DIRECTOR RENJITH

ച​ല​ച്ചി​ത്ര അ​ക്കാ​ദ​മി ചെ​യ​ര്‍​മാ​നെ​തി​രാ​യ പ​രാ​തി; നി​ല​പാ​ട് തി​രു​ത്തി സ​ജി ചെ​റി​യാ​ന്‍

ച​ല​ച്ചി​ത്ര അ​ക്കാ​ദ​മി ചെ​യ​ര്‍​മാ​നെ​തി​രാ​യ പ​രാ​തി; നി​ല​പാ​ട് തി​രു​ത്തി സ​ജി ചെ​റി​യാ​ന്‍

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന ച​ല​ച്ചി​ത്ര അ​വാ​ര്‍​ഡ് നി​ര്‍​ണ​യത്തിൽ ജൂറിയെ സ്വാ​ധീ​നി​ക്കാ​ന്‍ ച​ല​ച്ചി​ത്ര അ​ക്കാ​ദ​മി ചെ​യ​ര്‍​മാ​ന്‍ ര​ഞ്ജി​ത് ശ്ര​മി​ച്ചുവെന്ന പ​രാ​തി​യി​ല്‍ നി​ല​പാ​ട് തി​രു​ത്തി സാം​സ്കാ​രി​ക മ​ന്ത്രി സ​ജി ചെ​റി​യാ​ന്‍. വിവാദം ...

സംവിധായകന്‍ രഞ്ജിത്ത് കേരള ചലച്ചിത്ര അക്കാദമി ചെയര്‍മാനാകും

‘താരങ്ങളെ ആശ്രയിച്ച് സിനിമ എടുക്കുന്ന കാലം പോയി, പുതിയ കുട്ടികള്‍ സംഘമായി അധ്വാനിച്ചാണ് ഇപ്പോള്‍ സിനിമയെടുക്കുന്നത്, അന്നത്തിന് വേണ്ടി എഴുതി തള്ളിയവരാണ് താനും രഞ്ജി പണിക്കരും. സിനിമയില്‍ എഴുത്ത് ഇല്ലാതാവില്ല’- രഞ്ജിത്ത്

സൂപ്പര്‍ ഹിറ്റ് സിനിമകളുടെ സംവിധായകന്മാരില്‍ ഒരാളാണ് രഞ്ജിത്ത്. സംവിധാനത്തിനൊപ്പം തിരക്കഥ ഒരുക്കിയും രഞ്ജിത്ത് ശ്രദ്ധേയനായി. ഇപ്പോഴിതാ സിനിമകളെക്കുറിച്ചും മാറിയ കാലത്തിന്റെ കാഴ്ച്ചപ്പാടിനെക്കുറിച്ചും മനസ്സുതുറന്നിരിക്കുകയാണ് അദ്ദേഹം. രഞ്ജിത്തിന്റെ വാക്കുകള്‍ ...

ദിലീപിന്‍റെ വീട്ടില്‍ ചായകുടിക്കാനല്ല, ഫിയോക്കിന്‍റെ പ്രതിനിധികള്‍ ക്ഷണിച്ചിട്ടാണ് പോയത്; താന്‍ കയറുന്ന വിമാനത്തില്‍ ദിലീപ് ഉണ്ടെങ്കില്‍ എടുത്ത് ചാടണോ എന്ന് രഞ്ജിത്ത്

ദിലീപിന്‍റെ വീട്ടില്‍ ചായകുടിക്കാനല്ല, ഫിയോക്കിന്‍റെ പ്രതിനിധികള്‍ ക്ഷണിച്ചിട്ടാണ് പോയത്; താന്‍ കയറുന്ന വിമാനത്തില്‍ ദിലീപ് ഉണ്ടെങ്കില്‍ എടുത്ത് ചാടണോ എന്ന് രഞ്ജിത്ത്

കൊച്ചി: ദിലീപിന്‍റെ വീട്ടില്‍ ചായകുടിക്കാനല്ല പോയതെന്ന് സംവിധായകന്‍ രഞ്ജിത്ത്. ഫിയോക്കിന്‍റെ പ്രതിനിധികള്‍ ക്ഷണിച്ചിട്ടാണ് പോയത്. താന്‍ കയറുന്ന വിമാനത്തില്‍ ദിലീപ് ഉണ്ടെങ്കില്‍ എടുത്ത് ചാടണോ എന്നും രഞ്ജിത്ത് ...

‘ആഹാ ഇരക്കൊപ്പം കരയുകയും വേട്ടക്കാരനൊപ്പം സന്തോഷിക്കുകയും ചെയ്യുന്ന ദി കംപ്ലീറ്റ് തിരക്കഥാകൃത്ത്’ രഞ്ജിത് ദിലീപിനെ കണ്ടുമടങ്ങുന്ന ചിത്രവുമായി വിനായകന്‍

‘ആഹാ ഇരക്കൊപ്പം കരയുകയും വേട്ടക്കാരനൊപ്പം സന്തോഷിക്കുകയും ചെയ്യുന്ന ദി കംപ്ലീറ്റ് തിരക്കഥാകൃത്ത്’ രഞ്ജിത് ദിലീപിനെ കണ്ടുമടങ്ങുന്ന ചിത്രവുമായി വിനായകന്‍

26ാമത് കേരളാ രാജ്യാന്തര ചലച്ചിത്ര മേളയില്‍ നടി ഭാവനയുടെ സാന്നിധ്യം വലിയ ചര്‍ച്ചകള്‍ക്കാണ് വഴിതെളിച്ചിരിക്കുന്നത്. ഇപ്പോഴിതാ ഈ അവസരത്തില്‍ പുതിയ പോസ്റ്റുമായി എത്തിയിരിക്കുകയാണ് വിനായകന്‍. നടിയെ ആക്രമിച്ച ...

കോഴിക്കോട് നോര്‍ത്തില്‍ സംവിധായകൻ  രഞ്ജിത്ത് ; ഔദ്യോഗിക പ്രഖ്യാപനം ദിവസങ്ങള്‍ക്കുള്ളില്‍

കോഴിക്കോട് നോര്‍ത്തില്‍ സംവിധായകൻ രഞ്ജിത്ത് ; ഔദ്യോഗിക പ്രഖ്യാപനം ദിവസങ്ങള്‍ക്കുള്ളില്‍

നിയമസഭാ തെരഞ്ഞെടുപ്പില്‍ സിപിഐഎം ശക്തി കേന്ദ്രം കോഴിക്കോട് നോര്‍ത്തില്‍ സംവിധായകന്‍ രഞ്ജിത്ത് തന്നെ മത്സരിക്കുമെന്ന് റിപ്പോർട്ട് . ചര്‍ച്ചയുടെ ആദ്യഘട്ടത്തില്‍ തന്നെ രഞ്ജിത്തിന്റെ പേര് ഉയര്‍ന്നിരുന്നു. ഔദ്യോഗിക ...

Latest News