DESHABHIMANI

കോണ്‍ഗ്രസില്‍ അടുത്ത പ്രതിപക്ഷ നേതാവ് ആരാകുമെന്ന തർക്കമാണ് നടക്കുന്നത്: കോടിയേരി ബാലകൃഷ്ണന്‍

ദേ​ശാ​ഭി​മാ​നി ചീ​ഫ് എ​ഡി​റ്റ​റായി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​നെ തെ​ര​ഞ്ഞെ​ടു​ത്തു

തി​രു​വ​ന​ന്ത​പു​രം: മു​ൻ സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​നെ സി​പി​എം മു​ഖ​പ​ത്രം ദേ​ശാ​ഭി​മാ​നി​യു​ടെ ചീ​ഫ് എ​ഡി​റ്റ​റാ​യി തെ​ര​ഞ്ഞെ​ടു​ത്തു. നി​ല​വി​ലെ ചീ​ഫ് എ​ഡി​റ്റ​റാ​യ സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റ് അം​ഗം പി. ...

പ്രതിപക്ഷ ശ്രമം പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ശോഭ കെടുത്താന്‍; സര്‍ക്കാരിന്റെ പരിഗണന മനുഷ്യജീവന്: കോടിയേരി

‘അധികാരമോഹത്താല്‍ എല്ലാം മറക്കുന്ന അവസ്ഥയിലേക്ക് ലീഗ് നേതൃത്വം എത്തി’;ഇപ്പോൾ നടക്കുന്നത് ഖുര്‍ ആന്‍ വിരുദ്ധ പ്രക്ഷോഭമെന്ന് കോടിയേരി ബാലകൃഷ്ണൻ

ഖുർആൻ വിരുദ്ധ ആര്‍.എസ്.എസ്-യു.ഡി.എഫ് പ്രക്ഷോഭത്തിന് ലീഗ് തീ പകരുന്നുഎന്നാരോപിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ലേഖനം ദേശാഭിമാനിയിൽ. . അധികാരമോഹത്താല്‍ എല്ലാം മറക്കുന്ന അവസ്ഥയിലേക്ക് ലീഗ് ...

ജോസ് കെ മാണി വിഭാഗത്തെ ഒപ്പം നിര്‍ത്തുമെന്ന സൂചന നല്‍കി സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍; യു.ഡി.എഫ് വിട്ടുവന്നവരുടെ രാഷ്‌ട്രീയ സമീപനം നോക്കി തീരുമാനമെടുക്കും

ജോസ് കെ മാണി വിഭാഗത്തെ ഒപ്പം നിര്‍ത്തുമെന്ന സൂചന നല്‍കി സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍; യു.ഡി.എഫ് വിട്ടുവന്നവരുടെ രാഷ്‌ട്രീയ സമീപനം നോക്കി തീരുമാനമെടുക്കും

യുഡിഎഫ് വിട്ടുവരുന്ന കക്ഷികളുടെ രാഷ്ട്രീയ നിലപാടും സമീപനവും നോക്കി എല്‍ഡിഎഫ് ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കും. ഇത് യുഡിഎഫിനെയും ബിജെപിയെയും ദുര്‍ബലമാക്കുകയെന്ന പൊതുലക്ഷ്യത്തെ ശക്തിപ്പെടുത്തുന്നതുമാകും. യുഡിഎഫിന്റെ ആഭ്യന്തര കലഹത്തില്‍ ...

Latest News