ജമ്മു കശ്മീരില്‍ ആയുധങ്ങള്‍ കണ്ടെത്തി; പിടിച്ചെടുത്തത് ഡ്രോണ്‍ ഉപയോഗിച്ച് എത്തിച്ച ആയുധങ്ങളും പണവും
ശ്രീനഗര്‍: ജമ്മു കശ്മീരില്‍ ഡ്രോണ്‍ ഉപയോഗിച്ച് എത്തിച്ച ആയുധങ്ങളും പണവും കണ്ടെടുത്തു. ഇന്ത്യയില്‍ അട്ടിമറി പ്രവര്‍ത്തനങ്ങള്‍ക്കായി പാക് ഡ്രോണുകള്‍ ഇറക്കിയതാണ് പൊതികളെന്നാണ് നിഗമനം. അഖ്നൂര്‍ സെക്ടറിലെ നിയന്ത്രണ ...