DRINK WATER

വെള്ളം കുടിച്ചും ശരീരഭാരം കുറയ്‌ക്കാം; എങ്ങനെയെന്ന് നോക്കാം

കിടക്കുന്നതിന് മുമ്പ് വെള്ളം കുടിക്കുന്നത് നല്ലതാണോ? അറിയാം

ശരീരത്തിനുള്ളിലെ വിഷാംശത്തെ നീക്കം ചെയ്യാൻ ജലത്തിന് സാധിക്കും. പഴമക്കാർ പറയാറുണ്ട് രാവിലെ എണീക്കുമ്പോഴും വൈകിട്ട് കിടക്കുമ്പോഴും വെള്ളം കുടിക്കണമെന്ന് പറയാറുണ്ട്. ഇതിന്റെ ഗുണവും ദോഷവും എന്തെന്ന് നോക്കാം ...

വെള്ളം കുടിച്ചും ശരീരഭാരം കുറയ്‌ക്കാം; എങ്ങനെയെന്ന് നോക്കാം

ഭക്ഷണത്തോടൊപ്പമാണോ വെള്ളം കുടിക്കാറുണ്ടോ? എങ്കില്‍ ഇത് അറിയുക

ആവശ്യമായ തോതില്‍ വെള്ളം കുടിക്കുന്നത് ആരോഗ്യത്തിനും ചര്‍മത്തിനും മുടിയ്ക്കുമെല്ലാം ഗുണം ചെയ്യുന്നതാണ്. ദഹനപ്രക്രിയ സുഗമമാക്കാനും ശരീരത്തിലെ രക്തപ്രവാഹം വര്‍ദ്ധിപ്പിയ്ക്കാനും കൊഴുപ്പും വിഷാംശവുമെല്ലാം പുറന്തള്ളാനും വെള്ളം സഹായിക്കുന്നു. എന്നാല്‍ ...

വെള്ളം കുടിച്ചും ശരീരഭാരം കുറയ്‌ക്കാം; എങ്ങനെയെന്ന് നോക്കാം

യുവത്വം നിലനിര്‍ത്താൻ ഉറക്കമുണര്‍ന്ന ഉടനെ വെള്ളം കുടിക്കുക; ഗുണങ്ങളേറെ

വെറുംവയറില്‍ വെള്ളം കുടിക്കുന്നതിന് നിരവധിയായ ആരോഗ്യ ഗുണങ്ങളുണ്ട്. ദിവസം മുഴുവന്‍ ആരോഗ്യത്തോടും ഊര്‍ജ്ജസ്വലരായും ഇരിക്കാന്‍ ഇത് സഹായിക്കുന്നു. രാവിലെ ഉറക്കമുണര്‍ന്ന ഉടനെ വെള്ളം കുടിക്കുന്നതിനു ഗുണഫലങ്ങള്‍ നിരവധിയാണ്. ...

നിന്നുകൊണ്ട് വെള്ളം കുടിക്കരുത്, ആയുർവേദത്തിൽ പറഞ്ഞിരിക്കുന്ന ഭക്ഷണപാനീയ നിയമങ്ങൾ നിങ്ങൾ അറിഞ്ഞിരിക്കണം

വെള്ളംകുടിക്കേണ്ടത് എപ്പോഴെല്ലാം എന്നറിയാം

വെള്ളം മനുഷ്യശരീരത്തില്‍ സൃഷ്ടിക്കുന്ന അത്ഭുതങ്ങള്‍ ചെറുതല്ല. വെള്ളം കുടിയെപ്പറ്റിയുള്ള മുന്‍ധാരണ തിരുത്തി വേണം മുന്നോട്ട് പോകാന്‍. പറഞ്ഞുകേട്ട ധാരണകളില്‍ എത്രത്തോളം യാഥാര്‍ത്യമുണ്ടെന്നും ശരീരത്തെ ഇതെങ്ങനെയെല്ലാം ബാധിക്കുന്നുണ്ടെന്നും മനസിലാക്കേണ്ടതുണ്ട്. ...

നിന്നുകൊണ്ട് വെള്ളം കുടിക്കരുത്, ആയുർവേദത്തിൽ പറഞ്ഞിരിക്കുന്ന ഭക്ഷണപാനീയ നിയമങ്ങൾ നിങ്ങൾ അറിഞ്ഞിരിക്കണം

8 ഗ്ലാസ്സ് വെള്ളം നിർബന്ധമായും കുടിക്കണം; ഗുണങ്ങള്‍ ഇതൊക്കെയാണ്

നന്നായി വെള്ളം കുടിച്ചാല്‍ അത് നമ്മളുടെ വിശപ്പിനെ കുറയ്ക്കുന്നതിനും അതിലൂടെ അമിതമായി ആഹാരം കഴിക്കുന്ന ശീലം നിയന്ത്രിക്കാനും സാധിക്കും. ഇത് ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്നുണ്ട്. കൂടാതെ, വെള്ളം ...

ഭക്ഷണ ശേഷം തണുത്ത വെള്ളം കുടിക്കുന്നത് കൊണ്ടുള്ള ദോഷം !

ഭക്ഷണ ശേഷം തണുത്ത വെള്ളം കുടിക്കുന്നത് കൊണ്ടുള്ള ദോഷം !

ഭക്ഷണ ശേഷം തണുത്ത വെള്ളം ഉപയോഗിക്കുന്നത് ദഹനപിക്രിയയെ പ്രതികൂലമായി ബാധിക്കും എന്ന് പഠനം. കൊഴുപ്പുള്ള ഇറച്ചി പോലുള്ളവ കഴിച്ചു തണുത്ത വെള്ളം കുടിയ്ക്കുമ്ബോള് ഇവ കൂടുതല് കട്ടിയാവുകയും ...

വെറും വയറ്റില്‍ ചൂടുവെള്ളം കുടിച്ചാലുള്ള ആരോഗ്യഗുണങ്ങൾ

രാവിലെ എഴുന്നേറ്റാല്‍ ഒരു ഗ്ലാസ്സ് ചൂടുവെള്ളം കുടിച്ചാലുള്ള ഗുണം ഇതാണ്…

നല്ല ചൂട് കാപ്പിയോ, ചായയോ കുടിച്ചാകും നമ്മള്‍ ഓരോരുത്തരും ഒരു ദിവസം ആരംഭിക്കുന്നത്. മലയാളിയുടെതെന്നല്ല ലോകത്ത് ഭൂരിഭാഗം പേരുടെയും ശീലമായി ഇത് മാറിയിരിക്കുകയാണ്. ഓരോ ദിവസവും ഉന്മേഷത്തോടെ ...

വെള്ളം കുടിക്കേണ്ടത് ആഹാരത്തിനു മുൻപോ പിൻപോ? അറിയൂ..

വെള്ളം കുടിച്ച് ആരോഗ്യം വർദ്ധിപ്പിക്കാം

പതിവായി നാം വെള്ളം കുടിക്കുമെങ്കിലും വേണ്ട തോതില്‍ ശരീരത്തിന് വെള്ളം ലഭിക്കുന്നുണ്ടോ?ശരീരത്തിലെ ജലാംശമാണ് നാം കഴിക്കുന്ന ഭക്ഷണത്തിലെ പോഷകാംശത്തെ ശരീരത്തിന്റെ സുഗമമായ പ്രവർത്തനത്തിന് സഹായിക്കുന്നത്. ഭക്ഷണം ദഹിപ്പിക്കാന്‍ ...

Latest News