Dharmajan Bolgatti

പിണറായി വിജയന്‍ കര്‍ക്കശക്കാരനാണെങ്കിലും കാപട്യക്കാരനല്ല: ധര്‍മജന്‍

ഇത് സാറു കുട്ടീം മന്ത്രിസഭ: പിണറായി വിജയന്റെ നേതൃത്വത്തില്‍ കേരളത്തിൽ സാറു കുട്ടീം മന്ത്രിസഭയാണ് നിലവില്‍ വന്നതെന്ന പരിഹാസവുമായി ധര്‍മ്മജന്‍ ബോള്‍ഗാട്ടി

കൊച്ചി: പിണറായി വിജയന്റെ നേതൃത്വത്തില്‍ സംസ്ഥാനത്ത് സാറു കുട്ടീം മന്ത്രിസഭയാണ് നിലവില്‍ വന്നതെന്ന് പരിഹാസവുമായി ബാലുശേരിയില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥിയായി മത്സരിച്ച നടന്‍ ധര്‍മ്മജന്‍ ബോള്‍ഗാട്ടി. സി.പി.എമ്മില്‍ ജനാധിപത്യമില്ലെന്നും, പിണറായി ...

യുഡിഎഫ് സ്ഥാനാർഥി ധർമജൻ ബോൾഗാട്ടിയെ സിപിഐഎം പ്രവർത്തകർ തടഞ്ഞെന്ന് പരാതി

യുഡിഎഫ് സ്ഥാനാർഥി ധർമജൻ ബോൾഗാട്ടിയെ സിപിഐഎം പ്രവർത്തകർ തടഞ്ഞെന്ന് പരാതി

ധർമജൻ ബോൾഗാട്ടിയെ സിപിഐഎം പ്രവർത്തകർ തടഞ്ഞെന്ന് പരാതി. ധർമജനെ തടഞ്ഞത് ഉണ്ണികുളം തേനാക്കുഴിയിൽ ബൂത്ത് സന്ദർശനം നടത്തുമ്പോഴാണ്. ദൈ​വ​ങ്ങ​ള്‍​ക്ക് വോ​ട്ടു​ണ്ടാ​യി​രു​ന്നെ​ങ്കി​ല്‍ എ​ല്‍​ഡി​എ​ഫി​ന് ചെ​യ്തേ​നെയെന്ന് കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ന്‍ ബാലുശേരിയിലെ ...

ബാലുശ്ശേരിയിൽ ധർമജൻ ബോൾഗാട്ടി കോൺഗ്രസ് പരിഗണനയിൽ

ബാലുശേരിയിൽ ധർമജൻ ബോൾഗാട്ടി വേണ്ട;മുന്നറിയിപ്പുമായി ദളിത് കോൺഗ്രസ് ജില്ലാ കമ്മിറ്റി

ബാലുശേരിയിൽ സ്വയം പ്രഖ്യാപിത സ്ഥാനാർഥിയായി നടൻ ധർമജൻ ബോൾഗാട്ടിയെ കെട്ടിയിറക്കുന്നതിൽ ദളിത്‌ കോൺഗ്രസിൽ പ്രതിഷേധം പുകയുന്നു. കോൺഗ്രസിലെ ചില ജില്ലാ നേതാക്കളുടെ ഒത്താശയോടെയാണ്‌ ധർമജന്റെ സ്ഥാനാർഥിത്വ ചർച്ച‌. ...

ബാലുശ്ശേരിയിൽ ധർമജൻ ബോൾഗാട്ടി കോൺഗ്രസ് പരിഗണനയിൽ

ബാലുശ്ശേരിയിൽ ധർമജൻ ബോൾഗാട്ടി കോൺഗ്രസ് പരിഗണനയിൽ

കോഴിക്കോട്: ബാലുശ്ശേരി നിയമസഭാ മണ്ഡലത്തില്‍ ധര്‍മജന്‍ ബോള്‍ഗാട്ടിയെ കോണ്‍ഗ്രസ് പരിഗണിക്കുന്നതായി സൂചന. കോണ്‍ഗ്രസ് നേതാക്കള്‍ ഇതുസംബന്ധിച്ച് ധര്‍മജനോട് ആശയവിനിയം നടത്തി. ബാലുശ്ശേരി സിപിഎമ്മിന്റെ സിറ്റിങ് സീറ്റാണ്. ജനുവരി ...

Latest News