാപകമാകാറ്. കൊതുകുകള്‍ പെരുകുന്നതിന് അനുസരിച്ച് രോഗവ്യാപനവും  ശക്തമാവുകയാണ് ചെയ്യാറ്. ആറും എട്ടും വയസുള്ള രണ്ട് പെണ്‍കുട്ടികളാണ് തെങ്കാശിയില്‍ ഡെങ്കു സ്ഥിരീകരിച്ച് അധികം വൈകാതെ ...

ഡെങ്കിപ്പനി എന്ന് സംശയം ;ലഖിംപൂർ കൂട്ടക്കൊലക്കേസ് പ്രതി ആശിഷ് മിശ്ര ആശുപത്രിയിൽ

ഡെങ്കിപ്പനി എന്ന് സംശയം ;ലഖിംപൂർ കൂട്ടക്കൊലക്കേസ് പ്രതി ആശിഷ് മിശ്ര ആശുപത്രിയിൽ

ലഖിംപുര്‍ ; ലഖിംപുര്‍ ഖേരി കര്‍ഷക കൊലപാതക കേസിലെ മുഖ്യപ്രതി ആശിഷ് മിശ്രയെ ആശുപത്രിയിലേക്ക് മാറ്റി. പനിയെ തുടര്‍ന്നാണ് ആശിഷിനെ ജില്ലാ ജയിലില്‍ നിന്ന് ആശുപത്രിയിലേക്ക് മാറ്റിയത്. ...

കാസർഗോഡ് ജില്ലയിൽ ഡെങ്കിപ്പനി വ്യാപകമായ് പടരാൻ സാധ്യതയുണ്ടെന്ന് പഠന റിപോര്‍ട്ട്

ഡെങ്കിപ്പനി: ജാഗ്രത പാലിക്കണം

കണ്ണൂർ :ജില്ലയുടെ ചില ഭാഗങ്ങളില്‍ ഡെങ്കിപ്പനി  റിപ്പോര്‍ട്ട്  ചെയ്ത  സാഹചര്യത്തില്‍  പൊതുജനങ്ങള്‍  ജാഗ്രത പാലിക്കണമെന്നും   രോഗപപ്പകര്‍ച്ച  തടയാനുളള  പ്രതിരോധ  നടപടികള്‍ കൈക്കൊള്ളണമെന്നും  ജില്ലാ  മെഡിക്കല്‍  ഓഫീസര്‍ ...

Page 2 of 3 1 2 3

Latest News