കോഴിക്കോട്: ബാലുശ്ശേരി നിയമസഭാ മണ്ഡലത്തില്‍ ധര്മജന് ബോള്‍ഗാട്ടിയെ കോണ്‍ഗ്രസ് പരിഗണിക്കുന്നതായി സൂചന. കോണ്‍ഗ്രസ് നേതാക്കള്‍ ഇതുസംബന്ധിച്ച് ധര്‍മജനോട് ആശയവിനിയം നടത്തി. ബാലുശ്ശേരി സിപിഎമ്മിന്റെ സിറ്റിങ് സീറ്റാണ്.
ജനുവരി 31 വരെ ചെങ്കോട്ട അടച്ചിടും
ഇവിടെ ഇടതിന് വേണ്ടി കളത്തിലിറങ്ങിയ പുരുഷന് കടലുണ്ടി, 15464 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് കഴിഞ്ഞ തവണ ജയിച്ചത്. തുടര്‍ച്ചയായി രണ്ടു തവണ ജയിച്ച പുരുഷന് കടലുണ്ടിക്ക് ഇത്തവണ മാറി നില്‍ക്കേണ്ടി വരുമെന്നാണ് റിപ്പോർട്ട്. ഇദ്ദേഹം പരാജയപ്പെടുത്തിയത് മുസ്ലിംലീഗിലെ യുസി രാമനെയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക